ദിലീപ് വീട്ടമ്മയ്ക്കു നല്‍കിയ മറുപടി.
10:40AM 08/7/2016 മഞ്ജുവും ദിലീപും ഒന്നിക്കണം എന്നാണ് എല്ലാ ആരാധകരുടെയും ആഗ്രഹം. പലരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ആരും പരസ്യമായി ചോദിച്ചിട്ടില്ല. ഇത്തരം അഭിപ്രായങ്ങളോടു താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ പരസ്യമായി ദിലീപിനോട് ഇക്കാര്യം പറഞ്ഞു. ആദ്യം ഒന്നു അമ്പരന്നു എങ്കിലും പിന്നീട് ദിലീപ് വീട്ടമ്മയ്ക്കു മറുപടി നല്‍കി. മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയതായിരുന്നു ദിലീപ്. തുടര്‍ന്ന് അവതാരകയുടെ ക്ഷണപ്രകാരം ഒരു വീട്ടമ്മ വേദിയില്‍ Read more about ദിലീപ് വീട്ടമ്മയ്ക്കു നല്‍കിയ മറുപടി.[…]










