ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് : മുതിര്‍ന്നവര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍
08:15 am 30/5/2017 ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്ഫറന്‌സിനെ ഭാഗമായി മുതിര്‍ന്നവര്‍ക്കായി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ വച്ച് നടത്തപെടുന്ന പരിപാടികള്‍ തയ്യാറായി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഫാമിലി കോണ്‍ഫ്രന്‍സിനോടനുമ്പന്ധിച്ച് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് ഫാമിലി കോണ്‍ഫറന്‍സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ Read more about ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് : മുതിര്‍ന്നവര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍[…]










