എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

05:22 pm 28/5/2017 ന്യൂഡൽഹി: എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാസാന്ത റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. റമദാൻ വ്രതമനുഷ്ഠിക്കുന്ന ലോകമെങ്ങുമുള്ള വിശ്വാസികൾക്ക്​ മോദി ആശംസയർപ്പിക്കുകയും ചെയ്​തു. സംഘപരിവാർ​ നേതാവ്​ സവർക്കറി​​െൻറ ജന്മദിനത്തെ പരാമർശിച്ച മോദി സ്വാതന്ത്യസമരത്തിൽ അദ്ദേഹം വഹിച്ച പങ്ക് സ്മരണീയമാണെന്നും അഭിപ്രായപ്പെട്ടു. ഭാവി തലമുറക്കായി നാം പ്രകൃതിയോട്​ കരുതൽ കാണിക്കണം. ഈ മൺസൂണിൽ രാജ്യമാകെ വൃക്ഷത്തൈകൾ നടണം. ജൂൺ 21ന് Read more about എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി.[…]

ബ്രിട്ടനിൽ 23,000 ജിഹാദികൾ എത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്.

02:42 pm 28/5/2017 ലണ്ടണ്‍: ബ്രിട്ടനിൽ 23,000 ജിഹാദികൾ എത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീത പരിപാടിയ്ക്കിടെയുണ്ടായ ചാവേർ ആക്രമണങ്ങൾക്ക് പിന്നാലെ കൂടുതൽ ആക്രമണങ്ങൾ ലക്ഷ്യമിട്ട് 23,000 ജിഹാദികൾ രാജ്യത്ത് എത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഏതു സമയവും ആക്രമണം നടത്തുന്നതിനു ഇവർ സജ്ജരാണെന്നാണ് റിപ്പോർട്ട്. ഇതിൽ 3,000 ജിഹാദികളെ കുറിച്ച് വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും 500 പേർ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മാ​​​ഞ്ച​​​സ്റ്റ​​​ർ അ​​​രീ​​​ന​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പോ​​​പ് ഗാ​​​യി​​​ക Read more about ബ്രിട്ടനിൽ 23,000 ജിഹാദികൾ എത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്.[…]

ശ്രീനഗറിലെ ഏഴു പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു.

10:48 am 28/5/2017 ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിനിനു പിന്നാലെ ശ്രീനഗറിലെ ഏഴു പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സബ്സർ​​​ ഭ​​​ട്ട് കൊല്ലട്ടതിനു പിന്നാലെ കാഷ്മീരിൽ പലയിടത്തും സംഘർഷം ഉടലെടുത്തതോടെയാണ് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയത്. നൗഹാട്ട, റൈനാവരി, ഖ്യാനർ, എം.ആർ. ഗുഞ്ച്, സഫാ കടൽ, ഖർഖുണ്ട, മൈസുമ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സ​​​ബ്സ​​​ർ ​​​ഭ​​​ട്ടി​​​നെ വ​​​ധി​​​ച്ച​​​തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ത​​​ക​​​ർ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. Read more about ശ്രീനഗറിലെ ഏഴു പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു.[…]

വി​നോ​ദ യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്ക്

09:30 am 28/5/2017 കൊ​ല്ലം: വി​നോ​ദ യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.45 ന് ​കൊ​ല്ലം ത​ട്ടാ​മ​ല മേ​വ​റം മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് ബ​സ് എ​തി​ർ​ദി​ശ​യി​ൽ​വ​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സ് റോ​ഡി​ൽ​നി​ന്നും തെ​ന്നി താ​ഴ്ച​യി​ലേ​ക്ക് Read more about വി​നോ​ദ യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്ക്[…]

കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം.

08:08 am 28/5/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നും ക​​​ശാ​​​പ്പു ചെ​​​യ്യു​​​ന്ന​​​തി​​​നും നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം. സ​​​ർ​​​ക്കാ​​​രും ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യും യു​​​ഡി​​​എ​​​ഫും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നു. വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ക​​​ത്ത​​​യ​​​ച്ചു. കേ​​​ന്ദ്ര വി​​​ജ്ഞാ​​​പ​​​നം വ​​​ലി​​​ച്ചുകീ​​​റി ച​​​വ​​​റ്റു​​​കു​​​ട്ടി​​​യി​​​ലെ​​​റി​​​യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ.​​​കെ. ആ​​​ന്‍റ​​​ണി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വു ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ വ​​​ന്നാ​​​ൽ അ​​​ത് Read more about കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം.[…]

ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ടെ​​​ന്ന് പീ​​​പ്പി​​​ൾ​​​സ് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് ചൈ​​​ന​​​യു​​​ടെ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ മാ ​​​സ​​​ൻ​​​വു

08:06 am 28/5/2017 കോ​​​ൽ​​​ക്ക​​​ത്ത: ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ടെ​​​ന്ന് പീ​​​പ്പി​​​ൾ​​​സ് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് ചൈ​​​ന​​​യു​​​ടെ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ മാ ​​​സ​​​ൻ​​​വു. ക​​​ൽ​​​ക്ക​​​ട്ട ചേം​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ ഇ​​​ങ്ങ​​​നെ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര ബ​​​ന്ധം എ​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​ന്ത്രി​​​ത​​​ല​​​ത്തി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ലും ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ന്നെ​​​യാ​​​ണ് ഇ​​​തി​​​നു തെ​​​ളി​​​വെ​​​ന്നും മാ ​​​സ​​​ൻ​​​വു പ​​​റ​​​ഞ്ഞു. ത​​​നി​​​ക്ക് ആ​​​ദ​​​രം ന​​​ല്കി​​​യ ക​​​ൽ​​​ക്ക​​​ട്ട ചേം​​​ബ​​​റി​​​നു Read more about ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ടെ​​​ന്ന് പീ​​​പ്പി​​​ൾ​​​സ് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് ചൈ​​​ന​​​യു​​​ടെ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ മാ ​​​സ​​​ൻ​​​വു[…]

ബോംബ് ഭീഷണിയേത്തുടർന്ന് വിമാനത്താവളം ഒഴിപ്പിച്ചു.

08:05 am 28/5/2017 ന്യൂയോർക്ക്: മാൻഹാട്ടണിലെ ന്യൂആർക്ക് അന്താരാഷ്ട്ര വിമാനത്താവളമാണ് ഒഴിപ്പിച്ചത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. വിമാനത്താവള പരിസരത്തു നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പ്രഷർ കുക്കർ കണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് പോലീസ് വിമാനത്താവളം ഒഴിപ്പിച്ചത്. ബുധനാഴ്ച ഇന്തോനേഷ്യയിലെ ജക്കാർത്തയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ചത് പ്രഷർ കുക്കർ ബോംബായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചത്. പോലീസും ബോംബ് സ്ക്വാഡും വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.

ഇന്ത്യയിൽ മൂന്നു പേർക്ക് സിക വൈറസ് ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം

08:02 am 28/5/2017 ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നു പേർക്ക് സിക വൈറസ് ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം. ഗുജറാത്തിലെ അഹമ്മദാബാദിൽ 22കാരിയായ ഗർഭണി ഉൾപ്പെടെ മൂന്നുപേർക്കാണ് വൈറസ് ബാധ. ഇന്ത്യയിൽ ആദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗർ മേഖലയിൽ നിന്നുള്ളവരാണ്. മൂവരും നിരീക്ഷണത്തിലാണ്. 2016 ഫെബ്രുവരി 10–16നും ഇടയിൽ ബിജെ മെഡിക്കൽ കോളജിൽ നിന്നും ശേഖരിച്ച 93 രക്തസാംപിളുകളിൽ നിന്നാണ് വൈറസ് ബാധിതരെ കണ്ടെത്തിയത്. നേരത്തെ സിംഗപ്പൂരിൽ കഴിയുന്ന ഇന്ത്യക്കാരിൽ ചിലർക്ക് സിക Read more about ഇന്ത്യയിൽ മൂന്നു പേർക്ക് സിക വൈറസ് ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം[…]

ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

03:59 pm 27/5/2017 ശ്രീ​ന​ഗ​ർ: ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ ക​മാ​ൻ​ഡ​ർ സ​ബ്സ​ർ ഭ​ട്ടി​ന്‍റെ വ​ധ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​ത്. ഒ​രു മാ​സ​ത്തെ വി​ല​ക്കി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് കാ​ഷ്മീ​ർ സ​ർ​ക്കാ​ർ എ​ടു​ത്തു​മാ​റ്റി​യ​ത്. ഇ​ത​റി​യി​ച്ച് സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യി​ല്ലെ​ങ്കി​ലും വി​ല​ക്ക് നി​ല​വി​ൽ വ​ന്ന​താ​യി ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക് എ​ന്ന​തു സം​ബ​ന്ധി​ച്ച് സൂ​ച​ന​ക​ളി​ല്ല. എ​ന്നാ​ൽ സ​ബ്സ​റി​ന്‍റെ വ​ധ​ത്തെ സം​ബ​ന്ധി​ച്ച ഓ​ഡി​യോ ക്ലി​പ്പു​ക​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും Read more about ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.[…]

കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു.

07:50 am 27/5/2017 പാരിസ്: ഈ​​​​ജി​​​​പ്തി​​​​ൽ ഭീകരർ വെടിവച്ചു കൊന്ന കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു. കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​രോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാരിസ് മേയര്‍ അന്നെ ഹിഡാൽഗോയാണ് വെളിച്ചമണയ്ക്കാനുള്ള നിർദേശം നൽകിയത്. ഈജിപ്തിലെ ക്രൈസ്തവർക്ക് വീണ്ടും ക്രൂരമാ‍യ ആക്രമണങ്ങൾക്ക് ഇരകളായി കൊണ്ടിരിക്കുകയാണെന്നും ഹിഡാൽഗോ പറഞ്ഞു. മി​​​​ന്യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ അ​​​​ൻ​​​​ബ സാ​​​​മു​​​​വ​​​​ൽ സ​​​​ന്യാ​​​​സി​​​​മ​​​​ഠ​​​​ത്തി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബ​​​​സ് ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി ഭീ​​ക​​ര​​ർ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​ൽ കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 28 പേ​​​​ർ കൊ​​​​ല്ല​​​​പ്പെട്ടിരുന്നു. 23 Read more about കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു.[…]