ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു

22/2/2016 ജോയിച്ചന്‍ പുതുക്കുളം റ്റാമ്പാ: സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം കൈമുതലാക്കി പൊതുപ്രവര്‍ത്തനം നടത്തു ശ്രീ ജോമോന്‍ കളപ്പുരയ്ക്കല്‍ ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനക്കേക്ക് വരുത് സംഘടനയുടെ കെ’ുറപ്പിനു കരുത്തേകുമെു ഫ്‌ളോറിഡയിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഏറ്റെടുത്ത ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടുള്ള നിരവധി കര്‍മ്മപരിപാടികള്‍ ജോമോന്റെ നേതൃത്വത്തില്‍ നടി’ുണ്ട്. തുടര്‍ും ഫോമയുമായി ആലോചിച്ച് നൂതന പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെ് ജോമോന്‍ പ്രസ്താവിച്ചു. വ്യക്തമായ ദീര്‍ഘവീക്ഷണത്തോടുകൂടി വെല്ലുവിളികള്‍ കരുത്താക്കി സംഘടനയെ നയിക്കും- ജോമോന്‍ Read more about ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു[…]

റ്റാമ്പയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

ജോയിച്ചന്‍ പുതുക്കുളം 08:32am 21/2/2016 ഫ്‌ളോറിഡ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 26, 27, 28(വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറാനപള്ളിയില്‍ വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ദൈവം Read more about റ്റാമ്പയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം[…]

റവ.ഫാ. മാത്യു ആശാരിപറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം സാന്റാ അന്നയില്‍

ജോയിച്ചന്‍ പുതുക്കുളം 08:19am 21/2/2016 </a ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ വലിയ നോമ്പുകാല ധ്യാനം മാര്‍ച്ച് 11,12,13 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) നടത്തുന്നു. സുപ്രസിദ്ധ ദൈവ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. മാത്യു ആശാരിപറമ്പില്‍ നേതൃത്വം നല്‍കും. തലശ്ശേരി അതിരൂപതയുടെ പരിയാരത്തുള്ള 'മദര്‍ഹോം' ധ്യാനകേന്ദ്രം ഡയറക്ടറാണ് ഫാ. മാത്യു ആശാരിപറമ്പില്‍. കാല്‍നൂറ്റാണ്ടുകളായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി വൈദീകര്‍ക്കും, സന്യസ്തര്‍ക്കും, അത്മായര്‍ക്കും ദൈവവചന ശുശ്രൂഷയിലൂടെ അനേകായിരങ്ങളെ ദൈവാനുഭവങ്ങളിലേക്ക് നയിക്കുവാന്‍ പിതാവായ Read more about റവ.ഫാ. മാത്യു ആശാരിപറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം സാന്റാ അന്നയില്‍[…]

ഡറീന തോമസ് (14) അറ്റ്‌ലാന്റയില്‍ നിര്യാതയായി

08:20am 21/2/2016 ജോയിച്ചന്‍ പുതുക്കുളം അറ്റ്‌ലാന്റാ: അറ്റ്‌ലാന്റ സെയിന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കാത്തോലിക് ചര്‍ച്ച് ഇടവകാംഗങ്ങളായ മിറ്റത്താനിക്കല്‍ രാജു- ഡോണ ദമ്പതികളുടെ മകള്‍ ഡറീന തോമസ് (14) നിര്യാതയായി. ഡോണ സഹോദരിയാണ്. Viewing and Wake Service: Date: 02/20/16 Time: 3:30pm – 8:00pm Place: Eternal Hills Funeral Home 3594 Stone Mountain Highway Snellville, GA 30039 Funeral Mass and Service Date: 02/21/16 Time: 3:30pm: Holy Mass Read more about ഡറീന തോമസ് (14) അറ്റ്‌ലാന്റയില്‍ നിര്യാതയായി[…]

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഫെബ്രുവരി സമ്മേളനം

09:50am 19/2/2016 മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഈ വര്‍ഷത്തെ (2016) ഫെബ്രുവ്രി സമ്മേളനം 14-നു വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം, ഈ മാസം 13-ന് അന്തരിച്ച Read more about മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഫെബ്രുവരി സമ്മേളനം[…]

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ ബോഡി യോഗം 26 ന്

09:37am 19/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ജനറല്‍ബോഡി യോഗം ഫെബ്രുവരി 26 ന് ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്‍ഡിലുള്ള ഷഹിദര്‍ബാര്‍ ബാങ്ക്വറ്റ് ഹാളില്‍ (Shahi ,Darbar, 83-47 258 tSreet, Floral Park, NY 11004) വൈകുരേം ആറിനു ചേരും. എല്ലാ അംഗങ്ങളും ഇതൊരു അറിയിപ്പായി കരുതി യോഗത്തില്‍ പങ്കെടുക്കണമെു് ജനറല്‍ സെക്ര’റി ജോസ് തെക്കേടം അറിയിച്ചു. ഫോ: 9172910499/ 5165159891.

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016-ന് ആവേശകരമായ പ്രതികരണം

09:35am 19/2/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ഓലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടുകൂടി ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016-ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുതെ് പ്രസിഡന്റ് ടോമി , സെക്രട്ടറി ബിജി സി. മാണിയും പറഞ്ഞു. www.chicagomalayaleeassociation.org എന്ന വെബ്‌സൈറ്റില്‍ ഓലൈന്‍ ആയും, ഫോറം ഡൗലോഡ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുതാണ്. ചിക്കാഗോയിലെ മലയാളികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കു ഒരു പരിപാടിയാണ് എല്ലാവര്‍ഷവും നടത്തു കലാമേള. ഈവര്‍ഷം ഏപ്രില്‍ രണ്ടിന് ശനിയാഴ്ച രാവിലെ 8 മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016-ന് ആവേശകരമായ പ്രതികരണം[…]

റോഷിന്‍ മാമ്മന്റെ മാതാവ് മറിയാമ്മ മാമ്മന്‍ (79) നിര്യാതയായി

12:45pm 18/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ പ്രവാസി ഗായകനും, സാമൂഹ്യ-സാംസ്‌കാരിക-കലാ പ്രവര്‍ത്തകനുമായ റോഷിന്‍ മാമ്മന്റെ മാതാവും, തലവടി കൊക്കോടില്‍ കുടുംബാംഗം പരേതനായ കെ.എം. മാമ്മന്റെ പത്‌നിയുമായ മറിയാമ്മ മാമ്മന്‍ (79) കോ’യത്ത് നിര്യാതയായി. സംസ്‌കാരം പിീട് നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. മാവേലിക്കര കുറ്റിശേരില്‍ മലയില്‍ കുടുംബാംഗമാണ് പരേത. പരേതനായ രഞ്ജിത്ത് മാമ്മന്‍, റെനി മാമ്മന്‍ (കോ’യം), റോഷിന്‍ മാമ്മന്‍ (ന്യൂയോര്‍ക്ക്), Read more about റോഷിന്‍ മാമ്മന്റെ മാതാവ് മറിയാമ്മ മാമ്മന്‍ (79) നിര്യാതയായി[…]

ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തില്‍ സാഹിത്യവേദിയുടെ അനുശോചന അനുസ്മരണ സമ്മേളനം മാര്‍ച്ച് 4-ന്

12:44pm 18/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മലയാള നാടക-സിനിമാ ഗാനരചയിതാവും, അനേകം അര്‍ത്ഥപൂര്‍ണ്ണ കവിതകള്‍ കൊണ്ട് മലയാള കവിതാലോകത്തെ സമ്പമാക്കുകയും, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ഗവ. വിമന്‍സ് കോളജ് എീ കലാലയങ്ങളില്‍ മലയാളം പ്രൊഫസറായിരു് പുതിയ തലമുറയെ മലയാള ഭാഷാ ജ്ഞാനികളാക്കിയ, രാഷ്ട്ര അംഗീകാരമായ പത്മഭൂഷ തുടങ്ങി അനേകം സാഹിത്യ, ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ച ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചിക്കുതിനും Read more about ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തില്‍ സാഹിത്യവേദിയുടെ അനുശോചന അനുസ്മരണ സമ്മേളനം മാര്‍ച്ച് 4-ന്[…]

ശാന്ത വാളച്ചേരില്‍ (62) ഷിക്കാഗോയില്‍ നിര്യാതയായി

12:42pm 18/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കുമരകം, വാളച്ചേരില്‍ പരേതനായ ഫിലിപ്പ് വാളച്ചേരിയുടെ ഭാര്യ ശാന്ത വാളച്ചേരില്‍ (62) ഷിക്കാഗോയില്‍ നിര്യാതയായി. പരേത ഉഴവൂര്‍, എള്ളങ്കിയില്‍ കുടുംബാംഗമാണ്. സിനി തോമസ്, സീജോ വാളച്ചേരില്‍ എിവര്‍ മക്കളും, ബ്രയന്‍ വില്‍ക്കി മരുമകനുമാണ്. സഹോദരങ്ങള്‍: മുന്‍ എം.എല്‍.എ പരേതനായ ഇ.ജെ. ലൂക്കോസ്, മേരിക്കു’ി തെക്കേപറമ്പില്‍ (ഷിക്കാഗോ), മത്തച്ചന്‍ എളളങ്കിയില്‍ (ഷിക്കാഗോ), ഗ്രേസി കുപ്പള്ളില്‍ (നെടിയശാല), സൈമ എള്ളങ്കിയില്‍ (ഹൂസ്റ്റ). ഫെബ്രുവരി 18-ന് വ്യാഴാഴ്ച വൈകി’് 7 മണിക്ക് മോര്‍’ന്‍ഗ്രോവിലുള്ള സെന്റ് Read more about ശാന്ത വാളച്ചേരില്‍ (62) ഷിക്കാഗോയില്‍ നിര്യാതയായി[…]