32 സ്വകാര്യമെഡിക്കൽ കോളജുകൾ നിരോധിച്ചു.
04:27 pm 4/6/2017 ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം 32 സ്വകാര്യമെഡിക്കൽ കോളജുകൾ നിരോധിച്ചു. രണ്ടു വർഷത്തേക്കാണ് നിരോധനം. രണ്ടു വർഷകാലയളവിൽ വിദ്യാർഥി പ്രവേശനം പാടില്ലെന്നാണ് ഉത്തരവ്. കോളജുകൾക്ക് നിർദിഷ്ട നിലവാരമില്ലെന്ന് സുപ്രീം കോടതി പാനൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ടു കോടി രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഓരോ കോളജുകളും കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ പഠിക്കുന്ന 4,000 ബിരുദവിദ്യാർഥികൾക്ക് തുടർപഠനത്തിന് അനുമതി നൽകിയിട്ടുണ്ട്. നിരോധനം ഇവിടെ നിലവിൽ പഠിക്കുന്ന കുട്ടികളെ ബാധിക്കില്ലെന്ന് ആരോഗ്യ ജോയിന്റ് സെക്രട്ടറി അരുൺ Read more about 32 സ്വകാര്യമെഡിക്കൽ കോളജുകൾ നിരോധിച്ചു.[…]