കാരുണ്യത്തിന്റെ കൈകള്‍ കുഷ്ഠരോഗികള്‍ക്കായി
07:48 am 28/5/2017 – ജോയി കുറ്റിയാനി മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (INASF -ഇന്‍സാഫ്) സ്‌നേഹാര്‍ദ്രമായ കാരുണ്യ ഹസ്തങ്ങള്‍ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ തള്ളപ്പെട്ട നിസ്സഹായരായ കുഷ്ഠരോഗികള്‍ക്ക് സഹായമായി നീളുന്നു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈവര്‍ഷം ഹൈദ്രബാദിലുള്ള ഗാന്ധിനഗര്‍ കുഷ്ഠരോഗ കോളനിയില്‍ സമ്പൂര്‍ണ്ണ സജ്ജീകരണത്തോടുകൂടിയ നഴ്‌സിംഗ് ക്ലിനിക്ക് നിര്‍മ്മിച്ച് നല്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുനൂറോളം കുഷ്ഠരോഗികള്‍ കഴിയുന്ന ഈ കോളനിയിലെ അന്തേവാസികള്‍ക്കായുള്ള Read more about കാരുണ്യത്തിന്റെ കൈകള്‍ കുഷ്ഠരോഗികള്‍ക്കായി[…]










