ബിഎംസി വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ശിവസേനയ്ക്ക് മുന്നേറ്റം

12:34 pm 23/2/2017 മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ കോർപറേഷനുകളിലേക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിലേക്കുമുള്ള(ബിഎംസി) വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ശിവസേനയ്ക്ക് മുന്നേറ്റം. ഫലം പുറത്തുവന്ന നാലു സീറ്റുകളിൽ മൂന്നിടത്ത് ശിവസേനയും ഒന്നിൽ ബിജെപിയും വിജയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരമനുസരിച്ച് ശിവസേന 80 സീറ്റുകളിൽ ശിവസേന ലീഡ് ചെയ്യുകയാണ്. ബിജെപി 50 സീറ്റുകളിലും കോണ്‍ഗ്രസ് 18 സീറ്റുകളിലും മഹാരാഷ്ട്ര നവനിർമാണ്‍ സേന പത്തു സീറ്റുകളും മുന്നിലാണ്. മഹാരാഷ്ട്രയിലെ 10 നഗരസഭകളിലേക്കും 26 ജില്ലാപരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. Read more about ബിഎംസി വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ശിവസേനയ്ക്ക് മുന്നേറ്റം[…]

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ നാ​​​​​ലാം ഘ​​​​​ട്ട വോട്ടെടുപ്പ് തുടങ്ങി

10:00 am 23/2/2017 ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ നാ​​​​​ലാം ഘ​​​​​ട്ട വോട്ടെടുപ്പ് തുടങ്ങി. ബു​​​​​ന്ദേ​​​​​ൽ​​​​​ഖ​​​​​ണ്ഡ് മേ​​​​​ഖ​​​​​ല ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 12 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ 53 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണ് ഇ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കു​​​​​ക. കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ സോ​​​​​ണി​​​​​യ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ ലോ​​​​​ക്സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​മാ​​​​​യ റാ​​​​​യ്ബ​​​​​റേ​​​​​ലി​​​​​യി​​​​​ലെ അ​​​​​ഞ്ചു നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ൾ ഇ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. നാ​​​​ലാം ഘ​​​​ട്ട​​​​മാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ഏ​​​​റ്റ​​​​വും നി​​​​ർ​​​​ണാ​​​​യ​​​​കം. 20 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വി​ജ​യ് മ​ല്യ ബ്രി​ട്ട​നി​ൽ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ.

07:52 am 23/2/2017 ഇ​ന്ത്യ​യി​ൽ​നി​ന്നു മു​ങ്ങി​യ മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ബ്രി​ട്ട​നി​ൽ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ. ഫോ​ർ​മു​ല വ​ൺ കാ​ർ റെ​യ്സി​ൽ ത​ന്‍റെ ടീ​മാ​യ സ​ഹാ​റ ഫോ​ർ​സ് ഇ​ന്ത്യ​യു​ടെ പു​തി​യ കാ​ർ പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് മ​ല്യ പ​ങ്കെ​ടു​ത്ത​ത്. മ​ല്യ​യും ഫോ​ർ​മു​ല വ​ൺ‌ താ​ര​ങ്ങ​ളാ​യ സെ​ർ​ജി​യോ പെ​ര​സും എ​സ്ത​ബാ​ൻ ഒ​ക്കോ​നും ഒ​ന്നി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്രം ഫോ​ർ​മു​ല വ​ണ്ണി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ സി​ൽ​വ​ർ​സ്റ്റേ​ൺ റേ​സിം​ഗ് സ​ർ​ക്യൂ​ട്ടി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം, ഇ​ന്ത്യ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൈ​മാ​റി​യാ​ൽ മ​ല്യ​യെ കൈ​മാ​റാ​മെ​ന്ന് Read more about വി​ജ​യ് മ​ല്യ ബ്രി​ട്ട​നി​ൽ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ.[…]

വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ്​ മൊബൈൽ സേവനദാതാക്കൾ

05:37 pm 22/2/2017 മുംബൈ: സൗജന്യ സേവനങ്ങൾ റിലയൻസ്​ ജിയോ തുടരുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ്​ മൊബൈൽ സേവനദാതാക്കൾ. എയർടെല്ലാണ് പുതിയ ഒാഫറുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്​.​ 100 രൂപക്ക്​ ഒരു മാസത്തേക്ക്​ 10 ജിബി ഡാറ്റ നൽകുമെന്നാണ്​ എയർടെൽ അറിയിച്ചിരിക്കുന്നത്​. എയർടെല്ലി​െൻറ പോസ്​റ്റ്​പെയ്​ഡ്​​ ഉപഭോക്​താകൾക്കാണ്​ ഒാഫർ ലഭ്യമാകുക. നിലവിൽ 500 രൂപക്ക്​ 3 ജിബി ഡാറ്റയാണ്​ എയർടെൽ നൽകുന്നത്​. ഇതിനൊപ്പം 100 രൂപ കൂടി നൽകിയാൽ 13 ജിബി ഡാറ്റ Read more about വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ്​ മൊബൈൽ സേവനദാതാക്കൾ[…]

തെലങ്കാനയിൽ യാ​ത്രക്കാരുമായി പോകുന്ന ലക്ഷ്വറി ബസിന്​ തീപിടിച്ചു.

12;15 pm 22/2/2017 ഹൈദരാബാദ്​: തെലങ്കാനയിൽ യാ​ത്രക്കാരുമായി പോകുന്ന ലക്ഷ്വറി ബസിന്​ തീപിടിച്ചു. ബസിലെ 30 യാത്രികരും തലനാരിഴക്ക്​ രക്ഷ​െപ്പട്ടു. ​േഷാർട്ട്​ സർക്യൂട്ടാണ്​ തീപിടുത്തത്തിനിടയാക്കി​യതെന്ന്​ കരുതുന്നു. ഹൈദരാബാദിൽ നിന്ന്​ 50 കിലോമീറ്റർ അകലെ അലയറിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. ഹൈദരാബാദിൽ നിന്ന്​ വാറംഗലിലേക്ക്​ പോവുകയയായിരുന്ന തെലങ്കാന സ്​റ്റേറ്റ്​ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ ബസിനാണ്​ തീപിടിച്ചത്​. യാത്രക്കി​െട എഞ്ചിനിലുണ്ടായ തീ​െപ്പാരി ഡ്രൈവറു​െട ശ്രദ്ധയിൽ പെട്ടു. ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ബസ്​ പൂർണമായും Read more about തെലങ്കാനയിൽ യാ​ത്രക്കാരുമായി പോകുന്ന ലക്ഷ്വറി ബസിന്​ തീപിടിച്ചു.[…]

1000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി .

12:13 pm 22/2/2017 ന്യൂഡൽഹി: 1000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ 1000 രൂപ നോട്ട് ഉടൻ പുറത്തിറങ്ങുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. റിസര്‍വ് ബാങ്ക് നോട്ട് അച്ചടിയും തുടങ്ങിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. 2016 നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഇതിനകം 15.44 ലക്ഷം കോടി രൂപയുടെ 2000, 500 രൂപ നോട്ടുകള്‍ ആർ.ബി.ഐ ഇറക്കിയിട്ടുണ്ട്.

മൈസുരുവിൽ വിദേശവനിതയെ അജ്ഞാതർ മാനഭംഗപ്പെടുത്തി.

10:00 am 22/2/2017 മൈസുരു: മൈസുരുവിൽ വിദേശവനിതയെ അജ്ഞാതർ മാനഭംഗപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടാണ് ചാമുണ്ഡി ഹിൽസിനു സമീപം ജർമൻ സ്വദേശിയായ വനിതയ്ക്കു നേർക്ക് ആക്രമണമുണ്ടായത്. ചാമുണ്ഡി ഹിൽസിൽ സൂര്യാസ്തമയം വീക്ഷിക്കുന്നതിനായി എത്തിയതായിരുന്നു ഇവർ. ഏഴു മണിയോടെ ഇവിടെനിന്നു മടങ്ങുംവഴി അജ്ഞാതൻ ഇവരുടെ ബാഗും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. മോഷണശ്രമം എതിർത്തപ്പോൾ അക്രമി ഇവരെ അപമാനിക്കാനും ശ്രമിച്ചു. തുടർന്ന് ഇവർ ബഹളംകൂട്ടിയതിനെ തുടർന്ന് ആളുകൾ അടുത്തുകൂടിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ Read more about മൈസുരുവിൽ വിദേശവനിതയെ അജ്ഞാതർ മാനഭംഗപ്പെടുത്തി.[…]

വീരം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

08:55 am 22/2/2017 ജയരാജ് സംവിധാനം ചെയ്ത ‘വീരം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. കുനാൽ കപൂറാണ് ചിത്രത്തിലെ നായകൻ. ഷേക്സ്പിയറിന്റെ പ്രശസ്ത നോവല്‍ മാക്ബത്തിന്റെ അനുരൂപമാണ് വീരം. എം.ആർ വാര്യറാണ് സംഭാഷണ രചന. കാമറ എസ് കുമാർ. ചന്ദ്രകലാ ആര്‍ട്ട്സിന്റെ ബാനറില്‍ ചന്ദ്രമോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിച്ചത്. ഔറംഗാബാദിലെ എല്ലോറാ ഗുഹകളിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനാണ് ട്രെയിലർ‌ ഔദ്യോഗികമായി പുറത്തിറക്കിയത്. ട്രെയിലറിനെ പ്രശംസിച്ച് ആമിർ ഖാൻ രംഗത്തെത്തിയിരുന്നു.

വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

08:45 am 22/2/2017 തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് പുറത്താക്കിക്കൊണ്ട് നടത്തിയ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജനാധിപത്യരീതിയില്‍ അല്ല വോട്ടെടുപ്പ് നടന്നതെന്നും സ്റ്റാലിന്‍ ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനെതിരെ ഡിഎകെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിനും ഇന്ന് തുടക്കമാകും. പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ തിരുച്ചിറപ്പളളിയിലാണ് ഉപവാസമിരിക്കുക.

ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം.

04:10 pm 21/2/2017 മുംബൈ: ജിയോയുടെ സൗജന്യ വോയിസ് കോൾ ഓഫർ തുടരുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം. ജിയോയുടെ പ്രൈം അംഗങ്ങൾക്ക് സൗജന്യ ഡേറ്റ സേവനം അടുത്ത 12 മാസങ്ങൾ കൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ അഞ്ചിനാണ് ജിയോ പ്രവർത്തനം ആരംഭിച്ചത്. സേവനമേഖലയിൽ പ്രവർത്തനം ആരംഭിച്ച ജിയോ അവതരിപ്പിച്ച പ്രമോഷണൽ ഓഫർ ഡിസംബർ അവസാനിച്ചതോടെ ജനുവരി ഒന്നു മുതൽ ഹാപ്പി Read more about ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം.[…]