കെ ഫോണ്‍ എന്ന പേരില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലക്ക് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.
06:47 pm 3/3/2017 തിരുവനന്തപുരം: ഐ.ടി രംഗത്തിന് വിപുലമായ പരിഗണനയും ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ നിന്നുകിട്ടി. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി മറ്റുള്ളവര്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് പൗരാവകാശമായി മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കെ ഫോണ്‍ എന്ന പേരില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലക്ക് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും. 18 മാസത്തിനുള്ളില്‍ ഈ Read more about കെ ഫോണ്‍ എന്ന പേരില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലക്ക് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.[…]










