ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ടി.പി. അനൂപ് പിടിയിലായി.
09:00 am 23/5/2017 പയ്യന്നൂർ: കണ്ണൂർ രാമന്തളിയിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ടി.പി. അനൂപ് പിടിയിലായി. തിങ്കളാഴ്ച രാത്രി പയ്യന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പരിസരത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് അനൂപ്. ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവാണ് കഴിഞ്ഞയാഴ്ച അക്രമികളുടെ വെട്ടേറ്റു കൊല്ലപ്പെട്ടത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽനിന്നു ബൈക്കിൽ വരികയായിരുന്ന ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് Read more about ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ടി.പി. അനൂപ് പിടിയിലായി.[…]










