ഹിമാചൽപ്രദേശിലേക്കു തീർഥാനടത്തിനു പോയ 10 പേർ വാഹനാപകടത്തിൽ മരിച്ചു.

06;45 pm 15/6/2017 ഷിംല: പഞ്ചാബിലെ അമൃത്സറിൽനിന്നു ഹിമാചൽപ്രദേശിലേക്കു തീർഥാനടത്തിനു പോയ 10 പേർ വാഹനാപകടത്തിൽ മരിച്ചു. ഹിമാചൽപ്രദേശിലെ കങ്ങ്ഗാറ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു അപകടം. സ്വകാര്യബസ് നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. അപകടത്തിൽ 30 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് മേധാവി സൻജീവ് ഗാന്ധി പറഞ്ഞു.

ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്.

10:28 am 15/6/2017 ന്യൂഡൽഹി: യോഗാഗുരു ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സദ്ഭാവന സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശത്തിനാണ് കോടതിയുടെ ജാമ്യമില്ലാ വറണ്ട്. ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ കേസിൽ അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ജാട്ട് പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് സമ്മേളനം നടത്തിയത്. കോണ്‍ഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയുടെ പരാതിയിൻമേൽ മാർച്ച് Read more about ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്.[…]

ക​ന്നു​കാ​ലി ക​ശാ​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശു​ക്ക​ളെ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി

10:16 am 15/6/2017 ഹൈ​ദ​രാ​ബാ​ദ്: കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശു​ക്ക​ളെ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ. ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​ന് വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചാ​ണ് സ​ർ​ക്കാ​ർ പ​ശു​വി​പ​ണി സ​ജീ​വ​മാ​ക്കു​ന്ന​ത്. www.pashubazar.telangana.gov.in എ​ന്നാ​ണ് തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന വെ​ബ്സൈ​റ്റി​ന്‍റെ പേ​ര്. ഈ ​വെ​ബ്സൈ​റ്റി​ലൂ​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ന്നു​കാ​ലി​ക​ളെ വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യാം.

ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ വരുമാന നികുതി ഉദ്യോഗസ്ഥർ പിടികൂടിയ 50 കിലോഗ്രാം സ്വർണം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി

07:20 am 14/6/2017 ചെന്നൈ: ഖനി മുതലാളി ജെ. ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ വരുമാന നികുതി ഉദ്യോഗസ്ഥർ പിടികൂടിയ 50 കിലോഗ്രാം സ്വർണം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി. 13.96 കോടി രൂപ വിലവരുന്ന സ്വർണക്കട്ടികളും ബിസ്കറ്റുകളുമാണു കണ്ടുകെട്ടിയത്. വിദേശവിനിയമയ നിയമപ്രകാരം ശേഖർ റെഡ്ഡി ഉൾപ്പെടെയുള്ളവർക്കെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്. 97 കോടി രൂപയുടെ റദ്ദായ നോട്ടുകളും 34 കോടി രൂപയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തവയിൽപെടുന്നു. ശേഖർ റെഡ്ഡിയുടെ എസ്ആർഎസ് കന്പനിയിൽനിന്നു പിടിച്ചെടുത്ത 10 കോടി Read more about ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ വരുമാന നികുതി ഉദ്യോഗസ്ഥർ പിടികൂടിയ 50 കിലോഗ്രാം സ്വർണം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി[…]

ക​ശാ​പ്പ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

07:19 am 14/6/2017 ന്യൂ​ഡ​ൽ​ഹി: കാ​ലി​ച്ച​ന്ത​ക​ളി​ലെ ക​ശാ​പ്പ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച ഭേ​ദ​ഗ​തി ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഭാ​ഷാ​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ ജ​നി​പ്പി​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​ലെ ഭാ​ഗ​ങ്ങ​ളി​ൽ തി​ര​ത്ത​ൽ വ​രു​ത്തി കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന കേ​ന്ദ്ര വ​നം പ​രി​സ്ഥ​തി മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ പ​റ​ഞ്ഞു. തെ​റ്റി​ദ്ധാ​ര​ണ​ക​ളും തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളും സം​ശ​യ​ങ്ങ​ളും നീ​ക്കി വി​ജ്ഞാ​പ​നം ഉ​ട​ന​ടി ഭേ​ദ​ഗ​തി ചെ​യ്യും. തു​ക​ൽ വ്യ​വ​സാ​യി​ക​ളി​ൽ നി​ന്നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ല​ഭി​ച്ച ഒ​ട്ടേ​റെ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ചു Read more about ക​ശാ​പ്പ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ[…]

ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി അ​റ​സ്റ്റി​ലാ​യേ​ക്കും.

06:46 pm 13/6/2017 ബം​ഗ​ളൂ​രു: അ​ഴി​മ​തി​ക്കേ​സി​ൽ ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി അ​റ​സ്റ്റി​ലാ​യേ​ക്കും. അ​ന​ധി​കൃ​ത ഇ​രു​മ്പ​യി​ര് ഖ​ന​ന കേ​സി​ല്‍ ബം​ഗ​ളൂ​രു കോ​ട​തി കു​മാ​ര​സ്വാ​മി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. നേ​ര​ത്തെ കേ​സി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി, എ​ന്‍. ധ​രം​സിം​ഗ് എ​ന്നി​വ​ര്‍​ക്കെ​തി​രെ സു​പ്രീം​കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ല്‍ ഇ​വ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണ് ക​ര്‍​ണാ​ട​ക​യി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ല​യാ​ളി​യാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ടി.​ജെ. എ​ബ്ര​ഹാം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് Read more about ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി അ​റ​സ്റ്റി​ലാ​യേ​ക്കും.[…]

ക​ന്നു​കാ​ലി​ക​ളു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​നു നേ​ർ​ക്ക് ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം.

07:40 am 13/6/20@7 ജ​യ്പു​ർ: ജ​യ്സാ​ൽ​മീ​റി​ൽ​നി​ന്നു ക​ന്നു​കാ​ലി​ക​ളു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​നു നേ​ർ​ക്ക് ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ ദേ​ശീ​യ​പാ​ത 15ൽ ​ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ ട്ര​ക്ക് ത​ട​ഞ്ഞ​ശേ​ഷം അ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ മ​ർ​ദി​ക്കു​കും ക​ല്ലെ​റി​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടാ​തെ, വി​വ​ര​മ​റി​യി​ച്ചി​ട്ടും സ്ഥ​ല​ത്തെ​ത്താ​ൻ വി​സ​മ്മ​തി​ച്ച ഏ​ഴു പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യും അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ആ​നി​മ​ൽ ഹ​സ്ബ​ന്‍റ​റി വ​കു​പ്പി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ജ​യ്സാ​ൽ​മീ​റി​ൽ​നി​ന്ന് Read more about ക​ന്നു​കാ​ലി​ക​ളു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​നു നേ​ർ​ക്ക് ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം.[…]

ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​രു​ടെ യോ​ഗ​ത്തി​നി​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു.

07:39 am 13/6/2017 ജ​ല​ന്ധ​ർ: പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​രി​ൽ ബി​എ​സ്എ​ഫി​ന്‍റെ 77മ​ത് ബ​റ്റാ​ലി​യ​ൻ അം​ഗ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് അ​ശ്ലീ​ല വീ​ഡി​യോ സ്ക്രീ​നി​ൽ​വ​ന്ന​ത്. പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​സ​ന്േ‍​റ​ഷ​ൻ ന​ട​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വീ​ഡി​യോ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​വ​താ​ര​ക​ൻ ഉ​ട​ൻ​ത​ന്നെ ഇ​ത് നി​ർ​ത്തി. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ബി​എ​സ്എ​ഫ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യി ഐ​ജി മു​കു​ൾ ഗോ​യ​ൽ അ​റി​യി​ച്ചു. 2-3 സെ​ക്ക​ൻ​ഡ് മാ​ത്ര​മാ​ണ് വീ​ഡി​യോ നീ​ണ്ടു​നി​ന്ന​തെ​ങ്കി​ലും സ​ർ​ക്കാ​ർ ലാ​പ്ടോ​പ് അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 77മ​ത് ബ​റ്റാ​ലി​യ​ൻ അം​ഗ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന ഡോ​ക്യു​മെ​ന്‍റ​റി Read more about ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​രു​ടെ യോ​ഗ​ത്തി​നി​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു.[…]

അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മു​കു​ൾ റോ​ത്ത​ഗി.

07:33. Am 12/6/2017 ന്യൂ​ഡ​ല്‍​ഹി: അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മു​കു​ൾ റോ​ത്ത​ഗി. സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്നും ത​ന്‍റെ കാ​ലാ​വ​ധി ദീ​ർ‌​ഘി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2014 ജൂ​ണി​ലാ​ണ് മൂ​ന്നു വ​ർ​ഷ​ത്തെ കാ​ല​വ​ധി​യി​ൽ റോ​ത്ത​ഗി​യെ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി നി​യ​മി​ച്ച​ത്. ജൂ​ൺ മൂ​ന്നി​ന് അ​റ്റോ​ർ​ണി ജ​ന​റ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ കാ​ലാ​വ​ധി നീ​ട്ടാ​ന്‍ കേ​ന്ദ്ര​കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​നി​ക്ക് കാ​ലാ​വ​ധി നീ​ട്ടി​ത്ത​രേ​ണ്ടെ​ന്ന് കാ​ട്ടി റോ​ത്ത​ഗി സ​ര്‍​ക്കാ​രി​ന് ക​ത്തെ​ഴു​തി​യ​ത്. വാ​ജ്‌​പേ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ഞ്ചു​വ​ര്‍​ഷം Read more about അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മു​കു​ൾ റോ​ത്ത​ഗി.[…]

അണ്ണാ ഡിഎംകെ പക്ഷത്തെ അണ്ണാ ഡിഎംകെ (അമ്മ )വിഭാഗം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.

07:30 am 12/6/2017 ചെന്നൈ: ഒ. പനീർശെൽവത്തിന്‍റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ (പുരട്ചി തലൈവി) പക്ഷത്തെ മുതിർന്ന നേതാവ് പരിതി ഇളംവഴുതി അണ്ണാ ഡിഎംകെ (അമ്മ )വിഭാഗം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ദിനകരൻ ശക്തനായ നേതാവാണെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിനാകുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പരിതി ഇളംവഴുതി പറഞ്ഞു. ശിവാജി ഗണേശനേക്കാൾ വലിയ നടൻ എന്നാണ് പനീർശെൽവത്തെ പരിതി ഇളംവഴുതി വിശേഷിപ്പിച്ചത്. ജയലളിതയുടെ ശവകുടീരത്തിനു മുന്നിൽ ഇരുന്ന് താനുൾപ്പെടെയുള്ളവരെ പനീർശെൽവം വിഡ്ഢികളാക്കുകയായിരുന്നു എന്നും ദിനകരനെ Read more about അണ്ണാ ഡിഎംകെ പക്ഷത്തെ അണ്ണാ ഡിഎംകെ (അമ്മ )വിഭാഗം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.[…]