പാഠപുസ്തകത്തില്‍ യേശുക്രിസ്തുവിനെ ദുര്‍ദേവതയാക്കിയത് അക്ഷന്തവ്യം: സിബിസിഐ

08:24 am 11/6/2017 ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒന്പതാം ക്ലാസ് പാഠപുസ്തകത്തില്‍ യേശുക്രിസ്തുവിനെ ദുര്‍ദേവത എന്നു വിശേഷിപ്പിച്ചത് അക്ഷന്തവ്യമായ സൂക്ഷ്മതക്കുറവാണെന്ന് സിബിസിഐ. പാഠപുസ്തകങ്ങള്‍ തയാറാക്കേണ്ടത് ഏറെ ഉത്തരവാദിത്വത്തോടെയാണ്. ഒരു തലമുറയ്ക്കുതന്നെ വെളിച്ചം പകരേണ്ട പുസ്തകങ്ങളില്‍ സൂക്ഷ്മതക്കുറവുകൊണ്ട് ഇത്തരം ഗുരുതരമായ പിശകുകള്‍ വരുന്നത് വലിയ തെറ്റു തന്നെയാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് സി. ചിന്നയ്യന്‍ പറഞ്ഞു. ഒന്പതാം ക്ലാസിലെ പാഠഭാഗത്ത് യേശുവിനെ”ഹേവാന്‍'(ദുര്‍ദേവത) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തികഞ്ഞ സൂക്ഷ്മതക്കുറവാണ് ഇതിനു പിന്നില്‍. മതേരത്വവും ആര്‍ഷസംസ്കാരവുമുള്ള ഒരു രാജ്യത്ത് Read more about പാഠപുസ്തകത്തില്‍ യേശുക്രിസ്തുവിനെ ദുര്‍ദേവതയാക്കിയത് അക്ഷന്തവ്യം: സിബിസിഐ[…]

ചെന്നൈ സിൽക്സ് കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു ഒരു തൊഴിലാളി മരിച്ചു

06:45 pm 10/6/2017 ചെന്നൈ: വൻ അന്ധിബാധയുണ്ടായ ചെന്നൈ സിൽക്സ് കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു ഒരു തൊഴിലാളി മരിച്ചു. ശരത് എന്ന തൊഴിലാളിയാണ് കെട്ടിടം പൊളിക്കുന്നതിനിടെ താഴെ വീണ് മരിച്ചത്.

രാ​​ഷ്​​​ട്ര​​പ​​തി ഭ​​വ​​നി​​ൽ വേ​​ണ്ട​​ത്​ ‘ഹി​​ന്ദു​​ത്വ റ​​ബർ​​സ്​​​റ്റാ​​മ്പ്

07:38 am 10/6/2017 മും​​ബൈ: രാം ​​മ​​ന്ദി​​ർ, ഏ​​ക സി​​വി​​ൽ കോ​​ഡ്, ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 370ാം വ​​കു​​പ്പ്​ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക​​ണ​​മെ​​ങ്കി​​ൽ രാ​​ഷ്​​​ട്ര​​പ​​തി ഭ​​വ​​നി​​ൽ വേ​​ണ്ട​​ത്​ ‘ഹി​​ന്ദു​​ത്വ റ​​ബർ​​സ്​​​റ്റാ​​മ്പ്​’ ആ​​യി​​രി​​ക്ക​​ണ​​മെ​​ന്ന്​ ശി​​വ​​സേ​​ന. രാ​​ഷ്​​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ അ​​ടു​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പാ​​ർ​​ട്ടി മു​​ഖ​​പ​​ത്ര​​ത്തി​​ലെ മു​​ഖ​​പ്ര​​സം​​ഗ​​ത്തി​​ലൂ​​ടെ​​യാ​​ണ്​ ശി​​വ​​സേ​​ന ഇ​​ക്കാ​​ര്യം വ്യ​​ക്​​​ത​​മാ​​ക്കി​​യ​​ത്. ഇ​​തു​​വ​​രെ രാ​​ഷ്​​​ട്ര​​പ​​തി ഭ​​വ​​നി​​ൽ ക​​ഴി​​ഞ്ഞ​​ത്​ മ​​തേ​​ത​​ര​​ത്വ​​ത്തി‍െറ റ​​ബർ​​സ്​​​റ്റാ​​മ്പു​​ക​​ളാ​​യി​​രു​​ന്നു​​വെ​​ന്ന്​ മു​​ഖ​​പ്ര​​സം​​ഗം പ​​റ​​യു​​ന്നു.

ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ തീപിടിത്തം.

07:18 pm 8/6/2017 ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ തീപിടിത്തം. മൂന്നു നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.02നായിരുന്നു സംഭവം. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ വിവരം അറിവായിട്ടില്ല.

മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ബി​എ​സ്പി നേ​താ​വ് അ​റ​സ്റ്റി​ൽ

07:20 am 8/6/2017 അ​ലി​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ബി​എ​സ്പി നേ​താ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ബി​എ​സ്പി നേ​താ​വ് ശ​ങ്ക​ർ​ലാ​ൽ പ​പ്പ​ലും മ​റ്റൊ​രാ​ളെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ലി​ഗ​ഡ് ജി​ല്ല​യി​ലെ ജ​ലാ​ലി ടൗ​ണ്‍ സ്വ​ദേ​ശി​യാ​ണ് പി​പ്പ​ൽ. ജി​ല്ല​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളാ​ണ് പി​പ്പ​ലി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പി​പ്പ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ​യും അ​പ​കീ​ർ​ത്തി​ക​ര​മാ​യ ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സ് Read more about മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ബി​എ​സ്പി നേ​താ​വ് അ​റ​സ്റ്റി​ൽ[…]

18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

09:33 am 7/6/2017 ബംഗളൂരു: കർണാടകയിലെ കൊലാർ ജില്ലയിൽ 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കട്ടമ്മ എന്ന 45കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമീപത്തുള്ള യുവാവുമായി മകൾ രാജേശ്വരി പ്രണയത്തിലായതും ഇതേത്തുടർന്ന് പഠനത്തിൽ പിന്നോട്ട് പോയതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇരുമ്പു വടിക്ക് തലക്കടിച്ചാണ് രാജേശ്വരിയേ അമ്മ കൊലപ്പെടുത്തിയത്. പെൺകുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പ്രതി കുറ്റം സമ്മതിച്ചുവെന്നും പ്രണയംമൂലം പെൺകുട്ടി പരീക്ഷയിൽ തോറ്റതാണ് തന്നെ കൃത്യം Read more about 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു[…]

രാഹുൽ ഗാന്ധി ഇന്ന് മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ മ​​​​​ന്ദ്സു​​​​​റി​​​​​ൽ സന്ദർശനം നടത്തും

09:29 am 7/6/2017 ഭോപ്പാൽ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ മ​​​​​ന്ദ്സു​​​​​റി​​​​​ൽ സന്ദർശനം നടത്തും. ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു താ​​​​​​​ങ്ങു​​​​​​​വി​​​​​​​ല ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ വി​​​​​വി​​​​​ധ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളു​​​​​ന്ന​​​​​യി​​​​​ച്ച് ഇവിടെ സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തി​​​​​യ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു നേരെ​ പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​​​ടി​​​​​​​വ​​​​​​​യ്പി​​​​​​​ൽ ആറു ​പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ടുകയും മൂന്നു പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​ൽക്കുകയും ചെയ്തിരുന്നു. ക​​​​​ർ​​​​​ഷ​​​​​ക​​​​​സ​​​​​മ​​​​​രം ക​​​​​ന​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് മ​​​​​​​ന്ദ്സു​​​​​റി​​​​​​​ലെ പി​​​​​​​പാ​​​​​​​ൽ​​​​​​​യ മാ​​​​​​​ണ്ഡി മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ക​​​​​​​ർ​​​​​​​ഫ്യു പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​ക്കുകയും ചെയ്തിരുന്നു. രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ യു​​​ദ്ധം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും, ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ ഇ​​​ന്ത്യ​​​യി​​​ൽ ​​​ക​​​ർ​​​ഷ​​​ക​​​ർ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കുമ്പോ​​​ൾ വെ​​​ടി​​​യു​​​ണ്ട​​​ക​​​ളാ​​​ണു Read more about രാഹുൽ ഗാന്ധി ഇന്ന് മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ മ​​​​​ന്ദ്സു​​​​​റി​​​​​ൽ സന്ദർശനം നടത്തും[…]

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​താ​പു​ർ ജി​ല്ല​യി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്നു പേ​ർ മ​രി​ച്ചു.

09:25 am 7/6/2017 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​താ​പു​ർ ജി​ല്ല​യി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്നു പേ​ർ മ​രി​ച്ചു. സു​നി​ൽ ജ​യ്സ്വാ​ൾ(60), ഭാ​ര്യ കാ​മി​നി(55), മ​ക​ൻ ഹൃ​തി​ക്(25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ മു​ഖം​മൂ​ടി സം​ഘ​മാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. മൂ​വ​രും ത​ൽ​ക്ഷ​ണം മ​രി​ച്ചു. അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ൽ ക​ർ​ഷ​ക​സ​മ​ര​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

7:00 pm 6/6/2017 ഇ​ൻ​ഡോ​ർ: ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ ക​ർ​ഷ​ക​സ​മ​ര​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കാ​ർ​ഷി​ക വാ​യ്പാ​ക​ടം എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും വി​ള​ക​ൾ​ക്ക് ന്യാ​യ​വി​ല ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​നു നേ​ർ​ക്കാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. പ​ടി​ഞ്ഞാ​റ​ൻ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ൻ​ദ​സൂ​രി​ൽ ന​ട​ന്ന സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഭു​പേ​ന്ദ്ര സിം​ഗ് സം​ഭ​വം നി​ഷേ​ധി​ച്ചു. പോ​ലീ​സ് വെ​ടി​വ​യ്പി​ല​ല്ല ക​ർ​ഷ​ക​ർ‌ മ​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ടി​വ​യ്പു​ണ്ടാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് Read more about മ​ധ്യ​പ്ര​ദേ​ശി​ൽ ക​ർ​ഷ​ക​സ​മ​ര​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു.[…]

കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയും മലയാളിയുമായ കെ.വി. സയനെ പോലീസ് അറസ്റ്റ് ചെയ്തു.

11:17 am 6/6/2017 പാലക്കാട്: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയും മലയാളിയുമായ കെ.വി. സയനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സയൻ. കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനുശേഷമാണ് പോലീസ് സയനെ അറസ്റ്റ് ചെയ്തത്. എസ്റ്റേറ്റിലെ ആക്രമണത്തിന് പിന്നാലെ ഒന്നാം പ്രതിയെന്ന് പോലീസ് വ്യക്തമാക്കിയ കനകരാജ് വാഹനാപകടത്തിൽ മരിച്ചിരുന്നു. കനകരാജ് സഞ്ചരിച്ച ബൈക്ക് Read more about കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയും മലയാളിയുമായ കെ.വി. സയനെ പോലീസ് അറസ്റ്റ് ചെയ്തു.[…]