സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ പരസ്യപ്പോര്
10:45 am 24/5/2017 തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ പരസ്യപ്പോര് വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ സർക്കാർ പ്രതിരോധത്തിലായി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയും കൃഷി ഡയറക്ടർ ബിജു പ്രഭാകറും തമ്മിലാണ് ഇക്കുറി പോരടിക്കുന്നത്. വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ഹോർട്ടികോർപ്പിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു ജനറൽ മാനേജരായി ബിജു പ്രഭാകർ നിയമിച്ചുവെന്നു രാജു നാരായണസ്വാമി ആരോപിച്ചു. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നു തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ അദ്ദേഹം, Read more about സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ പരസ്യപ്പോര്[…]