പ്രഭാസിന് വിവാഹിതനാകുന്നു

03:28 pm 30/5/2017 ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ചിരിക്കുന്ന പ്രഭാസിന് മറ്റൊരു നടനും കിട്ടാത്ത അംഗീകാരം കൂടിയാണിത്. ബാഹുബലി നായകന്‍ വിവാഹിതനാകുന്നു. പ്രഭാസിന്റെ ആരാധികമാര്‍ക്ക് സങ്കടവും. വലിയൊരു ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസ് വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാര്‍ത്ത തള്ളി രംഗത്തെത്തി. ബാഹുബലി 2 ചിത്രീകരണം പൂര്‍ത്തിയായ Read more about പ്രഭാസിന് വിവാഹിതനാകുന്നു[…]

സംഗമിത്ര’യിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്.

08:39 am 30/5/2017 400 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന തമിഴ് ചിത്രമായ ‘സംഗമിത്ര’യിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്. സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് ശ്രുതിയെ ഒഴിവാക്കുന്നുവെന്നാണ് തെൻട്രൽ ഫിലിംസ് ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായി നിശ്ചയിച്ചിരുന്നത് ശ്രുതി ഹാസനെയായിരുന്നു. കാന്‍സ് ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. സംവിധായകൻ സുന്ദര്‍ സി , എ.ആർ റഹ്മാൻ, സാബു സിറിൽ നായിക ശ്രുതി, ആര്യ, Read more about സംഗമിത്ര’യിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്.[…]

ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രമായ ‘തരംഗം’.

07:30 am 29/5/2017 തമിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രമായ ‘തരംഗം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ‘തരംഗം; ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍’ എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ പേര്. ടൊവിനോ തോമസ് ആണ് നായകൻ. നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ധനുഷിന്റെ വുണ്ടര്‍ബാര്‍ ഫിലിംസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രം Read more about ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രമായ ‘തരംഗം’.[…]

ബീഫ് പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിനെയും ഡി.വൈ.എഫ്.ഐയേയും വിമര്‍ശിച്ച് ജോയ് മാത്യൂ

07:07 am 29/5/2017 യൂത്ത് കോണ്‍ഗ്രസ് നടുറോഡില്‍ കന്നിനെ അറുത്തതിനെയും ഡി.വൈ.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിനെയും വിമര്‍ശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. ‘അറിവില്ലായ്മയുടെ അറവുകാര്‍’ എന്ന തലക്കെട്ടിലാണ് പോസ്റ്റ. എങ്ങിനെയെങ്കിലും അധികാരത്തിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണു നമ്മുടെ നാട്ടിലെ യുവ നേതാക്കള്‍ എങ്ങിനെയെങ്കിലും മാധ്യമ ശ്രദ്ധപിടിച്ചുപറ്റുക അതിലൂടെ ങ ഘ അ യൊ ങ ജ യൊ മന്ത്രിതന്നെയോ ആവുക അതിന്റെ ഏറ്റവും പുതിയ ദ്രഷ്ടാന്തമാണു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒരു കന്നുകുട്ടിയെ നടുറോട്ടിലിട്ട് ക്രൂരമായി അറുത്ത് മുറിച്ച് ചോരയിറ്റുന്ന മാംസം വീതിച്ചു Read more about ബീഫ് പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിനെയും ഡി.വൈ.എഫ്.ഐയേയും വിമര്‍ശിച്ച് ജോയ് മാത്യൂ[…]

ബോ​ളി​വു​ഡ് താ​രം ര​ണ്‍​വീ​ര്‍ സിം​ഗി​ന് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്കേ​റ്റു.

08:00 am 28/5/2017 മും​ബൈ: ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ഞ്ജ​യ് ലീ​ലാ​ബ​ന്‍​സാ​ലി​യു​ടെ പ​ത്മാ​വ​തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​ത​റി​യാ​തെ ര​ണ്‍​വീ​ര്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്നു. ര​ക്തം പോ​കു​ന്ന​തു​ക​ണ്ട​പ്പോ​ഴാ​ണ് താ​ര​മ​റി​യു​ന്ന​ത്. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം ര​ണ്‍​വീ​റി​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​ക്ക് ശേ​ഷം തി​രി​കെ ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ താ​രം ഷൂ​ട്ടിം​ഗ് തീ​ര്‍​ത്താ​ണ് മ​ട​ങ്ങി​യ​ത്.

തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരരുതെന്ന് കമല്‍ഹസ്സന്‍

7:54 am 28/5/2017 രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പരോക്ഷ ഉപദേശവുമായി കമലഹാസന്‍. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണ് നല്ലതെന്നാണ് കമല്‍ പറഞ്ഞത്. പണസമ്പാദനത്തിനുള്ള എളുപ്പവഴിയായി ആരും രാഷ്ട്രീയത്തെ കാണരുത്. തിരിച്ചറിവിന് രാഷ്ട്രീയത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണസംവിധാനം തകര്‍ന്നെന്ന രജനിയുടെ അഭിപ്രായത്തോട് കമല്‍ യോജിച്ചു. രജനിയുടെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്‍തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തില്‍ രജനിക്കു പ്രതികൂലമാകുമെന്ന സൂചനയും കമല്‍ നല്‍കി. കേരളത്തിലെ ജനങ്ങള്‍ എന്നെ മലയാളിയായി Read more about തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരരുതെന്ന് കമല്‍ഹസ്സന്‍[…]

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ബ്രാ​ഡ് പി​റ്റ്

07:59 am 27/5/2017 ഇ​ന്ത്യ​യി​ലെ ബ്രാ​ഡ് പി​റ്റ് ആ​രാ​ധ​ക​രെ ആ​കെ നി​രാ​ശ​യി​ലാ​ക്കി താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.​ത​നി​ക്കൊ​രി​ക്ക​ലും പ​റ​ഞ്ഞ​ത്. ത​നി​ക്ക് ഡാ​ൻ​സ് ക​ളി​ക്കാ​ന​റി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടേ​യി​ല്ല. പു​തി​യ സി​നി​മ​യാ​യ വാ​ർ മെ​ഷീ​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം മും​ബൈ​യി​ലെ​ത്തി​യ ബ്രാ​ഡ് പി​റ്റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ബോ​ളി​വു​ഡി​ന്‍റെ പ്രി​യ ന​ട​ൻ ഷാ​രൂ​ഖ് ഖാ​നും പ​ങ്കെ​ടു​ത്തു. സി​നി​മ​ക​ളി​ൽ ഇ​ത്ര ആ​യാ​സ​ക​ര​മാ​യി എ​ങ്ങ​നെ ഡാ​ൻ​സ് ചെ​യ്യു​ന്നു എ​ന്ന ബ്രാ​ഡ് പി​റ്റി​ന്‍റെ ചോ​ദ്യ​ത്തി​ന് കിം​ഗ് ഖാ​ൻ ചെ​റി​യ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​കാ​ട്ടി മ​റു​പ​ടി Read more about ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ബ്രാ​ഡ് പി​റ്റ്[…]

നിവിൻ പോളിക്കും ഭാര്യ റിന്നയ്​ക്കും പെൺകുഞ്ഞ്​.

06:56 pm 26/5/2017 കോഴിക്കോട്​: നിവിൻ പോളിക്കും ഭാര്യ റിന്നയ്​ക്കും പെൺകുഞ്ഞ്​. ഫേസ്​ബുക്കിലൂടെയാണ്​ നിവിൻ പോളി ഇക്കാര്യം അറിയിച്ചത്​​. ​’ഇറ്റസ്​ എ ഗേൾ’ എന്നെഴുതിയ ബലൂണി​​​​െൻറ ചിത്രമാണ്​ നിവിൻ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. നിവിനും ഭാര്യ റിന്നയ്​ക്കും ഒരു മകനുണ്ട്​.

സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു.

08:23 am 25/5/2017 ബോ​ളി​വു​ഡ് സി​നി​മ​യി​ലെ പ്രി​യ​നാ​യ​ക​നാ​യി​രു​ന്ന സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു. സം​വി​ധാ​യ​ക​നാ​യാ​ണ് ഇ​ത്ത​വ​ണ സ​ണ്ണി എ​ത്തു​ന്ന​ത്. ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത് മ​ക​ൻ ക​ര​ണാ​ണ്. ചി​ത്ര​ത്തി​നു പേ​രു​മി​ട്ടു- പ​ൽ പ​ൽ ദി​ൽ കേ ​പാ​സ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ​ണ്ണി ത​ന്‍റെ മ​ക​നെ സി​നി​മാ ലോ​ക​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന വി​വ​രം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. മ​ക​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ധ​ർ​മേ​ന്ദ്ര​യു​ടെ കൊ​ച്ചു​മ​ക​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് ഋ​ഷി ക​പൂ​ർ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ രം​ഗ​ത്തെ​ത്തി. സ​ണ്ണി​യെ സ​ഹാ​യി​ക്കാ​ൻ Read more about സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു.[…]

സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എന്ന ചി​ത്ര​ത്തി​ന്‍റെ ഷൂട്ടിംഗ് പൂ​ർ​ത്തി​യാ​യി.

10:53 am 24/5/2017 ഉ​ല്ലാ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എന്ന ചി​ത്ര​ത്തി​ന്‍റെ ഷൂട്ടിംഗ് പൂ​ർ​ത്തി​യാ​യി. നാ​ല്പ​തു​കാ​രാ​യ റി​ട്ട. മേ​ജ​ർ സ​ക്ക​റി​യാ പോ​ത്ത​ന്‍റെ​യും ഭാ​ര്യ മ​രി​യ​യു​ടെ​യും ദു​രൂ​ഹ​ത നി​റ​ഞ്ഞ ജീ​വി​ത​ക​ഥ ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് എ​ന്ന ചി​ത്രം. അ​മേ​സിം​ഗ് സി​നി​മാ​സി​നു​വേ​ണ്ടി മു​ഹ​മ്മ​ദ് ആ​സീ​ഫ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും. ലാ​ൽ, മ​നോ​ജ് കെ. ​ജ​യ​ൻ, ബാ​ബു ആ​ന്‍റ​ണി, രാ​ഹു​ൽ മാ​ധ​വ്, ജ​യ​ൻ ചേ​ർ​ത്ത​ല, മു​ര​ളി​കൃ​ഷ്ണ, പൂ​നം​ബ​ജ്‌‌​വ, അ​ഞ്ജ​ന, കെ.​പി.​എ.​സി. ലീ​ലാ​മ​ണി എ​ന്നി​വ​രാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബികെ Read more about സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എന്ന ചി​ത്ര​ത്തി​ന്‍റെ ഷൂട്ടിംഗ് പൂ​ർ​ത്തി​യാ​യി.[…]