യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കാനൊരുങ്ങുന്നു.

11:50 pm 31/5/2017 ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കാനൊരുങ്ങുന്നു. തർക്ക ഭൂമിയിലെ ക്ഷേത്രത്തിൽ അദ്ദേഹം ഇന്ന് പ്രാർഥന നടത്തും. ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ള ബിജെപി-വിഎച്ച്പി നേതാക്കൾക്കെതിരേ ലക്നോയിലെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ അയോധ്യയിലെ സന്ദർശനം. യോഗി ആദിത്യനാഥിന്‍റെ സന്ദർശനത്തിനു മുന്നോടിയായി അയോധ്യയിൽ ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആറ് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു.

03:33 pm 30/5/2017 ജയ്പുർ: പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആറ് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ ജോധ്പൂരിലേക്ക് വ്യോമമാർഗം കൊണ്ടു പോയി. ചൊവ്വാഴ്ച്ച രാവിലെ രാജസ്ഥാനിലെ കിഷൻദഡ് ഫയറിങ് റേഞ്ചിൽ രാവിലെ 8.30ഒാടെയാണ് അപകടമുണ്ടായത്. 51എം.എം മോർട്ടാർ ഷെല്ലുകളുപയോഗിച്ചുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം. അരുണാചൽപ്രദേശിലെ തവാങ്ങിലെ ഷൂട്ടിങ് റേഞ്ചിൽ കഴിഞ്ഞ ആഴ്ച പരിശീലനത്തിനിടെയുണ്ടായ മോർട്ടാർ ഷെൽ സ്ഫോടനത്തിൽ ഒരു സൈനികൻറെ ജീവൻ നഷ്ടമായിരുന്നു. പരിശീലനത്തിനിടെയുണ്ടാകുന്ന മോർട്ടാർ സ്ഫോടനങ്ങളിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ Read more about പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആറ് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു.[…]

ഐ.എ.എസ്​ ​ ട്രൈയിനി നീന്തൽകുളത്തിൽ മുങ്ങിമരിച്ചു

01:51 pm 30/5/2017 ന്യൂഡൽഹി: സഹപ്രവർത്തകയുടെ ജീവൻ രക്ഷിക്കുന്നതിനിടെ ​ ഐ.എ.എസ്​ ​ ട്രൈയിനി ഒഫീസർ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. സൗത്ത്​ ഡൽഹിയിലെ ബെർ സരായി സിവിൽ സർവീസ്​ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ സംഭവം.ഐ.എ.എസ്​ ​െട്രെയിനി ഒാഫീസർ ആശിഷ്​ ദഹിയ(30) ആണ്​ മരിച്ചത്​. തിങ്കളാഴ്​ച രാത്രി ട്രെയിനിങ്​ സ​െൻററിലെ നീന്തൽകുളത്തിനടുത്ത്​ പാർട്ടി നടന്നുകൊണ്ടിരിക്കയാണ്​ അപകടം. സഹപ്രവർത്തക കാലുതെറ്റി വെള്ളത്തിലേക്ക്​ വീണതു കണ്ട ആശിഷും സുഹൃത്തുക്കളും കുളത്തിലേക്ക്​ എടുത്തുചാടുകയായിരുന്നു. സഹപ്രവർത്തകയെ സുരക്ഷിതമായി കരക്കെത്തിച്ചെങ്കിലും ആശിഷ്​കുളത്തിനടയിലേക്ക്​ മുങ്ങിതാഴുകയായിരുന്നു. സുഹൃത്തുക്കൾ ഇദ്ദേഹത്തെ കരക്കെത്തിച്ച്​ ​മെഡിക്കൽ Read more about ഐ.എ.എസ്​ ​ ട്രൈയിനി നീന്തൽകുളത്തിൽ മുങ്ങിമരിച്ചു[…]

എയർ ഇന്ത്യ- ഇന്ത്യൻ എയർലൈൻസ്​ ലയനം: സി.ബി.ഐ അന്വേഷിക്കും

08:33 am 30/5/2017 ന്യൂഡൽഹി: യു.പി.എ സർക്കാറി​​െൻറ കാലത്തുനടന്ന വിവാദമായ എയർ ഇന്ത്യ- ഇന്ത്യൻ എയർലൈൻസ്​ ലയനത്തെക്കുറിച്ചും 70,000 കോടി രൂപയുടെ വിമാന ഇടപാടിനെക്കുറിച്ചും ലാഭകരമായ റൂട്ടുകൾ റദ്ദാക്കിയതിനെക്കുറിച്ചും സി.ബി.​െഎ ​എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകൾ ചുമത്തിയാണ്​ എയർ ഇന്ത്യ, വ്യോമയാനമന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്​ഥർക്കെതിരെ സി.ബി.​െഎ കേസെടുത്തതെന്ന്​ സി.ബി.​െഎ വക്​താവ്​ ആർ.കെ. ഗൗർ പറഞ്ഞു. വിമാന ഇടപാടുവഴിയും റൂട്ട്​ റദ്ദാക്കിയതിലൂടെയും എയർ ഇന്ത്യക്ക്​ പതിനായിരക്കണക്കിന്​ കോടി രൂപയുടെ നഷ്​ടമുണ്ടായതായി എഫ്​.​െഎ.ആർ Read more about എയർ ഇന്ത്യ- ഇന്ത്യൻ എയർലൈൻസ്​ ലയനം: സി.ബി.ഐ അന്വേഷിക്കും[…]

ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിർന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ള നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും

8:30 am 30/5/2017 ന്യൂഡൽഹി: ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിർന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ലക്നോ സിബിഐ കോടതിയിലാണ് കേസിന്‍റെ നടപടികൾ നടക്കുന്നത്. റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ലക്നോവിലേക്ക് മാറ്റിയിരുന്നു. അദ്വാനിക്കു പുറമേ മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ 13 ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുന്നാണ് കേസ്. എന്നാൽ, കേസിലെ മറ്റൊരു പ്രതിയായ രാജസ്ഥാന്‍ Read more about ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിർന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ള നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും[…]

ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​തി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​ൽ കേ​ന്ദ്രം ഇ​ള​വ് വ​രു​ത്തി​യേ​ക്കും.

06:57 pm 29/5/2017 ന്യൂ​ഡ​ൽ​ഹി: കാ​ലി​ച്ച​ന്ത​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​തി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​ൽ കേ​ന്ദ്രം ഇ​ള​വ് വ​രു​ത്തി​യേ​ക്കും. പോ​ത്തി​നേ​യും എ​രു​മ​യേ​യും നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പോ​ത്ത്, എ​രു​മ, പ​ശു, കാ​ള, ഒ​ട്ട​കം എ​ന്നി​വ​യെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യ​ല്ലാ​തെ വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചാ​ണ് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്ന​ത്. ഇ​തി​നു പു​റ​മേ, മ​താ​ചാ​ര പ്ര​കാ​രം മൃ​ഗ​ങ്ങ​ളെ ബ​ലി ന​ൽ​കു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്. വി​ജ്ഞാ​പ​നം വ​ന്ന് തൊ​ട്ടു​പി​ന്നാ​ലെ വ​ൻ വി​മ​ർ​ശ​വും പ്ര​തി​ഷേ​ധ​വു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ഉ​യ​ർ​ന്ന​ത്. ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ സം​ഘ​പ​രി​വാ​ർ അ​ജ​ൻ​ഡ Read more about ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​തി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​ൽ കേ​ന്ദ്രം ഇ​ള​വ് വ​രു​ത്തി​യേ​ക്കും.[…]

എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി

03:08 pm 29/5/2017 ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. എയർ ഇന്ത്യയെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപയാണ് നിലവിൽ എയർ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ വ്യോമഗതാഗതത്തിന്‍റെ 86 ശതമാനവും സ്വകാര്യ കന്പനികളാണ് നിർവഹിക്കുന്നത്. നൂറു ശതമാനവും സ്വകാര്യ കന്പനികൾ നിർവഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങൾക്കും മറ്റുമായി 20,000-25,000 കോടി രൂപയുടെ ആസ്തി എയർ ഇന്ത്യക്ക് ഉണ്ട്. ബാക്കി പണത്തിനു Read more about എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി[…]

നടൻ അക്ഷയ് കുമാറിനും ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി.

03:05 pm 29/5/2017 മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിനും ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ കുടുംബത്തിന് ഇരുവരും സാന്പത്തീക സഹായം പ്രഖ്യാപിച്ചിരുന്നു. ഇതാണ് മാവോയിസ്റ്റുകളുടെ വധഭീഷണിക്കു കാരണമെന്നാണ് സൂചന. ഭീഷണി സന്ദേശമുൾപ്പെട്ട മാവോയിസ്റ്റ് ലഘുലേഖ ഞായറാഴ്ചയാണ് പോലീസിനു ലഭിച്ചത്. ഹിന്ദിയിലും ഗോത്രവർഗ ഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും സുരക്ഷ ശക്തമാക്കാനാണ് പോലീസ് തീരുമാനം.

ആളെ വഹിച്ച്​ ബഹിരാകാശത്തേക്ക്​ പറക്കുന്ന ഭീമൻ റോക്കറ്റ്​ വിക്ഷേപണത്തിനൊരുങ്ങി: െഎ.എസ്​.ആർ.ഒ

07:22 am 29/5/2017 ന്യൂഡൽഹി: ദേശീയ ബഹിരാകാശ ഗവേഷണ ഏജൻസിയായ ​െഎ.എസ്​.ആർ.ഒ സ്വന്തമായി വികസിപ്പിച്ച കൂറ്റൻ പേടകം ജി.എസ്​.എൽ.വി^ എം.കെ മൂന്ന്​ അടുത്ത മാസം ആദ്യവാരം ആന്ധ്രപ്രദേശിലെ ​ശ്രീഹരിക്കോട്ടയിൽനിന്ന്​ പരീക്ഷണാടിസ്​ഥാനത്തിൽ വിക്ഷേപിക്കും. 200 ആനകളുടെയ​ത്ര തൂക്കമുള്ള (640 ടൺ) റോക്കറ്റ്​ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിലെ വിപ്ലവമാകും. പരീക്ഷണം വിജയിച്ചാൽ ഒരു പതിറ്റാണ്ടിനകം ‘ഇന്ത്യൻ മണ്ണിൽനിന്ന്​ ഇന്ത്യക്കാരെ വഹിച്ച്​ ബഹിരാകാശത്തേക്ക്​ പറക്കുന്ന ആദ്യ ഇന്ത്യൻ റോക്കറ്റാ’യി ജി.എസ്​.എൽ.വി^ എം.കെ മൂന്ന്​ മാറും. ഇതുവരെ രാജ്യം വികസിപ്പിച്ച ഏറ്റവും ഭാരമേറിയ Read more about ആളെ വഹിച്ച്​ ബഹിരാകാശത്തേക്ക്​ പറക്കുന്ന ഭീമൻ റോക്കറ്റ്​ വിക്ഷേപണത്തിനൊരുങ്ങി: െഎ.എസ്​.ആർ.ഒ[…]

സൈ​ന്യ​ത്തി​നു നേ​ർ​ക്കു​ള്ള ക​ല്ലേ​റ് അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം മാ​ത്ര​മേ ച​ർ​ച്ച​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ള്ളു​വെ​ന്ന് അ​മി​ത് ഷാ

07:16 am 29/5/2017 ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു നേ​ർ​ക്കു​ള്ള ക​ല്ലേ​റ് അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം മാ​ത്ര​മേ ച​ർ​ച്ച​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ള്ളു​വെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​മു​ൻ എ​ൻ​ഡി​എ സ​ർ​ക്കാ​ർ ചെ​യ്ത ത​ര​ത്തി​ൽ ഹു​റി​യ​ത്തു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ. ​സൈ​ന്യ​ത്തെ ക​ല്ലെ​റി​ഞ്ഞാ​ൽ പ​ക​രം പൂ​ക്ക​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ല എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സൈ​ന്യ​ത്തി​നു നേ​ർ​ക്കു​ള്ള ക​ല്ലേ​റ് അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം മാ​ത്ര​മേ ച​ർ​ച്ച ന​ട​ക്കൂ എ​ന്ന് കാ​ഷ്മീ​ർ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ല്ലേ​റ് തു​ട​രു​ന്ന കാ​ല​ത്തോ​ളം ച​ർ​ച്ച​ക​ളു​ണ്ടാ​വി​ല്ല. Read more about സൈ​ന്യ​ത്തി​നു നേ​ർ​ക്കു​ള്ള ക​ല്ലേ​റ് അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം മാ​ത്ര​മേ ച​ർ​ച്ച​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ള്ളു​വെ​ന്ന് അ​മി​ത് ഷാ[…]