പീടികയില്‍ മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതനായി

09:46 am 24/6/2017 – നിബു വെള്ളളവന്താനം ന്യൂയോര്‍ക്ക്: മാരാമണ്‍ പീടികയില്‍ മത്തായി (തങ്കച്ചന്‍ 80 ) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ വല്ല്യാനിക്കുഴിയില്‍ തടത്തില്‍ അന്നമ്മ മത്തായി (പൊന്നമ്മ). മക്കള്‍ സുജ, മിനി, ജെസ്സി, അജിത്, സുജിത് . മരുമക്കള്‍: ഡോക്ടര്‍ തോമസ് ഇടിക്കുള, മാത്യു റ്റാംസ്, ഡോക്ടര്‍ ലെസ്‌ലി വര്‍ഗീസ്, ക്രിസ്റ്റി മാത്യു, ഗ്രേസ് മാത്യു. കഴിഞ്ഞ മൂന്നു ദശകങ്ങളായി അമേരിക്കയില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. എല്‍മോണ്ടിലുള്ള ഫസ്റ്റ് ചര്‍ച് ഓഫ് ഗോഡ് സഭാംഗമാണ്. പതിന്നാലു Read more about പീടികയില്‍ മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ജോഷി സെബാസ്റ്റ്യന് മെൽബൺ നിവാസികളുടെ പ്രണാമം

09:40 am 24/6/2017 മെൽബൺ :- കഴിഞ്ഞ ശനിയാഴ്ച മെൽ ബണിൽ അന്തരിച്ച ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേൽ ജോഷി സെബാസ്റ്റ്യന് ആയിരങ്ങളുടെ യാത്രാമൊഴി.ഇന്ന് രാവിലെ 10.30 ന് ബെയ്സ് വാട്ടർ ഔവ്വർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ ജോഷിയുടെ മൃതശരീരം പൊതുദർശനത്തിനായി വച്ചിരുന്നു.വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവർ, വൈദീകർ, വിവിധ സീറോ മലബാർ വാർഡുകളിലെ വിശ്വാസികൾ എന്നിങ്ങനെ ധാരാളം ആളുകൾ ജേഷിയെ അവസാനമായി ഒരു നോക്കു കാണുവാൻ എത്തിയിരുന്നു.തുടർന്ന് 11- മണിക്ക് പരേതന്റെ ആത്മശാന്തിക്കായി സീറോമലബാർ മെൽബൺ Read more about ജോഷി സെബാസ്റ്റ്യന് മെൽബൺ നിവാസികളുടെ പ്രണാമം[…]

കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍

09:38 AM 24/6/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയിലെ യു.എസ്. അംബാസിഡറായി ഡൊണാള്‍ഡ് ട്രമ്പിന്റെ ഏറ്റവും അടുത്ത സഹായി കെന്നത്ത് ജസ്റ്ററെ നിയമിച്ചതായി വൈറ്റ് ഹൗസ് ഇന്ന്(ജൂണ്‍ 22ന്) സ്ഥിരീകരിച്ചു. യു.എസ്. പ്രസിഡന്റിന്റെ ഇന്റര്‍നാഷ്ണല്‍ എക്കണോമിക്ക് അഫയേഴ്സ് ഡെപ്യൂട്ടി അസിസ്റ്റന്റും, നാഷ്ണല്‍ എക്കണോമിക്ക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറുമാണ് അറുപത്തിരണ്ടുവയസ്സുകാരനായ കെന്നത്ത്. റിച്ചാര്‍ഡ് വര്‍മയുടെ സ്ഥാനത്ത് നിയമിതനായ കെന്നത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇന്ത്യയും യു.എസ്സും ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് കെന്നത്തിന്റെ അംബാസിഡര്‍ പദവി പ്രയോജനപ്പെടുമെന്നാണഅ Read more about കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍[…]

കാണാതായ പതിനൊന്നുകാരന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ സുഖനിദ്രയില്‍ !

09:34 am 24/6/2017 – പി.പി. ചെറിയാന്‍ ഫ്ളോറിഡ: കാണാതായ 11 കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആകാശമാര്‍ഗ്ഗം ഹെലികോപ്റ്റര്‍ നടത്തിയ അന്വേഷണം ഫലം കണ്ടു. ജൂണ്‍ 21 ബുധനാഴ്ചയാണ് സ്വന്തം വീടിന്റെ മേല്‍കൂരയില്‍ കിടന്നുറങ്ങുന്ന കുട്ടിയെ ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു ജര്‍ണലിസ്റ്റ് കുട്ടിയെ കണ്ടെത്തിയ വിവരം പോലീിന് കൈമാറി സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ സുരക്ഷിതമായി നിലത്തിറങ്ങുന്നതിന് സഹായിച്ചു. വീട്ടുകാര്‍ സമ്മര്‍ക്യാമ്പിന് പോകാന്‍ ആവശ്യപ്പെട്ടതിന് പ്രതിഷേധിച്ചാണ് മേല്‍കൂരയില്‍ കയറി ഒളിച്ചതെന്നും മുകളില്‍ കയറിയ Read more about കാണാതായ പതിനൊന്നുകാരന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ സുഖനിദ്രയില്‍ ![…]

ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് സമാപനം

09:00 am 23/6/2017 – ഈപ്പന്‍ ചാക്കോ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 17നു ക്യൂന്‍സിലെ 74-20 കോമണ്‍വെല്‍ത്ത് ബുള്‍വാഡിലുള്ള മൈതാനത്ത് സമംഗളം സമാപിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ നീണ്ടു നിന്ന മത്സരകളിയില്‍ ഇരുപത്തിയെട്ട് ടീമുകള്‍ പങ്കെടുത്തു. എന്‍ വൈ എം എസ് സി ക്ലബ്ബിന്റെ ആറാമത്തെ മത്സരക്കളിയാണിത്. വിര്‍ജിനിയ, ടെക്‌സാസ്, ചിക്കാഗൊ, ഇന്ത്യാന, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ തുടങ്ങിയ നഗരങ്ങളില്‍ നിന്നുമുള്ള കളിക്കാര്‍ മിജച്ച Read more about ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് സമാപനം[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ ഹെല്‍ത്ത് ക്യാമ്പ് നടത്തി

08:59 am 23/6/2017 ഡിട്രോയിറ്റ്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ (INAM) കേരളാ ക്ലബുമായി സഹകരിച്ച് കമ്യൂണിറ്റി ഡേയില്‍ പൊതുജനങ്ങള്‍ക്കായി ഹെല്‍ത്ത് സ്ക്രീനിംഗ് ക്യാമ്പ് നടത്തി. സ്ക്രീനിംഗില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ബ്ലഡ് ഷുഗര്‍ പരിശോധന, ബി.എം.ഐ എന്നീ ടെസ്റ്റുകള്‍ നടത്തി. ഏകദേശം ഇരുപത്തഞ്ചോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ച നഴ്‌സുമാര്‍ക്ക് കേരളാ ക്ലബ് പുഷ്പങ്ങളും പ്ലാക്കും നല്‍കി ആദരിച്ചു. കൂടാതെ അമ്പത്തഞ്ച് വര്‍ഷത്തെ ത്യാഗപൂര്‍ണ്ണമായ സേവനത്തിനു മറിയാമ്മ തോമസിനെ Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ ഹെല്‍ത്ത് ക്യാമ്പ് നടത്തി[…]

കെ എച്ച് എന്‍ എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് യുവ

08:55 am 23/6/2017 മാനവ സേവ മാധവ സേവ എന്ന തത്വത്തെ അന്വര്‍ഥമാക്കി സേവാ പ്രവര്‍ത്തനങ്ങളില്‍ കെ എച് എന്‍ എ യുവ പങ്കാളിയായി .കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കുലശേഖരമംഗലത്തു പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ മഠത്തിനു സാമ്പത്തിക സഹായം നല്‍കിയാണ് യുവ മാതൃകയായത് .കേരളത്തിലെ വര്‍ധിച്ചു വരുന്ന ഒരു സാമൂഹ്യ അവസ്ഥയാണ് വാര്‍ധക്യ കാലത്തെ ഒറ്റപ്പെടല്‍ .വൃദ്ധ സദനങ്ങള്‍ ആണ് പലപ്പോഴും ആലംബ ഹീനരായ വയോധികര്‍ക്ക് ആശ്രയം .രാമ കൃഷ്ണ സേവാശ്രമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ മഠം Read more about കെ എച്ച് എന്‍ എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് യുവ[…]

കോരക്കുടിലിൽ അച്ചാമ്മ നിര്യാതയായി

08:53 am 23/6/2017 കോരക്കുടിലിൽ അച്ചാമ്മ ചുമ്മാരുടെ സംസ്കാരം ജൂൺ 23 ന്: ന്യൂയോർക്കിൽ നിര്യാതയായ കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലിൽ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (80) യുടെ സംസ്കാര ശുശ്രൂഷകൾ ജൂൺ 23 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് മൃതസംസ്കാരം കല്ലറ സെ.തോമസ് പഴയ പള്ളിയിൽ. പരേത കൈപ്പുഴ പൗവ്വത്തേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്) , പരേതയായ ഷെർലി, റെജി, ബിൻസി(ന്യൂയോർക്ക്), പ്രിൻസ് കോരക്കുടിലിൽ(ന്യൂയോർക്ക്). Read more about കോരക്കുടിലിൽ അച്ചാമ്മ നിര്യാതയായി[…]

കെ.എച്ച്.എന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് യുവ

08:40 am 22/6/2017 മാനവ സേവ, മാധവ സേവ എന്ന തത്വത്തെ അന്വര്‍ഥമാക്കി സേവാ പ്രവര്‍ത്തനങ്ങളില്‍ കെ എച് എന്‍ എ യുവ പങ്കാളിയായി .കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കുലശേഖരമംഗലത്തു പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ മഠത്തിനു സാമ്പത്തിക സഹായം നല്‍കിയാണ് യുവ മാതൃകയായത് .കേരളത്തിലെ വര്‍ധിച്ചു വരുന്ന ഒരു സാമൂഹ്യ അവസ്ഥയാണ് വാര്‍ധക്യ കാലത്തെ ഒറ്റപ്പെടല്‍ .വൃദ്ധ സദനങ്ങള്‍ ആണ് പലപ്പോഴും ആലംബ ഹീനരായ വയോധികര്‍ക്ക് ആശ്രയം .രാമ കൃഷ്ണ സേവാശ്രമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ മഠം Read more about കെ.എച്ച്.എന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് യുവ[…]

എക്യൂമെനിക്കല്‍ കായിക മാമാങ്കം ആവേശകരമായി

08:38 @m 22/6/2017 ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമായുള്ള 21 ദേവാലയങ്ങളുടെ ഐക്യ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ഈവര്‍ഷത്തെ ആദ്യ പരിപാടിയായ കായിക ദിനം ജൂണ്‍ 17-നു ശനിയാഴ്ച ഹാറ്റ് ബറോയിലുള്ള റെനഗെഡ്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടത്തപ്പെട്ടു. ഫാ. എം.കെ. കുര്യാക്കോസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയും, ഇന്ത്യന്‍, അമേരിക്കന്‍ ദേശീയ ഗാനാലാപനത്തോടുംകൂടി ആരംഭിച്ച കായികമേളയുടെ ഉദ്ഘാടനം എക്യൂമെനിക്കല്‍ ചെയര്‍മാന്‍ ഫാ. സജി മുക്കൂട്ട് നിര്‍വഹിച്ചു. വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 16 Read more about എക്യൂമെനിക്കല്‍ കായിക മാമാങ്കം ആവേശകരമായി[…]