7 വിദ്യാർഥികളുമായി പോയ ഹോണ്ടസിറ്റി കാർ ഫ്ളൈ ഓവറിൽ നിന്ന് താഴേക്ക് പതിച്ച് രണ്ട് മരണം.
03:28 pm 15/5/2017 ന്യൂഡൽഹി: പരീക്ഷയെഴുതാൻ 7 വിദ്യാർഥികളുമായി പോയ ഹോണ്ടസിറ്റി കാർ ഫ്ളൈ ഓവറിൽ നിന്ന് താഴേക്ക് പതിച്ച് രണ്ട് മരണം. മറ്റ് അഞ്ചുപേരും ഗുരുതരാവസ്ഥയിലാണ്. ഇവരെ ഡൽഹിയിലെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡൽഹി ഇൻസ്റ്റിസ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷണൽ സ്റ്റഡീസിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും നരേലയിലെ ഐ.പി കോളജിലേക്ക് പരീക്ഷയെഴുതാൻ പോകവെ രാവിലെ എട്ടുമണിയോടെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. വിദ്യാർഥികളിലൊരാൾ ഓടിച്ചിരുന്ന കാറിന് വേഗത Read more about 7 വിദ്യാർഥികളുമായി പോയ ഹോണ്ടസിറ്റി കാർ ഫ്ളൈ ഓവറിൽ നിന്ന് താഴേക്ക് പതിച്ച് രണ്ട് മരണം.[…]