ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു.

07:44 pm 6/5/2017 തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. സർക്കാർ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെൻകുമാർ പോലീസ് ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ബെഹ്റയിൽ നിന്ന് ബാറ്റൺ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.

കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​നെ ജൈവരാ​​​​സാ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ‌വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​ട​​ത്തി​​​​യെ​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ആ​​രോ​​പി​​ച്ചു.

08:35 am 6/5/2017 സി​​​​യൂ​​​​ൾ: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ സി​​​​ഐ​​​​എ ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ത​​​​ങ്ങ​​​​ളു​​​​ടെ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​നെ ജൈവരാ​​​​സാ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ‌വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​ട​​ത്തി​​​​യെ​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ആ​​രോ​​പി​​ച്ചു. കൊ​​​​റി​​​​യ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​ദ്ധ​​​​സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​ം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രി​​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള പേ​​​​ടി​​​​ത്തൊ​​​​ണ്ട​​​​ന്മാ​​​​രാ​​​​യ ഭീ​​​​ക​​​​ര​​​​രു​​​​ടെ ക്രൂ​​​​ര​​​​മാ​​​​യ പ​​​​ദ്ധ​​​​തി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു. സി​​​​ഐ​​​​എ​​​​യും ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​വും കിം ​​​​എ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രു ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ പൗ​​​​ര​​​​നെ കോ​​​​ഴ​​​​ന​​​​ൽ​​​​കി​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യും വ​​ശ​​ത്താ​​ക്കി​​യ​​താ​​യി തെ​​ളി​​ഞ്ഞു.​​ഗൂ​​ഢാ​​ലോ​​ച​​ന​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച മ​​റ്റു​​ള്ള​​വ​​രെ​​യും ക​​ണ്ടെ​​ത്തി ത​​ക​​ർ​​ക്കു​​മെ​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക‌ Read more about കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​നെ ജൈവരാ​​​​സാ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ‌വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​ട​​ത്തി​​​​യെ​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ആ​​രോ​​പി​​ച്ചു.[…]

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​മ്മി​ന് പി​ന്തു​ണ ന​ൽ​കി​യ​യി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം മു​ഖ​പ​ത്രം.

08:30 am 6/5/3017 തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​മ്മി​ന് പി​ന്തു​ണ ന​ൽ​കി​യ​യി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി. കോ​ട്ട​യം മ​റ​യാ​ക്കി സി​പി​എ​മ്മി​നെ​തി​രെ ഉ​യ​ർ​ത്തു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സി​ന് ജ​യി​ക്കാ​നും കോ​ണ്‍​ഗ്ര​സി​നെ ജ​യി​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​യ​തി​ന്‍റെ വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ മാ​ത്ര​മാ​യേ കാ​ണാ​നാ​കൂ എ​ന്നാ​ണ് ദേ​ശാ​ഭി​മാ​നി​യു​ടെ കു​റ്റ​പ്പെ​ടു​ത്ത​ൽ. കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യ പ​രാ​ജ​യം ആ ​പാ​ർ​ട്ടി​യെ​യും യു​ഡി​എ​ഫി​നെ​യും വി​ഷ​മി​പ്പി​ക്കു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല. പ​ക്ഷേ, കോ​ണ്‍​ഗ്ര​സി​ന്‍റെ തോ​ൽ​വി ഞ​ങ്ങ​ളു​ടെ സ​ഹ​ജീ​വി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ചി​ല​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ച​താ​യി ക​ണ്ടു. കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ Read more about കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​മ്മി​ന് പി​ന്തു​ണ ന​ൽ​കി​യ​യി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം മു​ഖ​പ​ത്രം.[…]

ഇന്തോനേഷ്യയിൽ ജയിലിലുണ്ടായ കലാപത്തെത്തുടർന്ന് നൂറിലധികം തടവുകാർ രക്ഷപ്പെട്ടു

8:20 am 6/5/2017 സുമാത്ര: ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ ജയിലിലുണ്ടായ കലാപത്തെത്തുടർന്ന് നൂറിലധികം തടവുകാർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സിയാലാംഗ് ബംഗ്കൂക്ക് ജയിലിലാണ് സംഭവമുണ്ടായത്. രക്ഷപ്പെട്ട തടവുകാരിൽ 130 പേരെ പോലീസ് പിടികൂടിയതായി അധികൃതർ അറിയിച്ചു. ജയിലിന്‍റെ ശേഷിയിലധികം തടവുകാരെയാണ് പാർപ്പിച്ചിരുന്നത്. 361 പേരെ ഉൾക്കൊള്ളുന്ന ജയിലിൽ 1,870 പേരാണ് ഉണ്ടായിരുന്നത്. ഇതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മ​ഹാ​രാ​ജാ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​സേ​ര ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ആ​റു വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കി.

8:14 am 6/5/2017 കൊ​ച്ചി: എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ആ​റു പേ​രാ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​നെ​യും പു​റ​ത്താ​ക്കി.

ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു.

08:35 pm 5/5/2017 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു. നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ ഒ​പ്പു​വ​ച്ചു. ഉ​ത്ത​ര​വ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യും നി​യ​മി​ച്ചു. എ​ന്നാ​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ക്ക​ണ​മെ​ന്ന വി​ധി​യി​ൽ വ്യ​ക്ത​ത തേ​ടി സു​പ്രീം കോ​ട​തി​യി​ലെ​ത്തി തി​രി​ച്ച​ടി നേ​രി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി ഇ​ന്ന് Read more about ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു.[…]

ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കു നേ​രെ വം​ശീ​യ അ​തി​ക്ര​മം.

07:55 pm 5/5/2017 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കു നേ​രെ വം​ശീ​യ അ​തി​ക്ര​മം. ആ​ഫ്രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ക​റു​ത്ത​വ​ർ​ഗ​ക്കാ​രാ​യ യു​വ​തി​ക​ൾ​ക്കും അ​തി​ക്ര​മം നേ​രി​ട്ടു. ര​ണ്ട് ആ​ഫ്രി​ക്ക​ന്‍ വ​നി​ത​ക​ളെ ആ​ളു​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ യു​ട്യൂ​ബി​ലൂ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഡ​ൽ​ഹി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വ​നി​ക​ൾ​ക്കു നേ​രെ​യാ​ണ് സ​ഹ​യാ​ത്രി​ക​രാ​യ പു​രു​ഷ​ൻ​മാ​രു​ടെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​വ​രെ പു​റ​ത്തേ​യ്ക്കെ​റി​യ​ണ​മെ​ന്ന് ആ​ക്രോ​ശി​ച്ചാ​ണ് പു​രു​ഷ​ൻ​മാ​ർ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. കാ​യി​ക​മാ​യി നേ​രി​ടാ​നാ​ണെ​ങ്കി​ല്‍ ത​ങ്ങ​ളും ത​യാ​റാ​ണെ​ന്നും വ​നി​ത​ക​ളും പ​റ​യു​ന്ന​ത് Read more about ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കു നേ​രെ വം​ശീ​യ അ​തി​ക്ര​മം.[…]

ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പ് മീറ്റിംഗ്

07:22 pm 5/5/2017 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള ഇന്ത്യാ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ഐ.പി.സി. ഫെലൊഷിപ്പിന്റെ ഏകദിന സമ്മേളനം ആറാം തീയതി ശനിയാഴ്ച വൈകീട്ട് 6.30നു ക്രിസ്ത്യന്‍ അസംബ്ലി ഹൂസ്റ്റണില്‍ വച്ചു നടക്കും. പാസ്‌റ്റേഴ്‌സ് കെ.കെ.ചെറിയാന്‍, സാം വറുഗീസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. വിവിധ സഭകളുടെ പ്രതിനിധികലും, സഭാശുശ്രൂഷകന്മാരും സമ്മേളനത്തില്‍ നേതൃത്വം വഹിക്കും. റവ.ഡോ.കെ.സീ.ചാക്കോ, പ്രസിഡന്റ്, റവ.ഷാജി ഡാനിയേല്‍ വൈസ് പ്രസിഡന്റ്, ഗ്രയ്പ്പുസണ്‍ വില്‍സണ്‍ സെക്രട്ടറി, ജോണ്‍സണ്‍ എബ്രഹാം ട്രഷറാര്‍, ജയ്‌സണ്‍ ഫിലിപ്പ് യൂത്തു Read more about ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പ് മീറ്റിംഗ്[…]

പോ​​ലീ​​സിൽ വീണ്ടും വൻ അഴിച്ചുപണി.

04:44 pm 5/5/2017 തിരുവനന്തപുരം: ടി.​​പി. സെ​​ൻ​​കു​​മാ​​ർ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വിയായി തി​​രി​​ച്ചെ​​ത്തു​​ന്ന​​തി​​നു തൊ​​ട്ടു മു​​മ്പു പോ​​ലീ​​സിൽ വീണ്ടും വൻ അഴിച്ചുപണി. സംസ്ഥാനത്ത് 100 ഡിവൈഎസ്പിമാരെ സ്ഥലമാറ്റിക്കൊണ്ട് സർക്കാർ ഇന്ന് ഉത്തരവിറക്കി. എ​​സ്പി മു​​ത​​ൽ എ​​ഡി​​ജി​​പി വ​​രെ​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ മാ​​റ്റി സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ്, സ്പെഷ്യൽ ബ്രാഞ്ച്, പോലീസ് അക്കാദമി, നാർക്കോട്ടിക് സെൽ, വിജിലൻസ് ആൻഡ് ആന്‍റി കറപ്ക്ഷൻ ബ്യൂറോ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്. Read more about പോ​​ലീ​​സിൽ വീണ്ടും വൻ അഴിച്ചുപണി.[…]

നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

04:30 pm 5/5/2017 ന്യൂഡൽഹി: സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതികൾ ചെയ്തതെന്ന് വധശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പൈശാചികവും നിഷ്ഠൂരവുമായി കൊലപാതകവുമാണ് പ്രതികൾ നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് വിചാരണക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷ ഒഴിവാക്കി പ്രതികള്‍ക്ക് Read more about നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.[…]