സംസ്ഥാന അതിഥിയായ നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം
09:27am 25/2/2016 ജോയിച്ചന്‍ പുതുക്കുളം 2010 -ലെ കെമിസ്ട്രി നോബല്‍ സമ്മാന ജേതാവായ അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി പ്രൊഫ. എച്ചി നെഗീഷി കേരളാ ഗവമെന്റിന്റെ അതിഥിയായി ഫെബ്രുവരി ഒമ്പതാം തീയതി മുതല്‍ പതിനാറാം തീയതി വരെ കേരളത്തിലെ വിവിധ കോളജുകളിലും റിസര്‍ച്ച് സെന്ററുകളിലും സംസാരിക്കുകയും കു’ികളും അധ്യാപകരുമായി ചോദ്യോത്തരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഈ പരിപാടി ആന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ചത് മലയാളിയും അമേരിക്കയിലെ ജോസ മാത്തേ എ കമ്പനിയിലെ ഹോമോജീനിയസ് കറ്റാലിസിസ് വിഭാഗത്തിന്റെ തലവനും ടെക്‌നിക്കല്‍ ഫെലോയുമായ ഡോ. Read more about സംസ്ഥാന അതിഥിയായ നോബല്‍ സമ്മാന ജേതാവ് നെഗീഷിക്ക് കേരളത്തില്‍ വന്‍ സ്വീകരണം[…]










