ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.

10:33 am 23/2/2017 പൂന: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ മൂന്നു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തി. ഭൂവനേശ്വർ കുമാറിന് പകരം ജയന്ത് യാദവ് ടീമിൽ ഇടംപിടിച്ചു. മൂ​ന്നു സ്പി​ന്ന​ര്‍മാ​രെ ക​ളി​പ്പി​ക്കു​മെ​ന്ന​തൊ​ഴി​ച്ചാ​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ഏ​ക ടെ​സ്റ്റി​ല്‍ വി​ജ​യി​ച്ച അ​തേ ടീ​മി​നെ​ തന്നെയാണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ക്കിയിരിക്കുന്നത്. പൂ​ന​യി​ലെ എം​സി​എ സ്റ്റേ​ഡി​യ​ത്തി​ലേ​ത് വ​ര​ണ്ട പി​ച്ചാ​യതിനാൽ സ്പി​ന്നി​നൊ​പ്പം റി​വേ​ഴ്‌​സ് സ്വിം​ഗി​നും അ​നു​കൂ​ല​മാണ്. ജ​ഡ​ജേ​യും ജ​യ​ന്ത് യാ​ദ​വും കൂ​ടെ​യെ​ത്തു​ന്ന​തോ​ടെ പി​ച്ചി​ലെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. Read more about ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.[…]

ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ സി. ​ചാ​ന്ദ്നി​ക്ക് ഇ​ര​ട്ട സ്വ​ർ​ണം.

08:44 pm 22/2/2017 വ​ഡോ​ദ​ര: ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ സി. ​ചാ​ന്ദ്നി​ക്ക് ഇ​ര​ട്ട സ്വ​ർ​ണം. പെ​ൺ​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലാ​ണ് ചാ​ന്ദ്നി സ്വ​ർ​ണം നേ​ടി​യ​ത്. നേ​ര​ത്തെ 3000 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

08:55 am 22/2/2017 ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പൂനെയിൽ തുടക്കം. തുടർച്ചയായ 19 ടെസ്റ്റുകളിൽ തോൽവി അറിയാതെയാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. വിരാട് കോഹ്‍ലി ക്യാപ്റ്റനായതിന് ശേഷം ശ്രീലങ്കയിലും വെസ്റ്റ് ഇൻഡീസിലും ന്യുസീലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യ പരന്പര നേടി. ഇതോടെ ടെസ്റ്റിലെ ഒന്നാം റാങ്കും ഇന്ത്യയെ തേടിയെത്തി. ഓസ്ട്രേലിയ അവസാനം ഇന്ത്യയിൽ കളിച്ചപ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ഇരുടീമും അവസാനം ഏറ്റുമുട്ടിയത് ഓസ്ട്രേലിയയിലാണ്. അന്ന് നാല് ടെസ്റ്റുകളുടെ പരന്പര ഓസീസ് 2.0ന് സ്വന്തമാക്കി.

ഐപിഎല്‍ താരലേലം; ഒഴിവാക്കപ്പെട്ട പ്രമുഖര്‍

08:49 am 21/2/201 ബംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ ആരും സ്വന്തമാക്കാതെ നിരവധി സൂപ്പര്‍ താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, ഇഷാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവരെ ആദ്യഘട്ടലേലത്തില്‍ ആരും ടീമിലെടുത്തില്ല. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗം അഭിനവ് മുകുന്ദ്, പ്രഗ്യാന്‍ ഓജ, മുംബൈയുടെ കൗമാര വിസ്മയം പൃഥ്വി ഷാ, ഡല്‍ഹിയുടെ ഉന്‍മുക്ത് ചന്ദ്, മുന്‍ മുംബൈ ഇന്ത്യന്‍സ് താരം അബു നാച്ചിം, മുന്‍ ഇന്ത്യന്‍ താരം എസ് ബദരീനാഥ്, ആര്‍ പി സിംഗ്, Read more about ഐപിഎല്‍ താരലേലം; ഒഴിവാക്കപ്പെട്ട പ്രമുഖര്‍[…]

ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് 14.5 കോടി രൂപ

10:22 am 20/2/2017 ബംഗളൂരു: ഐപിഎൽ താരലേലത്തിൽ ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് മോഹവില. 14.5 കോടി രൂപയ്ക്ക് സ്റ്റോക്സിനെ പൂനെ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കി. ഇംഗ്ലീഷ് ഏകദിന, ട്വന്‍റി-20 ക്യാപ്റ്റൻ എയിൻ മോർഗനെ രണ്ടു കോടി രൂപ വില നിൽകി കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർ പവൻ നെഗിയെ ഒരു കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ശ്രീലങ്കൻ ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസ് (രണ്ടു കോടി), ന്യൂസിലൻഡ് ഓൾ റൗണ്ടർ Read more about ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് 14.5 കോടി രൂപ[…]

പി വി സിന്ധു ‘ദേശീയ വോളിബോൾ താരം’: ഹൈദരാബാദ് എം എൽ എ.

09:10 am 20/2/2017 ഹൈദരാബാദ്: ഹൈദരാബാദുകാരിയായ പി വി സിന്ധു ബാഡ്മിന്‍റണിലാണോ വോളിബോളിലാണോ ഒളിമ്പിക്സ് മെഡൽ നേടിയത്? സംശയം മറ്റാർക്കുമല്ല ഹൈദരാബാദ് എം എൽ എക്കാണ്. ഒരു സ്വകാര്യ ചടങ്ങിൽ ദേശീയ വോളിബോൾ താരമെന്നാണ് സിന്ധുവിനെ എംഎൽഎ മുംതാസ് അഹമ്മദ് ഖാൻ അഭിസംബോധന ചെയ്തത്. ഈ തെറ്റ് പറഞ്ഞുകൊടുത്തതാകട്ടെ തെലങ്കാന ഉപമുഖ്യമന്ത്രിയും. കാര്യം പി വി സിന്ധു ഇന്ത്യയിൽ ഏറെ അറിയപ്പെടുന്ന കായികതാരമായിരിക്കാം.ഒളിമ്പിക്സിൽ മെഡൽ നേടിയിട്ടുണ്ടാകാം. പത്മശ്രീയും ഖേൽരത്നയും കിട്ടിയിട്ടുമുണ്ടാകാം.എന്നുകരുതി എല്ലാവരും അവരെ അറിയണമെന്നുണ്ടോ? അതും സ്വന്തം Read more about പി വി സിന്ധു ‘ദേശീയ വോളിബോൾ താരം’: ഹൈദരാബാദ് എം എൽ എ.[…]

ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം.

09:02 am 20/2/2017 വഡോദര: ഗുജറാത്തിലെ വഡോദരയിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം. ജൂണിയർ വിഭാഗം 3000 മീറ്ററിൽ പാലക്കാട് കല്ലടി എച്ച്എസിലെ സി. ചാന്ദ്നിക്കാണ് സ്വർണം. 800 മീറ്ററിലും ചാന്ദ്നി മത്സരിക്കുന്നുണ്ട്.

രണ്ടാം ട്വന്‍റി-20യിലും ഓസ്ട്രേലിയയ്ക്കു തോൽവി.

7:30 am 20/2/2017 വിക്ടോറിയ: ശ്രീലങ്കയ്ക്കെതിരേയ തുടർച്ചയായ രണ്ടാം ട്വന്‍റി-20യിലും ഓസ്ട്രേലിയയ്ക്കു തോൽവി. അവസാന പന്തിൽ വിജയറണ്‍ കുറിച്ചാണ് ലങ്ക രണ്ട് വിക്കറ്റ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ 173 റണ്‍സെടുത്തു. ലങ്ക 20 ഓവറിൽ 176 റണ്‍സ് അടിച്ച് ജയം കരസ്ഥമാക്കി. 84 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഗുണരത്നയാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു മത്സര പരന്പര 2-0ന് ശ്രീലങ്ക സ്വന്തമാക്കി. പരന്പരയിലെ അവസാന മത്സരം ബുധനാഴ്ച അഡ്ലെയ്ഡിൽ നടക്കും. Read more about രണ്ടാം ട്വന്‍റി-20യിലും ഓസ്ട്രേലിയയ്ക്കു തോൽവി.[…]

കെ.​സി.​എ മു​ഖേ​ന ബി.​സി.​സി.​ഐ ശ്രീ​ശാ​ന്തി​ന് ക​ത്ത് ന​ൽകി

09:06 am 18/2/2017 കൊ​ച്ചി: ക്രി​ക്ക​റ്റി​ൽ ആ​ജീ​വ​നാ​ന്ത വി​ലക്കേർപ്പെ​ടു​ത്തി​യ​താ​യി നാ​ലു​വ​ർഷ​ത്തി​നു​ശേ​ഷം കെ.​സി.​എ മു​ഖേ​ന ബി.​സി.​സി.​ഐ ശ്രീ​ശാ​ന്തി​ന് ക​ത്ത് ന​ൽകി. 2013ലാ​ണ് ബി.​സി.​സി.​ഐ ശ്രീ​ശാ​ന്തി​നെ വി​ല​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​ത്തിന്റെ കോ​പ്പി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻമു​ഖേ​ന ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​ച്ച​താ​യി ശ്രീ​ശാ​ന്ത് വ്യ​ക്​​ത​മാ​ക്കി. ബി.​സി.​സി.​ഐ വി​ല​ക്കി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ശ്രീ​ശാ​ന്തി​െ​ൻ​റ തീ​രു​മാ​നം. വി​ല​ക്കി​നെ​തി​രെ ബി.​സി.​സി.​ഐ​യു​ടെ താ​ൽക്കാ​ലി​ക ഭ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​നാ​യ വി​നോ​ദ് റാ​യി​ക്ക് ശ്രീ​ശാ​ന്ത് ക​ത്ത് ന​ൽകി​യി​രു​ന്നു. ഇ​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. ബി.​സി.​സി.​ഐ എ​ല്ലാ ക​ളി​ക്കാ​രോ​ടും ഒ​രേ നീ​തി പു​ല​ർത്ത​ണ​മെ​ന്നാ​ണ് Read more about കെ.​സി.​എ മു​ഖേ​ന ബി.​സി.​സി.​ഐ ശ്രീ​ശാ​ന്തി​ന് ക​ത്ത് ന​ൽകി[…]

ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് മുമ്പില്‍ ബാഴ്സ തവിടുപൊടി

8:59 am 16/2/2017 പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി. നോക്കൗട്ട് ഘട്ടത്തിലെ ആദ്യ പാദമത്സരത്തില്‍ ഫ്രഞ്ച് ടീം പിഎസ്ജിയാണ് എതിരില്ലാത്ത നാല് ഗോളിന് മെസിയും സുവാരസും നെയ്മറുമടങ്ങുന്ന ബാഴ്‌സയെ തകര്‍ത്തത്. പിഎസ്ജിക്കായി അര്‍ജന്റൈന്‍ താരം ഏഞ്ചല്‍ ഡി മരിയ ഇരട്ടഗോളുമായി തിളങ്ങിയപ്പോള്‍ ഡ്രാക്‌സ്‍ലര്‍, എഡിസണ്‍ കവാനി എന്നിവര്‍ മറ്റ് രണ്ട് ഗോളുകള്‍ നേടി. പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ മെസി, സുവാരസ്, നെയ്മർ ത്രയത്തെ പിടിച്ചു കെട്ടിയാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. 18-ാം മിനിറ്റിൽ Read more about ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് മുമ്പില്‍ ബാഴ്സ തവിടുപൊടി[…]