ഗള്‍ഫില്‍ ബലി പെരുന്നാള്‍ 12ന്
09.53 AM 02-09-2016 ഗള്‍ഫില്‍ ബലി പെരുന്നാള്‍ ഈ മാസം 12നായിരിക്കും. 11 ഞായറാഴ്ച അറഫാ ദിനമായിരിക്കും. ദുല്‍ഹജ് മാസപ്പിറവി ഗള്‍ഫ് നാടുകളില്‍ ദൃശ്യമാകാത്തതിനാലാണ് 12ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
09.53 AM 02-09-2016 ഗള്‍ഫില്‍ ബലി പെരുന്നാള്‍ ഈ മാസം 12നായിരിക്കും. 11 ഞായറാഴ്ച അറഫാ ദിനമായിരിക്കും. ദുല്‍ഹജ് മാസപ്പിറവി ഗള്‍ഫ് നാടുകളില്‍ ദൃശ്യമാകാത്തതിനാലാണ് 12ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
06.09 AM 01-09-2016 യു.എ.ഇയില്‍ അനധികൃത ധനശേഖരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. വ്യക്തികളോ സ്ഥാപനങ്ങളോ സംഘടനകളോ അനധികൃതമായി ഫണ്ട് പിരിക്കരുതെന്നാണ് യു.എ.ഇ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടീവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. യു.എ.ഇ ചാരിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ ധനശേഖരണം നടത്താവൂ. അനുമതി ഇല്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റേയോ മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങളുടേയോ പേരില്‍ ധനശേഖരണം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവും. നിയമ ലംഘകര്‍ക്ക് രണ്ട് Read more about യു.എ.ഇയില്‍ അനധികൃത ധനശേഖരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ[…]
06.05 AM 01-09-2016 ദുബായ് ഓപ്പറ മന്ദിരം തുറന്നു. ഉരുവിന്റെ ആകൃതിയിലാണ് ദുബായ് ഓപ്പറ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഡൗണ്‍ ടൗണ്‍ ദുബായിലാണിത്. ഒട്ടേറെ സ്റ്റേജ് കലാവിരുന്നുകള്‍ക്ക് ഇവിടം വേദിയാകും. പ്രശസ്ത സ്പാനിഷ് കലാകാരന്‍ പ്ലാസിദോ ഡൊമിംഗോയുടെ കലാപരിപാടിയോട് കൂടിയാണ് ഉദ്ഘാടനം നടന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട ഈ കലാപരിപാടി തിങ്ങി നിറഞ്ഞ സദസിലാണ് അവതരിപ്പിച്ചത്. 2000 ഇരിപ്പിടങ്ങളാണ് ദുബായ് ഓപ്പറയുടെ മുഖ്യ ഹാളില്‍ സജ്ജീകരിച്ചത്. ആധുനികതയും പരമ്പരാഗത Read more about ദുബായ് ഓപ്പറ മന്ദിരം തുറന്നു[…]
03:30 pm 30/8/2016 ജയന്‍ കൊടുങ്ങല്ലൂര്‍ ജിദ്ദ: കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്.സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ഏഴു മാസത്തെ വേതനം ലഭിച്ചിട്ടില്ല. ഇവിടങ്ങളിലെ ഭൂരിഭാഗം ഇന്ത്യക്കാരും ഫൈനല്‍ എക്സിറ്റില്‍ സ്വദേശത്തേക്കു തിരിച്ചുപോവുന്നതിനാണ് താല്‍പര്യം പ്രകടിപ്പിച്ചു ജിദ്ദ: കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്. Read more about ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇപ്പോഴും ദുരിതത്തില്‍: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍[…]
12:03 am 29/8/2016 കൊല്ലം: വാഹനാപകടത്തത്തെുടര്‍ന്ന് സൗദിയില്‍ ജയിലിലായ മലയാളിയുവാവിന്‍െറ മോചനം നീളുന്നു. ചുണ്ട ചെറുകുളം ചെമ്പമണ്‍ പ്ളാവിളവീട്ടില്‍ ഷൈന്‍ ശശിധരനാണ് 30 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കാനാവാത്തതിനാല്‍ എട്ടുമാസമായി ജയിലില്‍ കഴിയുന്നത്. ഷൈനിന്‍െറ മോചനത്തിന് ഇടപെടണമെന്നഭ്യര്‍ഥിച്ച് ഭാര്യ ശരണ്യാരാജ് അധികൃതര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്. ഷൈന്‍ ഓടിച്ചിരുന്ന വാഹനം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15ന് അപകടത്തില്‍പെടുകയായിരുന്നു. എന്നാല്‍, ഷൈന്‍ ഓടിച്ചിരുന്ന വാഹനത്തിന് ഉടമ ഇന്‍ഷുറന്‍സ് പുതുക്കിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. മുഖ്യമന്ത്രി, എം.പിമാരായ Read more about എട്ടുമാസമായിമലയാളി യുവാവ്സൗദി ജയിലില്‍[…]
09:22 am 23/08/2016 ജിദ്ദ / നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലത്തെി. നൂറുകണക്കിന് നാവുകളില്‍ നിന്നുയര്‍ന്ന പ്രാര്‍ഥനകളേറ്റുവാങ്ങി തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് നെടുമ്പാശ്ശേരിയില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം പുണ്യഭൂമിയിലേക്ക് തിരിച്ചത്. 450 ഹാജിമാരുമായാണ് 3.20 ഓടെ സൗദി എയര്‍ലൈന്‍സിന്‍െറ വിമാനം പറന്നുയര്‍ന്നത്. വിമാനം സൗദി സമയം 6.10 ഓടെയാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. പരിശോധന പൂര്‍ത്തിയാക്കിയ ഹാജിമാര്‍ 7.20ഓടെ പുറത്തിറങ്ങാന്‍ തുടങ്ങി. ജിദ്ദയില്‍നിന്ന് Read more about ആദ്യ മലയാളി ഹജ്ജ് സംഘം ജിദ്ദയിലത്തെി.[…]
09:50 am 22/08/2016 നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യവിമാനം തിങ്കളാഴ്ച വൈകീട്ട് 3.20ന് പുറപ്പെടും. ഹജ്ജിന്‍െറ ചുമതലയുള്ള മന്ത്രി കെ.ടി. ജലീലാണ് വിമാനം ഫ്ളാഗ് ഓഫ് ചെയ്യുക. 450 തീര്‍ഥാടകരാണ് ഈ വിമാനത്തിലുണ്ടാവുക. തുടര്‍ന്ന് ഒന്നാം തീയതി വരെ എല്ലാ ദിവസവും രണ്ട് വിമാനമുണ്ടാകും. രണ്ടാം തീയതി മുതല്‍ അഞ്ചുവരെ ഓരോ വിമാനമാണ് ഉണ്ടാവുക. ഹജ്ജ് ക്യാമ്പില്‍ ആരോഗ്യവകുപ്പിന്‍െറ പ്രത്യേക മെഡിക്കല്‍ സെന്‍റര്‍ തുറന്നിട്ടുണ്ട്. ആയുര്‍വേദം, അലോപ്പതി, ഹോമിയോ ചികിത്സകള്‍ ഇവിടെ ലഭിക്കും. 24 മണിക്കൂറും Read more about ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും.[…]
12:22 pm 17/08/2016 ദുബൈ: അഞ്ചുവര്‍ഷം കൊണ്ട് ദുബൈ ടാക്സി കോര്‍പറേഷന് കീഴിലുള്ള ടാക്സികളുടെ എണ്ണം 7000 ആക്കാന്‍ തീരുമാനം. ടാക്സികളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന വരുത്തും. ഇതടക്കമുള്ള ദുബൈ ടാക്സി കോര്‍പറേഷന്‍െറ പഞ്ചവത്സര പദ്ധതിക്ക് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കി. എക്സ്പോ 2020 മുന്നില്‍കണ്ട് ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് എല്ലാവര്‍ക്കും യാത്രാസംവിധാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. 2016- 2021 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 2015ലെ കണക്ക് പ്രകാരം 5000 ടാക്സികളാണ് കോര്‍പറേഷന് Read more about ദുബൈ ടാക്സികളുടെ എണ്ണം 7000 ആക്കും[…]
01:26 AM 11/08/2016 ദുബൈ: ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എമിറേറ്റ്സ് വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും കമ്പനി 7000 ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 2000 ഡോളറും മറ്റ് വിഷമതകള്‍ക്ക് 5000 ഡോളറുമാണ് നല്‍കുക. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് വന്ന എമിറേറ്റ്സ് ഇ.കെ 521 വിമാനമാണ് ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങി തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം 300 Read more about ദുബൈ അപകടം: എമിറേറ്റ്സ് യാത്രക്കാര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം[…]
03;49 pm 10/8/2016 റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ ഏകദേശം 65 കോടിയുടെ വ്യാജ ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റു ചെയ്തു. പോലീസിന്റെ പ്രത്യേക വിഭാഗം നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയതെന്ന് റാസല്‍ ഖൈമ പോലീസ് മേധാവി അബ്ദുള്ള ഖമീസ് അല്‍ ഹദീദി വ്യക്തമാക്കി. കുറ്റവാളികളെ പിടിക്കാന്‍ സംഘം നടത്തിയ ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. റാസല്‍ ഖൈമ പോലീസിന്റെ സിഐഡി വിഭാഗം കുറ്റവാളി Read more about റാസല്‍ ഖൈമയില്‍ 65 കോടിയുടെ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി[…]