കുവൈറ്റ് ഭൂകമ്പ ഭീഷണിയിൽ: ശാസ്ത്ര ഗവേഷണ റിപ്പോർട്ട് .

01:20 pm 11/3/2017 കുവൈത്ത് സിറ്റി: രാജ്യം ഭൂകമ്പ ഭീഷണിക്ക് പുറത്തല്ളെന്ന് കുവൈത്ത് ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ ഇനീസി മുന്നറിയിപ്പുനല്‍കി. വന്‍ നാശനഷ്ടങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന വലിയ ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കൂറ്റന്‍ കെട്ടിടങ്ങള്‍ തകരുന്ന സാഹചര്യത്തില്‍ നാശനഷ്ടങ്ങള്‍ കണക്കുകൂട്ടലിനപ്പുറമാവും. ഭൂകമ്പത്തെ നേരിടുന്നതിന് അന്താരാഷ്ട്ര മാനങ്ങള്‍ക്കനുസരിച്ചുള്ള നിയമാവലികളാണ് മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത്. വന്‍തോതിലുള്ള എണ്ണഖനനം പ്രകൃതിക്കുണ്ടാക്കിയ മാറ്റങ്ങള്‍ പരിഗണിക്കുമ്പോള്‍ കുവൈത്തിന് പ്രത്യേക നിയമാവലി വേണ്ടതുണ്ട്. ഭവനക്ഷേമ അതോറിറ്റി, Read more about കുവൈറ്റ് ഭൂകമ്പ ഭീഷണിയിൽ: ശാസ്ത്ര ഗവേഷണ റിപ്പോർട്ട് .[…]

ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്നു

07:33 pm 10/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ദോഹ: ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ട ിരിക്കുന്ന വിമാനകമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വെയ്‌സ് ലിമിറ്റഡ് ഇന്ത്യയില്‍ സ്വന്തമായി വിമാനകമ്പനി ആരംഭിക്കുന്നു. യാത്രാ നിരക്കില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന പ്രതീക്ഷിക്കുന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ നീക്കം ഈ രംഗത്തെ പ്രമുഖരെയെല്ലാം ആശങ്കാകുലരാക്കുന്നു. തുടക്കത്തില്‍ തന്നെ 100 വിമാനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കമ്പനി ഇന്ത്യയില്‍ ആരംഭിക്കാനുള്ള നീക്കമാണ് ഖത്തര്‍ എയര്‍വ്വെയ്‌സ് നടത്തുന്നത്. ലോകത്തെ പ്രമുഖ വിമാനകമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വെയ്‌സ്. പുതിയ വിമാനകമ്പനി ഇന്ത്യയില്‍ ആരംഭിക്കുന്ന വിവരം കമ്പനി Read more about ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്നു[…]

24 മണിക്കൂറിനുള്ളില്‍ കേസില്‍ വിധി പറയുന്ന കോടതികള്‍ വരുന്നു.

07:05 pm 8/3/2017 ദുബൈ: ദുബൈയില്‍ 24 മണിക്കൂറിനുള്ളില്‍ കേസില്‍ വിധി പറയുന്ന കോടതികള്‍ വരുന്നു. ബുധനാഴ്ച മുതല്‍ പൊലീസ് സ്റ്റേഷഷനുകളില്‍ ഇത്തരം കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കും. പുതിയ കോടതികള്‍ക്ക് ദുബൈ ഭരണാധികാരി അനുമതി നല്‍കി. ചെറുകുറ്റകൃത്യങ്ങളില്‍ ഒരുദിവസത്തിനകം വിധി പറയുന്ന ഈ കോടതികള്‍ക്ക് വണ്‍ഡേ മിസ്ഡമൈനര്‍ കോര്‍ട്ട് എന്നാണ് പേര്. പൊലീസ് സ്റ്റേഷനുകളില്‍ ബുധനാഴ്ച മുതല്‍ ഇത്തരം കോടതികള്‍ ആരംഭിക്കാന്‍ ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. 21 തരം കേസുകളില്‍ രണ്ട് ഘട്ടങ്ങളിലായി 24 മണിക്കൂറിനുള്ളില്‍ Read more about 24 മണിക്കൂറിനുള്ളില്‍ കേസില്‍ വിധി പറയുന്ന കോടതികള്‍ വരുന്നു.[…]

13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്

07:56 am 7/3/2017 ദുബായ്: ദുബായിൽ മുൻ സഹപ്രവർത്തകന്‍റെ 13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്. കൊമോറോ ദ്വീപ് സ്വദേശിയായ 55 വയസുകാരനാണ് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിയെ കാറിൽ വെച്ച് പലതവണ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റിൽ അൽ ഷിൻഡാഗ മേഖലയിൽ വച്ചാണ് സംഭവം. പെണ്‍കുട്ടിയേയും സഹോദരങ്ങളേയും മീൻപിടിക്കാനെന്ന പേരിൽ കാറിൽ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഇയാൾ പതിവാക്കിയിരുന്നു. എന്നാൽ ബീച്ചിൽ എത്തിയ ശേഷം സഹോദരങ്ങളെ മറ്റാവശ്യങ്ങൾക്ക് പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ഇയാൾ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് Read more about 13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്[…]

Default title

07:34 am _01/3/2017 ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പര്യടനത്തിനു തയാറെടുക്കുന്ന സൗദി രാജാവ് ഒപ്പം കരുതുന്ന വസ്തുവകകളില്‍ കണ്ണുതള്ളി ലോകം. 459 മെട്രിക് ടണ്‍ ഭാരം വരുന്ന ലഗേജാണ് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒന്പതുദിന പര്യടനത്തിനായി തയാറാക്കിയിട്ടുള്ളതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ട് മെഴ്‌സിഡസ് ബെന്‍സ് എസ് 600 ലിമോസിന്‍ കാറുകളും രണ്ട് ഇലക്ട്രിക് എലവേറ്ററുകളും ഉള്‍പ്പെടെയാണിത്. 5721 ജോലിക്കാരെയാണ് സൗദി രാജാവിന്റെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്തോനേഷ്യന്‍ എയര്‍െ്രെഫറ്റ് കന്പനി നിയോഗിച്ചിരിക്കുന്നത്. 1500 Read more about Default title[…]

സൗദിയിൽ വിദേശികൾക്ക് വൻ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്.

12:55 pm 27/2/2017 റിയാദ്: സൗദിയിൽ വിദേശികൾക്ക് വൻ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്. തൊഴിലില്ലായ്മ കുറക്കുന്നതിനും തൊഴിൽ മേഖലയിൽ സ്വദേശകളുടെ അനുപാതം വർധിപ്പിക്കുന്നതിനും ഊർജിതശ്രമം നടത്തുമെന്ന് സൗദി തൊഴിൽ മന്ത്രാലയമാണ് വ്യക്തമാക്കിയത്. 2,00,000ലേറെ സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.ഇതോടെയാണ് വിദേശികളുടെ തൊഴിൽ സാധ്യതയിൽ ഇരുൾ വീണത്. തൊഴിൽ തേടുന്നവർക്ക് വിപുലമായ പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും തൊഴിൽ മന്ത്രി അലി അൽഗീസ് പറഞ്ഞു.അതേസമയം വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമേ ഇതു സംബന്ധിച്ച് തീരുമാനമെടുക്കൂ Read more about സൗദിയിൽ വിദേശികൾക്ക് വൻ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്.[…]

വര്‍ഷത്തില്‍ 2.2 ലക്ഷം സ്വദേശികളെ തൊഴില്‍ വിപണിയില്‍ നിയമിക്കാനാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നു .

09:42 am 25/2/2017 റിയാദ്: സൗദി തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കാനും സ്വദേശി യുവാക്കളുടെയും യുവതികളുടെയും തൊഴിലില്ലായ്മ നിരക്ക് കറുച്ചുകൊണ്ടുവരാനും ഊര്‍ജ്ജിത പരിപാടി നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു. വിദേശി ജോലിക്കാരെ ആശ്രയിക്കുന്നതിന് പകരം സ്വദേശികളെ നിയമിച്ചുകൊണ്ട് വര്‍ഷത്തില്‍ 2.2 ലക്ഷം സ്വദേശികളെ തൊഴില്‍ വിപണിയില്‍ നിയമിക്കാനാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നത്. സൗദി വിഷന്‍ 2030 ന്‍െറയും ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്‍െറയും ഭാഗമായി നടപ്പാക്കുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിലൂടെയാണ് Read more about വര്‍ഷത്തില്‍ 2.2 ലക്ഷം സ്വദേശികളെ തൊഴില്‍ വിപണിയില്‍ നിയമിക്കാനാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നു .[…]

കൗമാരക്കാരന് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചു.

8:04 am 23/2/2017 ഷാര്‍ജ: കാല്‍പന്ത് കളിക്കിടയിലൂണ്ടായ വഴക്കിനെ തുടര്‍ന്ന് പാക് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയായ ഇതേ നാട്ടുകാരനായ കൗമാരക്കാരന് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു. കളിക്കിടെ ഉടലെടുത്ത കലഹത്തിനിടയില്‍ കൈയിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ടായിരുന്ന പ്രതി കുത്തിയത്. എന്നാല്‍ ഇത് നെഞ്ചിലെ മര്‍മ സ്ഥാനത്ത് കൊണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഷാര്‍ജയിലെ ബുത്തീന ഭാഗത്ത് 2015 ഓഗസ്റ്റിലാണ് സംഭവം. കഴിഞ്ഞ Read more about കൗമാരക്കാരന് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചു.[…]

നിയമങ്ങള്‍ പാലിച്ച് നിശ്ചിത സ്ഥലത്തു മാത്രം റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇനി മുതല്‍ സമ്മാനങ്ങളും ലഭിച്ചേക്കും.

10:10 am 21/2/2017 ദുബൈ: അടയാളപ്പെടുത്തിയ നിശ്ചിത സ്ഥലങ്ങളിലല്ലാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ പലപ്പോഴും പിഴ നല്‍കേണ്ടി വരാറുണ്ട്, എന്നാല്‍ നിയമങ്ങള്‍ പാലിച്ച് നിശ്ചിത സ്ഥലത്തു മാത്രം റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇനി മുതല്‍ സമ്മാനങ്ങളും ലഭിച്ചേക്കും. റോഡ് മുറിച്ചു കടക്കല്‍ നിയമങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിന്‍െറ ഭാഗമായി ദുബൈ പൊലീസാണ് സമ്മാനം ഏര്‍പ്പെടുത്തുന്നത്. തൊഴിലാളികളെ നിയമം പാലിക്കാന്‍ ശീലിപ്പിക്കുന്ന സൂപ്പര്‍വൈസര്‍മാര്‍ക്കും സമ്മാനം നല്‍കും. 2020 ആകുമ്പോഴേക്കും റോഡപകട മരണങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ദുബൈ പൊലീസ് ബോധവത്കരണം Read more about നിയമങ്ങള്‍ പാലിച്ച് നിശ്ചിത സ്ഥലത്തു മാത്രം റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് ഇനി മുതല്‍ സമ്മാനങ്ങളും ലഭിച്ചേക്കും.[…]

ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും പിഴകളില്‍ നിന്ന് ഒഴിവാകുന്നതിനുമുള്ള അവസാന സമയപരിധി 2017 മാര്‍ച്ച് 31 ആക്കി .

09:03 am 20/2/2017 ദുബൈ: നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും പിഴകളില്‍ നിന്ന് ഒഴിവാകുന്നതിനുമുള്ള അവസാന സമയപരിധി 2017 മാര്‍ച്ച് 31 ആക്കി ദുബൈ സര്‍ക്കാര്‍ നിശ്ചയിച്ചു. ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലാത്ത ജീവനക്കാരും അവരുടെ സ്പോണ്‍സര്‍മാരും അന്നേ ദിവസം മുതല്‍ പിഴ അടക്കാന്‍ ബാധ്യസ്ഥരാവും. ദുബൈ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാനും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറപ്പെടുവിച്ച പ്രമേയം നിഷ്കര്‍ഷിക്കുന്നു. 2017ലെ ആറാം നമ്പര്‍ പ്രമേയം എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും Read more about ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും പിഴകളില്‍ നിന്ന് ഒഴിവാകുന്നതിനുമുള്ള അവസാന സമയപരിധി 2017 മാര്‍ച്ച് 31 ആക്കി .[…]