കോയിൻ ബൂത്തുകളിൽ നിന്ന് ഇനി മുതൽ ഇന്‍റര്‍നെറ്റ് പ്രതീക്ഷിക്കാം.

09:29 am 13/3/2017 ദില്ലി; കോയിന്‍ ബോക്സ് ഫോണുകള്‍ പോലെ വൈഫൈ സ്പോട്ടുകള്‍ തുടങ്ങാന്‍ ട്രായി അനുമതി നല്‍കാന്‍ ഒരുങ്ങുന്നു. ചെറിയ തോതില്‍ ഇന്‍റര്‍നെറ്റ് അപ്രാപ്യമായവര്‍ക്ക് അത് എത്തിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുമെന്നാണ് ട്രായി പ്രതീക്ഷിക്കുന്നത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് ഡാറ്റ ഓഫീസ് (പിഡിഒ) എന്നാണ് ഈ ആശയത്തിന് നല്‍കിയിരിക്കുന്ന പേര്. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് എല്ലാം ഇത് തുടങ്ങാനുള്ള അനുമതി നല്‍കാനാണ് ട്രായി ആലോചിക്കുന്നത്. ഇതിന് പുറമേ ചില സ്ഥാപനങ്ങള്‍ക്കും ഇതിന് ആവശ്യമായ Read more about കോയിൻ ബൂത്തുകളിൽ നിന്ന് ഇനി മുതൽ ഇന്‍റര്‍നെറ്റ് പ്രതീക്ഷിക്കാം.[…]

ബിജെപിയ്‌ക്ക് കിട്ടിയത് പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള ജനവിധിയെന്ന് പ്രധാനമന്ത്രി

09:21am 13/3/2017 ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് കിട്ടിയ വിജയത്തില്‍ അഹങ്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ വിജയം പുതിയ ഇന്ത്യയുടെ തുടക്കമായാണ് താന്‍ കാണുന്നതെന്നും മോദി പറഞ്ഞു. ഇന്നു പുതിയ ഒരു രാജ്യത്തെയാണു ഞാൻ കാണുന്നത്. യുവത്വം അഭിലഷിക്കുന്ന ഇന്ത്യ. പുതിയ ഒരു ഇന്ത്യ രൂപപ്പെടുന്നതു ഞാൻ കാണുന്നു. പുതിയ ഇന്ത്യയിൽ സ്വശ്രയരാകണമെന്നു പാവപ്പെട്ടവർപോലും ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പു വിജയം പൊതുജനത്തിന്റെ ഉത്തരവാണ്. ഈ ഉത്തരവ് നിർവഹിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ കണക്കുകളിൽ Read more about ബിജെപിയ്‌ക്ക് കിട്ടിയത് പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള ജനവിധിയെന്ന് പ്രധാനമന്ത്രി[…]

പകരക്കാരെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് 12ന്; ഡിഎംകെ നേതൃയോഗം ഇന്ന്

09:02 am 13/3/2017 തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ തെര‍ഞ്ഞെടുക്കാന്‍ ഡി.എം.കെയുടെ നേതൃയോഗം ഇന്ന് ചേരും. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിലാകും യോഗം. ഡി.എം.കെയ്‌ക്ക് സഖ്യകക്ഷിയായ കോണ്‍ഗ്രസ് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി അണ്ണാ ഡിഎംകെയുടെ രാഷ്‌ട്രീയകാര്യസമിതിയോഗം ബുധനാഴ്ച ചേരുന്നുണ്ട്. ഒ പനീര്‍ശെല്‍വത്തിനറെ നേതൃത്വത്തിലുള്ള വിമതവിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിയ്‌ക്കുന്നതിന് മുന്നോടിയായി Read more about പകരക്കാരെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് 12ന്; ഡിഎംകെ നേതൃയോഗം ഇന്ന്[…]

യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിപിഒ ജീവനക്കാരനും അഞ്ച് അംഗ സംഘവും പിടിയിൽ.

08:58 am 13/3/2017 ന്യൂഡൽഹി: നേപ്പാൾ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിപിഒ ജീവനക്കാരനും അഞ്ച് അംഗ സംഘവും പിടിയിൽ. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഫ്ളാറ്റിൽ പൂട്ടിയിട്ടാണ് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. അക്രമികളിൽനിന്നു രക്ഷപ്പെടാൻ ഫ്ളാറ്റിന്‍റെ ഒന്നാം നിലയിൽനിന്നു ചാടിയാണ് യുവതി രക്ഷപ്പെട്ടത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി തടഞ്ഞുവയ്ക്കൽ, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഹെലിക്കോപ്റ്ററിൽ കയറുന്നതിനിടെ കാൽതെറ്റി വീണ് അരുണ്‍ ജയ്റ്റ്ലിക്ക് പരിക്ക്.

05:55 pm 12/3/2017 ന്യൂഡൽഹി: ഹെലിക്കോപ്റ്ററിൽ കയറുന്നതിനിടെ കാൽതെറ്റി വീണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽനിന്നു ഡൽഹിയിലേക്കു പോകുന്നതിനായി ഹെലിക്കോപ്റ്ററിൽ കയറുന്നതിനിടെയാണ് ജയ്റ്റ്ലി കാൽവഴുതി വീണത്. അദ്ദേഹത്തിന്‍റെ പരിക്ക് സാരമുള്ളതല്ല. യാത്ര തുടർന്ന ജയ്റ്റ്ലി പിന്നീട് ഡൽഹിയിലേക്കു പോയി. ബിജെപി നേതാവും പതഞ്ജലി സ്ഥാപകനുമായ വിവാദ യോഗാഗുരു ബാബാ രാംദേവിന്‍റെ നാച്ചുറോപ്പതി സെന്‍റർ സന്ദർശിക്കുന്നതിനായാണ് ജയ്റ്റ്ലി ഹരിദ്വാറിലെത്തിയത്.

കോടതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ കൊൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണൻ

01:30 pm 12/3/2017 കൊൽക്കത്ത: കോടതിയലക്ഷ്യ കേസിൽ കോടതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ സുപ്രീംകോടതി അറസ്​റ്റ്​വാറൻറ്​ പുറപ്പെടുവിച്ച കൊൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണൻ.​ സുപ്രീംകോടതിയുടെ നടപടി തന്നെ ഉപദ്രവിക്കാനുള്ള ​ശ്രമമാണെന്നാണ്​ സ്വവസതിയിൽ വിളിച്ച് ​ചേർത്ത വാർത്ത സമ്മേളനത്തിൽ ജസ്​റ്റിസ്​ കർണൻ പറഞ്ഞത്​. കോടതിയലക്ഷ്യ കേസിൽ ഹാജരാവാത്തതിനെ തുടർന്ന് ​കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ജഡ്​ജിയെ അറസ്​റ്റ്​ ​ ചെയ്​ത്​ മാർച്ച്​ 31ന്​ ഹാജരാക്കാൻ കൊൽക്കത്ത പൊലീസ്​ മേധാവിയോട്​ സുപ്രീംകോടതി നിർദേശിച്ചത്​​. തനിക്കെതിരായ കോടതിവിധി ഭരണഘടന വിരുദ്ധമാണെന്നും ദളിതനായതിനാലാണ്​ തന്നെ ഉന്നമിടുന്നതെന്നും Read more about കോടതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ കൊൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണൻ[…]

രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ ച​ർ​ച്ച​ക​ളും വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കു​ന്നു.

01:11 pm 12/3/2017 മും​ബൈ: യു​പി​യി​ൽ ബി​ജെ​പി വ​ൻ​വി​ജ​യം നേ​ടി​യ​തോ​ടെ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ ച​ർ​ച്ച​ക​ളും വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കു​ന്നു. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ശി​വ​സേ​ന എം​പി സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു. രാ​മ​ന്‍റെ പ്ര​വാ​സ​കാ​ലം അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ​ത​ന്നെ ക്ഷേ​ത്ര​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി​ജെ​പി നേ​ടി​യ വ​ലി​യ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അദ്ദേഹം പ​റ​ഞ്ഞു.

ജ​മ്മു​കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു നേ​രെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം.

09:04 am 12/3/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു നേ​രെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ ത​ഹാ​ബി​ലെ ക്യാ​ന്പി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​രു സം​ഘം തീ​വ്ര​വാ​ദി​ക​ൾ ക്യാ​ന്പി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ തി​രി​ച്ച​ടി​ച്ച​പ്പോ​ൾ തീ​വ്ര​വാ​ദി​ക​ൾ ര​ക്ഷ​പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ലും പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

സ​ത്യാ​ര്‍​ഥി​യു​ടെ മോ​ക്ഷ​ണം​പോ​യ നൊ​ബേ​ൽ പു​ര​സ്‌​കാ​ര സാ​ക്ഷ്യ​പ​ത്രം വ​ന​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി.

09:02 am 12/3/2017 ന്യൂ​ഡ​ല്‍​ഹി: സ​ത്യാ​ര്‍​ഥി​യു​ടെ മോ​ക്ഷ​ണം​പോ​യ നൊ​ബേ​ൽ പു​ര​സ്‌​കാ​ര സാ​ക്ഷ്യ​പ​ത്രം പോ​ലീ​സ് വ​ന​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് സാ​ക്ഷ്യ​പ​ത്രം ക​ണ്ടെ​ത്തി​യ​ത്. സംഘംവി​ഹാ​റി​നു സ​മീ​പം കാ​ട്ടി​ൽ വാ​ട്ട​ർ​പ്രൂ​ഫ് ബാ​ഗി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​ത്. സ​ത്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഇനി മെൽ രാഷ്ട്രയം ഇല്ല: ഇറോം ഷര്‍മ്മിള

06:30 pm 11/3/2017 ഇംഫാല്‍: ഇനി ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇറോം ഷർമ്മിള. സ്വന്തം ജനങ്ങള്‍ തന്നെ കൈവിട്ടുവെന്നും മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ഷര്‍മ്മിള പറഞ്ഞു. തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും ഇതിനായി ഒരു മാസം ഏതെങ്കിലും ആശ്രമത്തില്‍ ചെവഴിക്കുമെന്നും ഇറോം വ്യക്തമാക്കി. ഉരുക്കുവനിത ഇറോമിന് തൗബാൽ നൽകിയത് വെറും 90 വോട്ട്. നോട്ടയ്ക്ക് പോലും 143 വോട്ട് കിട്ടിയെന്നത് ശ്രദ്ധേയമായി. തൗബാൽ മണ്ഡലത്തിൽ 27,728 വോട്ടർമാരുണ്ടായിരുന്നു.മുന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായ ഇബോബി സിംഗിനോട് കൊമ്പുകോർത്തപ്പോൾ Read more about ഇനി മെൽ രാഷ്ട്രയം ഇല്ല: ഇറോം ഷര്‍മ്മിള[…]