ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.
06:40pm 3/4/2016 ലണ്ടന്‍ : പ്രമുഖരായ എഴുത്തുകാരുടെ കൃതികളോടൊപ്പം സര്‍ഗ്ഗധനരായ പ്രവാസിഎഴുത്തുകാരുടെയും കൃതികള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്‍ജിന്റെ ചെറുകഥാസമാഹാരമായ ‘വേനല്‍മഴ’യാണ് ലണ്ടന്‍ മലയാളസാഹിത്യവേദി പ്രസിദ്ധീകരിച്ച പ്രഥമകൃതി.വേനല്‍ മഴയുടെ പ്രകാശന കര്‍മ്മം മാര്‍ച്ച് 26 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ലണ്ടനിലെ മാനര്‍ പാര്‍ക്കിലെ എം.എ.യുകെ ഓഡിറ്റോറിയത്തില്‍ നടന്നു. സാഹിത്യവേദികോഡിനേറ്റര്‍ റജി നന്തിക്കാട്ട് അധ്യക്ഷതവഹിച്ച യോഗത്തില്‍ പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ കേരള Read more about ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.[…]










