വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മാര്‍ച്ച് നാലിന് ഷിക്കാഗോയില്‍

08:09 am 4/3/2017 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മീറ്റിംഗ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോടൊപ്പം ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ചു (240 Potter Rd, Desplaines) മാര്‍ച്ച് നാലിന് രാവിലെ 9.30 മുതല്‍ നടത്തപ്പെടുന്നതാണ്. ഈവര്‍ഷത്തെ തീം “Am I Being Unfair to You’ എന്നതാണ്. ഈവര്‍ഷത്തെ മുഖ്യാതിഥി സീറോ മലബാര്‍ ബിഷപ്പും എക്യൂമെനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരിയുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആണ്. കൂടാതെ Read more about വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മാര്‍ച്ച് നാലിന് ഷിക്കാഗോയില്‍[…]

അല്‍മാസ്സ് കുവൈറ്റ് കുട്ടികള്‍ക്കായി ബാലദീപ്തി സംഘടിപ്പിച്ചു

08:08 am 4/3/2017 കുവൈറ്റ്: അലുംമ്‌നി അസ്സോസിയേഷന്‍ ഓഫ് സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍ കുവൈറ്റ് ചാപ്റ്റര്‍ (അല്‍മാസ്സ് കുവൈറ്റ്) കുട്ടികള്‍ക്കായി ബാലദീപ്തി 2017 സംഘടിപ്പിച്ചു. ഫെബ്രുവരി 24 ന് അബ്ബാസിയാ പോപ്പിന്‍സ് ഹാളില്‍ വച്ച് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാല പ്രതിഭ കുമാരി റീവാ മരിയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ശ്രീ. ജിജോ തോമസ് സ്വാഗതം അര്‍പ്പിക്കുകയും, 2017 ചെയര്‍മാന്‍ ശ്രീ. റെനി അബ്രാഹം അദ്ധ്യക്ഷ പ്രസംഗം നടത്തുകയും, ശ്രീ. അനില്‍ Read more about അല്‍മാസ്സ് കുവൈറ്റ് കുട്ടികള്‍ക്കായി ബാലദീപ്തി സംഘടിപ്പിച്ചു[…]

അമേരിക്കയുടെ നേര്‍ക്കാഴ്ച്ചകളുമായി യൂ.എസ്. വീക്കിലി റൗണ്ടപ്പ്

08:07 am 4/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ന്യൂയോര്‍ക്ക്: ലോക മലയാളികള്‍ക്ക് മുന്നില്‍ ഈയാഴ്ച്ചത്തെ യൂ.എസ്. വീക്കിലി റൗണ്ടപ്പ് എത്തുന്നത്, ലോക പ്രശസ്ത പ്രശസ്തമായ ഓസ്ക്കാര്‍ അവാര്‍ഡ് വിശേഷങ്ങള്‍ മുതല്‍ ചിക്കാഗോയിലെ ഓട്ടോ വരെയുള്ള കാഴച്ചകളുമായാണ്. കഴിഞ്ഞാഴ്ച്ച നടന്ന ഓസ്ക്കാര്‍ അവാര്‍ഡ് നിശയുടെ പ്രസക്ത ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യും. അതോടൊപ്പം അമേരിക്ക ചന്ദ്ര ദൗത്യവുമായി വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ ലോന്‍ജിങ്ങ് വിശേഷങ്ങളും ഉണ്ടാകും. അമേരിക്കയെ, പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ ജനതയെ ദു:ഖത്തിലാഴ്ത്തി കൊണ്ട്, കാന്‍സസിലെ ഒലാത്തയില്‍ Read more about അമേരിക്കയുടെ നേര്‍ക്കാഴ്ച്ചകളുമായി യൂ.എസ്. വീക്കിലി റൗണ്ടപ്പ്[…]

ഒബാമ ഉപേക്ഷിച്ച ഇന്ത്യന്‍ അമേരിക്കന്‍ സിഐഎ ഏജന്റിനെ ട്രംപ് മോചിപ്പിച്ചു

08:07 am 4/3/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : മുന്‍ ഇന്ത്യന്‍ അമേരിക്കന്‍ സിഐഎ ഏജന്റ് സബ്രീന ഡിസൂസയെ പോര്‍ച്ചുഗല്‍ ജയിലില്‍ നിന്നും പ്രസിഡന്റ് ട്രംപ് ഇടപെട്ടു മോചിപ്പിച്ചു. മാര്‍ച്ച് ഒന്നിനാണ് ഇവരെ സ്വതന്ത്രയായി വിട്ടയച്ചത്. 2015ല്‍ പോര്‍ച്ചുഗലില്‍ വെച്ചാണ് സബ്രീന അറസ്റ്റിലായത്. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഫീല്‍ഡ് ഓഫീസറായിരുന്ന സബ്രീനയ്ക്ക് ഡിപ്ലോമാറ്റിക്ക് കവറേജ് ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനായി നടത്തിയ യാത്രയില്‍ ലിസ്‌ബോണ്‍ എയര്‍പോര്‍ട്ടില്‍ വെച്ചു ഒക്ടോബറില്‍ ഇവര്‍ അറസ്റ്റിലായി. 2003ല്‍ ഇറ്റലിയില്‍ വെച്ച് Read more about ഒബാമ ഉപേക്ഷിച്ച ഇന്ത്യന്‍ അമേരിക്കന്‍ സിഐഎ ഏജന്റിനെ ട്രംപ് മോചിപ്പിച്ചു[…]

ടെക്‌സസ് 181ാം സ്വാതന്ത്ര്യദിനം ആചരിച്ചു

08:02 am 4/3/2017 – പി.പി. ചെറിയാന്‍ ഓസ്റ്റിന്‍ : 1836 മാര്‍ച്ച് 2ന് മെക്‌സിക്കൊ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് സ്വതന്ത്ര സംസ്ഥാനമായി തീര്‍ന്ന ടെക്‌സസിന്റെ 181ാം വാര്‍ഷികം സംസ്ഥാനം ഒട്ടാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 1845ല്‍ യുണൈറ്റ് സ്റ്റേറ്റ്‌സ് രൂപീകരിക്കുന്നതുവരെ ഒമ്പതു കൊല്ലം ടെക്‌സസ് റിപ്പബ്ലിക്കായാണ് അറിയപ്പെട്ടിരുന്നത്. 1845ല്‍ യൂണിയനിലെ 28ാമത് ലോണ്‍സ്റ്റാര്‍ സ്റ്റേറ്റായി ടെക്‌സസ് മാറി.1836ല്‍ ടെക്‌സസ് സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ റിപ്പബ്ലിക്കന്റെ താല്ക്കാലിക പ്രസിഡന്റായി ഡേവിഡ് ജി. ബര്‍നാടാണ് അവരോധിതനായത്. അടുത്ത വര്‍ഷം Read more about ടെക്‌സസ് 181ാം സ്വാതന്ത്ര്യദിനം ആചരിച്ചു[…]

റിക് പെറി ഊര്‍ജ വകുപ്പ് സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു

08:00 am 4/3/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : ടെക്‌സസ് മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളുമായിരുന്ന റിക് പെറിക്ക് ഊര്‍ജ വകുപ്പ് സെക്രട്ടറിയായി യുഎന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചു. മാര്‍ച്ച് 2 വ്യാഴാഴ്ച വൈകിട്ട് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു പെറി അധികാരം ഏറ്റെടുത്തു. ക്ലൈമറ്റ് ചെയ്ഞ്ചിനെക്കുറിച്ച് ട്രംപിന്റെ നിലപാടിനോട് പെറി എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. ടെക്‌സസ് ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ഓയില്‍ ആന്റ് Read more about റിക് പെറി ഊര്‍ജ വകുപ്പ് സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു[…]

മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘം നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭദ്രാസനത്തിന്റെ സെക്രട്ടറിയായി ശ്രീമതി ജോളി ബാബു തിരഞ്ഞെടുക്കപ്പെട്ടു.

08:00 am 4/3/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘം നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭദ്രാസനത്തിന്റെ സെക്രട്ടറിയായി ശ്രീമതി ജോളി ബാബു തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ സേവികാസംഘം സൗത്ത് വെസ്റ്റ് റീജണല്‍ സെക്രട്ടറി, സെന്റര്‍ വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ നിര്‍വഹിക്കുന്ന ജോളി ബാബു ഡാളസ് സെന്റ് പോള്‍ മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ്. കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ പ്രസിഡന്റും പ്രവര്‍ത്തകനുമായ ബാബു മാത്യു ചക്കാലമണ്ണിലിന്റെ സഹധര്‍മ്മിണിയുമാണ് .

വേള്‍ഡ് മലയാളി കൌണ്‍സില്‍ വനിതാ ഫോറം അന്തര്‍ദേശിയ പ്രോഗ്രാം മാര്‍ച്ച് നാലിന് .

07:56 am 4/3/2017 – ജിനേഷ് തമ്പി ന്യൂജഴ്‌സി: മാര്‍ച്ച് എട്ടിന് ആഘോഷിക്കുന്ന അന്തര്‍ദേശിയ വനിതാ ദിനത്തോടനുബന്ധിച്ചു ന്യൂജഴ്‌സി പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൌണ്‍സില്‍ വനിതാ ഫോറം മാര്‍ച്ച് നാലിന് അന്തര്‍ദേശിയ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് നാല് ശനിയാഴ്ച രാവിലെ അമേരിക്കന്‍ സമയം പത്തു മണിക്ക് വെബ് സെമിനാര്‍ വഴി ക്രമീകരിച്ചിരിക്കുന്ന ഈ പ്രോഗ്രാം “മാറ്റത്തിനെ വനിതകള്‍ സധൈര്യം നേരിടുക” എന്ന വിഷയത്തില്‍ ചര്‍ച്ചയും , ന്യൂജഴ്‌സി വനിതാ ഫോറം അടുത്ത് തന്നെ പ്രവര്‍ത്തനസജ്ജമാകുന്ന “മെന്‍റ്റര്‍” പ്രോഗ്രാമിനെയും Read more about വേള്‍ഡ് മലയാളി കൌണ്‍സില്‍ വനിതാ ഫോറം അന്തര്‍ദേശിയ പ്രോഗ്രാം മാര്‍ച്ച് നാലിന് .[…]

C/o സൈറ ബാനു ; ട്രെയ്‌ലർ പുറത്തിറങ്ങി.

07:05 pm 3/3/2017 മഞ്ജു വാര്യർ – ഷെയിൻ നിഗം ചിത്രം C/o സൈറ ബാനു ; ട്രെയ്‌ലർ പുറത്തിറങ്ങി . ആൻറ്റണി സോണി സംവിധാനം ചെയ്യും ചിത്രം മാർച്ച് 17 ന് തിയറ്ററിൽ റിലീസ് ചെയ്യും.

രാ​ഹു​ൽ ഗാ​ന്ധി​യെ കൂ​ട്ടു​പി​ടി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വി​നെ ആ​ക്ര​മി​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി.

06:50 pm 3/3/2017 മി​ർ​സാ​പു​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ കൂ​ട്ടു​പി​ടി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വി​നെ ആ​ക്ര​മി​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി. സം​സ്ഥാ​ന​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും വൈ​ദ്യു​തി ക​ട​ന്നു​ചെ​ന്നി​ട്ടി​ല്ലെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മു​ൻ​കാ​ല വി​മ​ർ​ശ​നം പൊ​ടി​ത​ട്ടി​യെ​ടു​ത്താ​ണ് മോ​ദി​യു​ടെ ആ​ക്ര​മ​ണം. അ​ഖ​ലി​ഷ് യാ​ദ​വ് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നോ​ട് പ​റ​ഞ്ഞ​ത് വൈ​ദ്യു​തി​യു​ണ്ടോ എ​ന്ന​ത് വൈ​ദ്യു​ത​ ക​ന്പി​ക​ളി​ൽ പി​ടി​ച്ചു​നോ​ക്കി​യാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു മ​ന​സി​ലാ​കു​മെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഖി​ലേ​ഷി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ സു​ഹൃ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​നം ഞാ​ൻ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ്. രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം യു​പി​യി​ൽ വൈ​ദ്യു​തി വ​യ​റു​ക​ൾ യ​ഥേ​ഷ്ട​മു​ണ്ട്, എ​ന്നാ​ൽ വൈ​ദ്യു​തി​മാ​ത്ര​മി​ല്ലെ​ന്നാ​യി​രു​ന്നു. Read more about രാ​ഹു​ൽ ഗാ​ന്ധി​യെ കൂ​ട്ടു​പി​ടി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വി​നെ ആ​ക്ര​മി​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി.[…]