ത​മി​ഴി​ലെ എ​ട്ടു പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്. ​

07:44 am 24/5/2017 ചെന്നൈ: ഒ​രു സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ ആ​ണ്​ സ​ത്യ​രാ​ജ്, ആ​ർ. ശ​ര​ത്​​കു​മാ​ർ, സൂ​ര്യ, ശ്രീ​പ്രി​യ, വി​ജ​യ​കു​മാ​ർ, അ​രു​ൺ വി​ജ​യ്, വി​വേ​ക്, ചേ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ഉൗ​ട്ടി മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഒ​രു ത​മി​ഴ്​ പ​ത്ര​ത്തി​ൽ അ​ഭി​നേ​ത്രി​ക​ളു​ടെ പ്ര​തി​ച്ഛാ​യ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധം ലേ​ഖ​നം ന​ൽ​കി എ​ന്നാ​രോ​പി​ച്ച്​ 2009 ഒ​ക്​​ടോ​ബ​റി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി ആ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ന​ടി​ക​ർ സം​ഘം) യോ​ഗം ​വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും അ​തി​നെ അ​പ​ല​പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. യോ​ഗ​ത്തി​ൽ ആ ​പ​ത്ര​ത്തെ പ്ര​ത്യേ​ക​മാ​യി Read more about ത​മി​ഴി​ലെ എ​ട്ടു പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്. ​[…]

ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്

7:25 am 24/5/2017 തിരുവനന്തപുരം: 2016ലെ ജെ്‌സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ്. ഒരു ലക്ഷം രൂപയും പ്രശ്‌സതി പത്രവും ശില്‍പും അടങ്ങുന്നതാണ് പുരസ്‌കാരം

ബാഹുബലി കണ്‍ക്ലൂഷന്‍ 2000 കോടി കടക്കുമെന്ന് എ ആര്‍ റഹ്മാന്‍

07:21 am 23/5/2017 എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 കണ്‍ക്ലൂഷന്‍ 1500 കോടിയും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. ചിത്രം 2000 കോടി കടക്കുമെന്നാണ് സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാന്‍ പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജമൗലിയ്ക്കും ചിത്രത്തിന് സംഗീതം നല്‍കിയ കീരവാണിയ്ക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തായിരുന്നു എ.ആര്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചെന്നൈയില്‍ സിനിമ കണ്ടിറങ്ങിയതേയുള്ളു. സിനിമ രണ്ടായിരം കോടിയോ അതിനു മുകളിലോ കളക്ഷന്‍ നേടുമെന്നാണ് Read more about ബാഹുബലി കണ്‍ക്ലൂഷന്‍ 2000 കോടി കടക്കുമെന്ന് എ ആര്‍ റഹ്മാന്‍[…]

വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ‘ഒരു സിനിമാക്കാര’ന്‍റെ ടീസർ പുറത്തിറങ്ങി.

10:19 am 22/5/2017 വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ‘ഒരു സിനിമാക്കാര’ന്‍റെ ടീസർ പുറത്തിറങ്ങി. രജീഷാ വിജയനാണ് നായിക. നവാഗതനായ ലിജോ തദ്ദേവൂസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പസ് പെന്‍റായുടെ ബാനറില്‍ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനാണ്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമിടുന്നു.

അ​മി​താ​ഭ്​ ബ​ച്ച​നും ഋ​ഷി​ക​പൂ​റും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു.

10:10 am 20/5/2017 മും​ബൈ: ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ്​ ബ​ച്ച​നും ഋ​ഷി​ക​പൂ​റും വ​ർ​ഷ​ങ്ങ​ൾ​ക്ക​ു​ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഉ​മേ​ഷ്​ ശു​ക്ല സം​വി​ധാ​നം ചെ​യ്യു​ന്ന ‘102 നോ​ട്ട്​ ഒൗ​ട്ട്​​’ എ​ന്ന്​ പേ​രി​ട്ട സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. 26 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്​ ഇ​രു​വ​രും ഒ​രു​മി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. 102 വ​യ​സ്സു​ള്ള പി​താ​വാ​യി അ​മി​താ​ഭും 75 കാ​ര​നാ​യ മ​ക​നാ​യി ഋ​ഷി​ക​പൂ​റു​മാ​ണ്​ അ​ഭി​ന​യി​ക്കു​ന്ന​ത്. ഹി​ന്ദി സി​നി​മ​യി​ലെ ഇ​തി​ഹാ​സ​മാ​യ അ​മി​താ​ഭ് ​ബ​ച്ച​നോ​ടൊ​പ്പം വീ​ണ്ടും അ​ഭി​ന​യി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഋ​ഷി​ക​പൂ​ർ ട്വീ​റ്റ്​​ചെ​യ്​​തു. അ​മി​താ​ഭ്​ ബ​ച്ച​നോ​ടൊ​പ്പം അ​ഭി​ന​യി​ച്ച ‘അ​മ​ർ അ​ക്​​ബ​ർ ആ​ൻ​റ​ണി’ Read more about അ​മി​താ​ഭ്​ ബ​ച്ച​നും ഋ​ഷി​ക​പൂ​റും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു.[…]

മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കു​െന്നന്നാരോപിച്ച് നടി മഞ്ജുവാര്യർ പൊലീൽ പരാതിനൽകി.

01:59 pm 19/5/2017 തിരുവനന്തപുരം: തനിക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കു​െന്നന്നാരോപിച്ച് നടി മഞ്ജുവാര്യർ പൊലീൽ പരാതിനൽകി. വ്യാഴാഴ്ച ക​േൻറാൺമ​െൻറ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതിനൽകിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനിടയിൽ തന്നെ ഒരുസംഘമാളുകൾ തടഞ്ഞു​െവച്ച്​ ഭീഷണിപ്പെടുത്തിയെന്നും പ്രമുഖനട​​െൻറ നേതൃത്വത്തിലുള്ള ഫാൻസുകാരാണ്​ ഇതിന് പിന്നിലെന്നുമാണ് വാർത്തകൾ. ഇവ വ്യാജമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താരം പറയുന്നു. വാർത്തക്ക് പിന്നിൽ മറ്റ് പലലക്ഷ്യങ്ങളുണ്ടെന്നും അവ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് മഞ്ജുവാര്യർ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന ചെങ്കൽചൂള Read more about മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കു​െന്നന്നാരോപിച്ച് നടി മഞ്ജുവാര്യർ പൊലീൽ പരാതിനൽകി.[…]

ബോളിവുഡ് നടി റീമാ ലാഗു(54) അന്തരിച്ചു.

12:05 pm 18/5/2017 മുംബൈ: ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1980കളിലാണ് റീമാ സിനിമ രംഗത്തേക്ക് എത്തുന്നത്. മറാത്തി, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, അനുപം ഖേർ, മാധുരി ദിക്ഷിത് തുടങ്ങിയവർക്കൊപ്പം റീമാ അഭിനയിച്ചിട്ടുണ്ട്. ഹം സാത്ത് സാത്ത് ഹെ, കുച് കുച് ഹോതാഹേ, മേം നേ പ്യാർ കിയ തുടങ്ങിയവ റീമാ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. മുംബൈയിലെ Read more about ബോളിവുഡ് നടി റീമാ ലാഗു(54) അന്തരിച്ചു.[…]

ര​ജ​നി​കാ​ന്തും മ​മ്മൂ​ട്ടി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു.

07:49 am 18/5/2017 കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വ​ൻ ഹി​റ്റാ​യി മാ​റി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​ള​പ​തി​ക്കു ശേ​ഷം ര​ജ​നി​കാ​ന്തും മ​മ്മൂ​ട്ടി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. മ​ണി​ര​ത്ന​മാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യു​ന്ന​ത്. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ ബോ​സി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി​യെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം 2018ൽ ​റി​ലീ​സ് ചെ​യ്യുമെന്നാണ് റിപ്പോർട്ട്.

ബാഹുബലി 2ന് എ സർട്ടിഫിക്കറ്റാണ് സിംഗപ്പൂർ കൊടുത്തിരിക്കുന്നത്.

7:45 am 17/5/2017 സിംഗപ്പൂർ: ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി. സാങ്കേതികമായും സാന്പത്തികമായും ഇന്ത്യൻ സിനിമയുടെ മുന്നേറ്റത്തിന് നാഴികക്കല്ല് പാകിയിരിക്കുകയാണ് ആഗോളതലത്തിൽ ബ്രഹ്മാണ്ഡ വിജയം നേടിയ ഈ ചിത്രം. എന്നാൽ സിംഗപ്പൂരിൽ സ്ഥിതി മറിച്ചാണ്. ബാഹുബലി 2ന് എ സർട്ടിഫിക്കറ്റാണ് സിംഗപ്പൂർ കൊടുത്തിരിക്കുന്നത്. അമിതമായ വയലൻസ് ഉണ്ടെന്നു ചൂണ്ടിക്കാട്ടി എൻസി 16 സർട്ടിഫിക്കേഷനാണ് ബാഹുബലി 2, ദി കണ്‍ക്ലൂഷന് ലഭിച്ചിരിക്കുന്നത്. ദുഷ്ടശക്തികളെ കൊല്ലുന്നതും തലവെട്ടുന്നതുമൊക്കെ സിംഗപ്പൂർ സെൻസർ ബോർഡിനു പിടിച്ചില്ല. 16 Read more about ബാഹുബലി 2ന് എ സർട്ടിഫിക്കറ്റാണ് സിംഗപ്പൂർ കൊടുത്തിരിക്കുന്നത്.[…]

രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന​ത്​ ദൈ​വ തീ​രു​മാ​ന​മാ​ണ്: ര​ജ​നി​കാ​ന്ത്.

07:49 am 16/5/2017 ചെ​ന്നൈ: ത‍ൻെറ പേ​രി​ല്‍ ഇ​നി ഒ​രു രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​യെ​യും വോ​ട്ടു നേ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്​​റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്ത്. ദൈ​വ​മാ​ണ് ഇ​തു​വ​രെ എ​ന്നെ ന​യി​ച്ച​ത്. ഇ​തു​വ​രെ ന​ട​നാ​യി ജീ​വി​ച്ച ത​നി​ക്കു ഇ​നി ദൈ​വം വി​ധി​ച്ച​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന​ത്​ ദൈ​വ തീ​രു​മാ​ന​മാ​ണ്. 12 വ​ര്‍ഷ​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യി ന​ട​ന്ന ആ​രാ​ധ​ക സം​ഗ​മ​ത്തി​ലാ​ണ്​​ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന സാ​ധ്യ​ത ര​ജ​നി​കാ​ന്ത് വ്യ​ക്​​ത​മാ​ക്കി​യ​ത്. ദീ​ര്‍ഘ​കാ​ല​മാ​യി രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​നം എ​ന്ന സ​മ്മ​ർ​ദം അ​നു​യാ​യി​ക​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന​തി​നാ​ല്‍ ആ​രാ​ധ​ക​രെ കാ​ണാ​തെ ഒ​ഴി​ഞ്ഞു Read more about രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന​ത്​ ദൈ​വ തീ​രു​മാ​ന​മാ​ണ്: ര​ജ​നി​കാ​ന്ത്.[…]