മധ്യപ്രദേശില്‍ വാഹനാപകടം; ഏഴു മരണം

11-10-2016 12.37 Am ഭോപാല്‍: മധ്യപ്രദേശില്‍ അമിതവേഗതയിലെത്തിയ ട്രക്ക് തീര്‍ഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറിയുണ്്ടായ അപകടത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലക്‌നാദന്‍ നര്‍സിംഗ്പുര്‍ ദേശീയപാതയില്‍ ബഞ്ചാരി മാട്ട ക്ഷേത്രത്തിനു സമീപം പരസിയയിലായിരുന്നു അപകടം. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ദര്‍ശനത്തിനുപോകുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. മൂന്നു സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്.

മാധ്യമരംഗത്തെ ചൂഷണത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ മാനേജ്‌മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില മാധ്യമപ്രവര്‍ത്തകരെ മാനേജ്‌മെന്റുകള്‍ ശത്രുക്കളായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കോഴിക്കോട് മാധ്യമം ജേര്‍ണ്ണലിസ്റ്റ് യൂണിയന്റെ രജതജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നും മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരെ കടന്നാക്രമിക്കുന്ന പതിവ് ശൈലി വിട്ട് ഇക്കുറി മാനേജ്‌മെന്റുകള്‍ക്കെതിരെയായിരുന്നു പിണറായിയുടെ വിമര്‍ശനം. പത്രസ്ഥാപനങ്ങളില്‍ വേജ്‌ബോര്‍ഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മാനേജ്മന്റുകള്‍ സംഘടിച്ചപ്പോള്‍ സുപ്രീംകോടതി ഇടപെട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാന്യമായ വേതനം ലഭിക്കുന്ന,സാഹചര്യം ഉണ്ടാക്കിയതെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഇഷ്ടക്കാരല്ലാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി ബുദ്ധിമുട്ടിക്കുന്നു. പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരെ ഒളിഞ്ഞും തെളിഞ്ഞും പിരിച്ചുവിടുന്നു. സ്ഥിരം Read more about മാധ്യമരംഗത്തെ ചൂഷണത്തിനെതിരെ മുഖ്യമന്ത്രി[…]

സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു

01.58 AM 10-10-2016 ചങ്ങനാശേരി: സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കൊടിത്താനം മുരിങ്ങവന മാത്യുവിന്റെ മനു മാത്യു (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30നു പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു വശത്തിനുള്ള കോണ്‍ഗ്രസ് ഹൗസിനു മുന്നിലായിരുന്നു സംഭവം. കുത്തേറ്റ ഉടനെ ഇതുവഴിയെത്തിയ ആളുകള്‍ മനുവിനെ തിരുവല്ലു പുഷ്്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനിമ തീയേറ്ററിലുണ്ടായ സംഘര്‍ഷതി്െ തുടര്‍ന്നു മനുവും മറ്റു നാലു യുവാക്കളും പെരുന്നേ ബസ് സ്റ്റാന്‍ഡിലേക്കു Read more about സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു[…]

ശ്രീമതി ടീച്ചറുടെ വാദത്തെ തള്ളി മുഖ്യമന്ത്രി

06:26 pm 9/10/2016 കോഴിക്കോട്: 2006ൽ പേഴ്​സണൽ സ്റ്റാഫിൽ മകൻെറ ഭാര്യയെ നിയമിച്ചത് പാർട്ടി അറിവോടെയാണെന്ന പി.കെ ശ്രീമതി ടീച്ചറുടെ വാദത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ മന്ത്രിയുടെ ഇഷ്ടപ്രകാരം നിയമിക്കാം. അക്കാര്യത്തിൽ പാർട്ടിയുടെ അനുാവദം വാങ്ങേണ്ടതില്ല. ശ്രീമതി ടീച്ചർ മകൻറെ ഭാര്യയെ നിശ്ചയിച്ചത് പാർട്ടി അറിവോടെയല്ല, പാർട്ടി അറിയേണ്ട കാര്യവുമില്ലെന്നും പിണറായി വ്യക്തമാക്കി. മകൻറെ ഭാര്യക്ക് പ്രമോഷൻ കൊടുത്തപ്പോൾ മാത്രമാണ് പാർട്ടി ഇടപെട്ടത്. അത് അനുചിതമായ കാര്യമായതിനാൽ പാർട്ടി Read more about ശ്രീമതി ടീച്ചറുടെ വാദത്തെ തള്ളി മുഖ്യമന്ത്രി[…]

ബി.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടന്ന വൻറാലിയിൽ ഉന്തിലും തള്ളിലും പെട്ട് രണ്ട് പേർ മരിച്ചു

04:40 pm 9/10/2016 ലക്നോ: ഉത്തർപ്രദേശിൽ ബി.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടന്ന വൻറാലിയിൽ ഉന്തിലും തള്ളിലും പെട്ട് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ലക്നോയിലെ ബാബാ സാഹിബ് ഭീംറാവു അംബേദ്ക്കർ സ്റ്റേഡിയ നടന്ന റാലിയിൽ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. പാർട്ടിയുടെ സ്ഥാപക നേതാവായ കാൻഷി റാമിന്‍റെ ചരമ ദിനത്തോടനുബന്ധിച്ചാണ് ബി.എസ്.പി റാലി സംഘടിപ്പിച്ചത്. റാലിയെ അഭിസംബോധന ചെയ്ത് മായാവതി സംസാരിച്ചതിന് ശേഷമാണ് അപകടമുണ്ടായത്. റാലിയിൽ പങ്കെടുക്കാനെത്തിയ പാവപ്പെട്ട ദലിതുകളാണ് അപകടത്തിൽ പെട്ടത്. ആംബുലൻസിന് Read more about ബി.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടന്ന വൻറാലിയിൽ ഉന്തിലും തള്ളിലും പെട്ട് രണ്ട് പേർ മരിച്ചു[…]

പറമ്പിക്കുളം ആളിയാര്‍ വിഷയത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന് തമിഴ്നാട്

10;39 am 9/10/2016 പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ വിഷയത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന് തമിഴ്നാട്. കേരളം ആവശ്യപ്പെട്ട പോലെ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനില്ലെന്നാണ് അറിയിച്ചത്. ആളിയാറില്‍ നിന്നും വെള്ളം നല്‍കുന്നത് നിര്‍ത്തിയ സാഹചര്യത്തില്‍ ഈ മാസം 21ന് യോഗം ചേരണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭികകേണ്ട ജലം തമിഴ്നാട് നല്‍കാതിരിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത ജലക്രമീകരണ യോഗം വിളിക്കാന്‍ കേരളം തയ്യാറെുത്തത്. ബോര്‍ഡ് അധ്യക്ഷനായ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഇക്കാര്യം ആവശ്യപ്പെട്ട് Read more about പറമ്പിക്കുളം ആളിയാര്‍ വിഷയത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന് തമിഴ്നാട്[…]

സ്​ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ ഡൊണാൾഡ് ട്രംപിനോട്​ ക്ഷമിക്കണമെന്ന്​ ഭാര്യ

10;33 am 9/10/2016 ന്യൂയോർക്ക്​: സ്​ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനോട്​ ക്ഷമിക്കണമെന്ന്​ ഭാര്യ മിലാനിയ​. അദ്ദേഹത്തി​െൻറ വാക്കുകൾ എനിക്കും നാണക്കേടുണ്ടാക്കി. എന്നാൽ, എനിക്കറിയാവുന്ന ട്രംപ്​ സ്​ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും മെലീന വ്യക്​തമാക്കി. ഒരു നേതാവിന്​ ചേർന്ന വാക്കുകളല്ല ത​െൻറ ഭർത്താവ്​ ഉപയോഗിച്ചത്​. എന്നാലും നല്ലവരായ ആൾക്കാർ ​ട്രംപിന്​ പൊറുത്ത്​ കൊടുക്കുമെന്നാണ്​ പ്രതീക്ഷയെന്നും മെലീനിയ പറഞ്ഞു. വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ ദ് Read more about സ്​ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ ഡൊണാൾഡ് ട്രംപിനോട്​ ക്ഷമിക്കണമെന്ന്​ ഭാര്യ[…]

പ്രവേശപരീക്ഷാകമീഷണര്‍ നടത്തിയ അവസാനവട്ട സ്പോട്ട് അഡ്മിഷന്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ അട്ടിമറിച്ചു

08:55 am 9/10/2016 തിരുവനന്തപുരം: പ്രവേശപരീക്ഷാകമീഷണര്‍ നടത്തിയ അവസാനവട്ട സ്പോട്ട് അഡ്മിഷന്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ അട്ടിമറിച്ചു. ഇരുകോളജുകളും നേരിട്ട് നടത്തിയ സമ്പൂര്‍ണപട്ടിക സ്പോട്ട് അഡ്മിഷന്‍ സമയത്ത് ഹാജരാക്കിയില്ളെന്ന് പരിശോധനയില്‍ കണ്ടത്തെി. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ളെന്നും നീറ്റ് റാങ്ക് ക്രമം അപ്പാടെ അട്ടിമറിച്ചെന്നും കണ്ടത്തെിയിട്ടുണ്ട്. ഇരുകോളജുകളും നേരിട്ട് നടത്തിയ പ്രവേശത്തില്‍ ക്രമക്കേടുണ്ടെന്നും അവ റദ്ദാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കണ്ണൂര്‍, കരുണ എന്നിവിടങ്ങളിലെ 250 സീറ്റുകള്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായി. ഇവിടങ്ങളില്‍ ഇതിനകം മെഡിക്കല്‍പ്രവേശം നേടിയവരെയും Read more about പ്രവേശപരീക്ഷാകമീഷണര്‍ നടത്തിയ അവസാനവട്ട സ്പോട്ട് അഡ്മിഷന്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ അട്ടിമറിച്ചു[…]

തീവ്രവാദികളുടെ പക്കലുണ്ടായിരുന്നത്​ പാക്​ നിർമ്മിത ഗ്രനേഡുകളെന്ന്​ കരസേന

09:24 pm 8/10/2016 ശ്രീനഗർ: കശ്​മീരിലെ നൗഗം സെക്​റിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കലുണ്ടായിരുന്നത്​ പാക്​ നിർമ്മിത ഗ്രനേഡുകളെന്ന്​ കരസേന. വ്യാഴാഴ്​ച നൗഗം സെക്​ടറി നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ​​സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെടിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത ​ഹാൻഡ്​ ഗ്രനേഡുകളിലും യു.ബി.ജി എൽ ഗ്രനേഡുകളിലും പാകിസ്​താൻ ഒാർഡിനൻസ്​ ഫാക്​ടറിയുടെ മുദ്ര ഉണ്ടായിരുന്നു. മരുന്നുകളും ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളും പാക്​ നിർമിതമാണെന്നും കരസേന വക്താവ്​ അറിയിച്ചു. ശക്തിയേറിയ സ്​ഫോടക വസ്​തുക്കൾ, പളാസ്​റ്റിക്​ എക്​സ്​​േപളാസീവ്​, പെട്രോളിയം ജെല്ലി, സ്​ഫോടക ദ്രവ്യങ്ങൾ, Read more about തീവ്രവാദികളുടെ പക്കലുണ്ടായിരുന്നത്​ പാക്​ നിർമ്മിത ഗ്രനേഡുകളെന്ന്​ കരസേന[…]

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഏപ്രിലില്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.

04:11 pm 8/10/2016 കോഴിക്കോട്: മദ്യവര്‍ജ്ജനത്തിലൂന്നിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഏപ്രിലില്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യഉപഭോഗം കുറയ്ക്കാന്‍ വിമുക്തി എന്ന പേരില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.ഏഷ്യാനെറ്റ് ന്യൂസിന്റെ റോവിംഗ് റിപ്പോര്‍ട്ടര്‍ പരമ്പരയെ ഇതുമായി സഹകരിപ്പിക്കുമെന്നും ടി പി രാമകൃഷണന്‍ കോഴിക്കോട് പറഞ്ഞു. മദ്യനിരോധനം ഏര്‍പ്പെടുത്തിയ യു ഡി എഫ് സര്‍ക്കാരിന്റെ നിലപാട് പ്രായോഗികമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മദ്യവര്‍ജ്ജനത്തിലൂന്നിയ മദ്യനയത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി മദ്യവര്‍ജ്ജന സമിതികള്‍ സജീവമാക്കും. ഇതിനായി വിമുക്തി Read more about എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഏപ്രിലില്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.[…]