യു.എസ് സുപ്രീം കോടതി ജസ്റ്റീസ് ആയി ഇന്ത്യന്‍- അമേരിക്കന്‍ ശ്രീനിവാസന് സാധ്യതയെ് റിപ്പോര്‍’

12:40pm 18/2/2016 ജോയിച്ചന്‍ പുതുക്കുളം അന്തരിച്ച സുപ്രീം കോടതി ജസ്റ്റീസ് ആന്റണിന്‍ സ്‌കേലിയയ്ക്കു പകരമായി പുതിയൊരു ജസ്റ്റീസിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഉദ്ദേശിയ്ക്കുു. നാമനിര്‍ദ്ദേശം ചെയ്യപ്പെടു ജസ്റ്റീസിന് ഈ വര്‍ഷം വോ’ു കി’ാനുള്ള സാദ്ധ്യതയില്ലെു സെനറ്റിലെ റിപ്പ’ിക്കന്‍ പാര്‍’ി നേതാക്കള്‍ സൂചിപ്പിച്ചി’ുണ്ടെങ്കിലും, നാമനിര്‍ദ്ദേശ നടപടിയുമായി മുാേ’ു പോകാനാണു പ്രസിഡന്റിന്റെ തീരുമാനം. പുതിയ ജസ്റ്റീസ് ആരായിരിയ്ക്കും? നിയമിയ്ക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഏതാനും പേരുടെ ചെറിയൊരു ലിസ്റ്റ് കോടതിക്കാര്യങ്ങളില്‍ തഴക്കം ചെവരുടേയും കോടതികളെ നിരന്തരം നിരീക്ഷിയ്ക്കുവരുടേയും മനസ്സിലുണ്ടായിരിയ്ക്കും. യാഥാസ്ഥിതികനായിരുാെരു Read more about യു.എസ് സുപ്രീം കോടതി ജസ്റ്റീസ് ആയി ഇന്ത്യന്‍- അമേരിക്കന്‍ ശ്രീനിവാസന് സാധ്യതയെ് റിപ്പോര്‍’[…]

മഹാകവി ഒ.എന്‍.വിയ്ക്ക് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലികള്‍

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മലയാളത്തിന്റെ അക്ഷരധന്യതയെ ജ്ഞാനപീഠത്തിന്റെ ഉതശീര്‍ഷത്തില്‍ പ്രതിഷ്ഠിച്ച കാവ്യതേജസിനു കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദരാഞ്ജലികള്‍. കമ്യൂണിസത്തിന്റെ ചുവ മാനവീകതയില്‍ ആവേശംകൊണ്ടും എാല്‍ കാല്‍പ്പനികതയുടെ അന്തര്‍മുഖത്വത്തിലും ഭാവാത്മകതയാലും മുങ്ങിനിവരുകയും ചെയ്ത കവികളുടെ സാഹോദര്യത്തിലൂടെയാണ് ഒ.എന്‍.വി എ ആ മഹാപ്രതിഭ കാവ്യലോകത്തിലേക്ക് എത്തിച്ചേര്‍തെ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. അദ്ദേഹത്തിന്‌റെ വേര്‍പാട് സാഹിത്യലോകത്തിനു തീരാനഷ്ടമാണെും അദ്ദേഹം കൂ’ിച്ചേര്‍ത്തു. ‘ഏകാന്തതയുടെ അമാവാസിയില്‍ എനിക്കു കൈവ ഒരുതുള്ളി വെളിച്ചമാണ് കവിത’ എ് പലയിടങ്ങളിലും കവി എഴുതുകയും, പറയുകയും Read more about മഹാകവി ഒ.എന്‍.വിയ്ക്ക് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലികള്‍[…]

വിന്‍സന്റ് ഇമ്മാനുവേലിന്റെ നിയമനം മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം

10:11am 17/2/2016 ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: കഴിഞ്ഞ 35 വര്‍ഷമായി ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് നേതൃ നിരയില്‍ ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തന പടവുകള്‍ കടന്ന് റിപ്പപ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന് പങ്കു വഹിച്ച് ഇന്ത്യാ പ്രസ് ക്ല്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍ ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സിലിലെ ഔദ്യോഗിക പദവിയില്‍ നിയമിതനായി. മുന്‍ ചീഫ് ജസ്റ്റീസ് റോണ്‍ കാസ്റ്റീല്‍, മുന്‍ സ്പീക്കര്‍ ജോണ്‍ പ്രെട്സല്‍, മുന്‍ ഗവര്‍ണ്ണര്‍ ജിം കോര്‍ബെറ്റ്, സെനറ്റര്‍ പാറ്റ് ട്യൂമി, Read more about വിന്‍സന്റ് ഇമ്മാനുവേലിന്റെ നിയമനം മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം[…]

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോ­ലിക്ക ഇടവകയിലെ മിഷന്‍ലീഗ് കുട്ടികള്‍ മാതൃകയായി

09:58am 17/2/2016 ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ മിഷിഗണ്‍ സംസ്ഥാനത്തുള്ള ഫ്ളിന്റെ പട്ടണത്തില്‍ കുടിവെള്ളത്തില്‍ ഈയത്തിന്റെ അംശം സാധാ­രണ അളവില്‍ കൂടുകയും പട്ടണമൊട്ടാകെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്ത സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയുമാണ്. 6000 – 12000 കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധി­ച്ചേക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഫ്ളിന്റിലേക്ക് സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ഈയവസരത്തില്‍ സ്നേഹം, സനം, സേവാസഹനം എന്ന മുദ്രാക്യത്തോടെ സെന്റ് മേരീസ് ഇടവകയിലെ സാധിക്കുന്ന മിക്ക കുടുംബങ്ങളില്‍ നിന്നും ശുദ്ധജലം നിറച്ച കുപ്പികള്‍ ശേഖരിച്ച് ഫ്ളിന്റെ പട്ടണത്തിലേക്ക് Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോ­ലിക്ക ഇടവകയിലെ മിഷന്‍ലീഗ് കുട്ടികള്‍ മാതൃകയായി[…]

പുതിയ അദ്ധ്യായമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റ മൂവി നൈറ്റ്

11:36amn 16/2/2016 ജോയിച്ചന്‍ പുതുക്കുളം ഹ്യൂസ്റ്റ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റ ഫെബ്രുവരി 13ന് ഒരുക്കിയ മൂവി നൈറ്റ് പുതിയ അദ്ധ്യായമായി. നൈറ്റില്‍ പ്രവാസിയുടെ നൊമ്പരങ്ങള്‍ പകര്‍ത്തിയ ‘പത്തേമാരി’ ഒരു നോവായി നിറത്ത സദസ്സ് ഏറ്റുവാങ്ങി. ശ്രീമതി പൊു പിള്ള സ്വിച്ച് ഓ കര്‍മ്മം നടത്തി. മാത്യു മത്തായി, ജോണി കുക്കോ’്, തോമസ് തയ്യില്‍. മാത്യു തോ’ം എിവര്‍ മൂവീനൈറ്റിനു മികച്ച പിന്തുണ നല്കി എബ്രഹാം കെ ഈപ്പന്‍, സുരേന്ദ്രന്‍ കോരന്‍.അനില്‍ ജനാര്‍ദ്ദനന്‍, ജിനു തോമസ്, Read more about പുതിയ അദ്ധ്യായമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റ മൂവി നൈറ്റ്[…]

തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പക്കുു

11:37am 16/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മഞ്ഞിനിക്കര ബാവായുടെ പെരുാളിനോടനുബന്ധിച്ച് ഷിക്കാഗോയില്‍ എത്തിച്ചേര്‍ കോ’യം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോര്‍ തിമോത്തിയോസ് തിരുമേനി ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഫെബ്രുവരി 21-ന് വിശുദ്ധകുര്‍ബാന അര്‍പ്പിക്കുു. രാവിലെ 8.30-ന് പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. എല്ലാ ഇടവകാംഗങ്ങളും കൃത്യസമയത്തുത െപള്ളിയില്‍ എത്തിച്ചേരണമെ് വികാരി ബഹു. ലിജു പോള്‍ അച്ചന്‍ അഭ്യര്‍ത്ഥിച്ചു. സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍: 2016-ലെ ഭാരവാഹികള്‍

09:55am 16/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ ഭാരവാഹികളെ ഫെബ്രുവരി ഒമ്പതാം തീയതി സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ ബഹു. ഫാ. ദാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റ്- ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ വൈസ് പ്രസിഡന്റ്- ഫാ. ബാബു മഠത്തിപ്പറമ്പില്‍ സെക്രട്ടറി- ബെഞ്ചമിന്‍ തോമസ് ജോയിന്റ് സെക്രട്ടറി- ആന്റോ കവലയ്ക്കല്‍ ട്രഷറര്‍- മാത്യു മാപ്ലേട്ട് യൂത്ത് ഫോറം ഫാ. ഹാം ജോസഫ് ബെന്നി പരിമണം സനില്‍ ഫിലിപ്പ് Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍: 2016-ലെ ഭാരവാഹികള്‍[…]

റവ.ഫാ. ജയിംസ് നിരപ്പേലിന് സാന്റാ അന്നയില്‍ സ്‌നേഹോഷ്മളമായ സ്വീകരണം

0833am 14/2/2016 ജോയിച്ചന്‍ പുതുക്കുളം ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാഅന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ.ഫാ. ജയിംസ് നിരപ്പേല്‍ അച്ചന് ഇടവകാംഗങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഫെബ്രുവരി രണ്ടാം തീയതി ലോസ്ആഞ്ചലസില്‍ എത്തിച്ചേര്‍ന്ന ജയിംസച്ചനെ ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. ജോണസ് ചെറുനിലത്ത് വി.സി, ട്രസ്റ്റിമാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍, പി.ആര്‍.ഒ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഫെബ്രുവരി ഏഴാംതീയതി ഞായറാഴ്ച ഇടവകയുടെ വികാരിയായി ചുമതലയേല്‍ക്കുന്നതിനും, Read more about റവ.ഫാ. ജയിംസ് നിരപ്പേലിന് സാന്റാ അന്നയില്‍ സ്‌നേഹോഷ്മളമായ സ്വീകരണം[…]

ജീവമഹത്വം പ്രഘോഷിച്ച് ഫീനിക്‌സില്‍ ലൈഫ് സണ്‍ഡേ മാത്യു ജോസ്

08:45am 13/2/2016 ഫീനിക്‌സ്: ജീവന്‍ അമൂല്യമാണെന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് സംഘടിപ്പിച്ച ലൈഫ് സണ്‍ഡേ പ്രചാരണ പരിപാടികള്‍ ഈവര്‍ഷവും ഫീനിക്‌സില്‍ ആവേശമായി മാറി. ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലൈഫ് മാര്‍ച്ചില്‍ ‘ഞാനൊരു പ്രോ ലൈഫ്’ എന്ന മുദ്രാവാക്യമാണ് നഗരത്തിലെങ്ങും മുഴങ്ങിയത്. ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന വിവിധ ബാനറുകള്‍ ഉയര്‍ത്തി നടന്ന റാലിക്കുശേഷം പ്രശസ്ത ധ്യാന ഗുരുവും ഇക്വഡോര്‍ മിഷണറിയുമായ ഫാ. ജോഷി പുതുശേരി സി.എം.ഐ പ്രഭാഷണം നടത്തി. സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതുപോലെതന്നെ മറ്റുണ്ടള്ളണ്ടവണ്ടരുടെ Read more about ജീവമഹത്വം പ്രഘോഷിച്ച് ഫീനിക്‌സില്‍ ലൈഫ് സണ്‍ഡേ മാത്യു ജോസ്[…]

കത്തോലിക്കാ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്ര സംവാദം കെയ്‌റോയില്‍ നടന്നു

08:39am 7/2/2016 കെയ്‌റോ: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ സംവാദത്തിനുള്ള അന്തര്‍ദേശീയ സമിതിയുടെ പതിമൂന്നാമത് സമ്മേളനം 2016 ജനുവരി 30 മുതല്‍ ഫെബ്രുവരി 6 വരെ ഈജിപ്തിലെ കെയ്‌റോയിലുള്ള കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സെന്ററില്‍ നടന്നു. ജനുവരി 31ന് സമിതിയംഗങ്ങള്‍ കോപ്റ്റിക് പരമാധ്യക്ഷന്‍ പരിശുദ്ധ തവദോറോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഈജിപ്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ബ്രൂണോ മുസാറോ കമ്മീഷന്‍ അംഗങ്ങളെ വസതിയില്‍ സ്വീകരിച്ചു. കൂദാശകളില്‍ കത്തോലിക്കാ സഭയ്ക്കും ഓറിയന്റല്‍ Read more about കത്തോലിക്കാ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്ര സംവാദം കെയ്‌റോയില്‍ നടന്നു[…]