രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള കാരണം ആദ്യമായി തുറന്നുപറഞ്ഞ് സച്ചിന്‍ .

08:34 am 4/3/2017 ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള കാരണം ആദ്യമായി തുറന്നുപറഞ്ഞ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പ്രഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പിലാണ് ജീവിതത്തിലെ തന്റെ രണ്ടാം ഇന്നിംഗ്സിനെക്കുറിച്ച് സച്ചിന്‍ വിശദീകരിക്കുന്നത്. 2013 ഒക്ടോബറിലാണ് വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത തന്റെ മനസില്‍ ആദ്യം ഉണ്ടായതെന്ന് കുറിപ്പില്‍ സച്ചിന്‍ പറയുന്നു. 2013 ഒക്ടോബറില്‍ ദില്ലിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിനിടെ ആയിരുന്നു അത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്താണ് എന്റെ Read more about രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള കാരണം ആദ്യമായി തുറന്നുപറഞ്ഞ് സച്ചിന്‍ .[…]

പൂനെ ടെസ്റ്റ് ഒത്തുകളിയെന്ന് നടന്നതായി ആരോപണം.

11:49 am 3/3/2017 പൂണെ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒത്തുകളി നടന്നതായി ആരോപണം. പൂണെയില്‍ മോശം പിച്ച് ഒരുക്കിയതിന് പിന്നില്‍ ഒത്തുകളിയെന്ന് സുപ്രീം കോടതി പുറത്താക്കിയ ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ആരോപിക്കുന്നത്. പിച്ച് നിര്‍മ്മാണത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും ഇക്കാര്യം പുറത്തുകൊണ്ട് വരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. സുപ്രീം കോടതി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മഹാവ്യാധിയാണ്, ഈ കുഴപ്പത്തിന്‍റെ സ്ഥാനം Read more about പൂനെ ടെസ്റ്റ് ഒത്തുകളിയെന്ന് നടന്നതായി ആരോപണം.[…]

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം വിരേന്ദര്‍ സെവാഗ് വിവാദത്തില്‍

09:00 am 28/2/2017 ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം വിരേന്ദര്‍ സെവാഗ് വിവാദത്തില്‍. ഡൽഹി സര്‍വ്വകലാശാലയിൽ എബിവിപിക്കെതിരെ പ്രതിഷേധിച്ച കാര്‍ഗിൽ രക്തസാക്ഷിയുടെ മകൾ ഗുര്‍മേഹര്‍ കൌറിനെ സെവാഗ് ആക്ഷേപിച്ചെന്നാണ് ആരോപണം. ഞാന്‍ അല്ല 2 ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് , എന്‍റെ ബാറ്റ് ആണ് എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ സെവാഗ് പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദമായത്. പാകിസ്ഥാന് അല്ല , യുദ്ധം ആണ് എന്‍റെ അച്ഛനെ കൊലപ്പെടുത്തിയതെന്ന് ഗുര്‍മേഹര്‍ കൌര്‍ ട്വീറ്റ് ചെയ്തിരുന്നു. ദില്ലി രാംജാസ് Read more about ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം വിരേന്ദര്‍ സെവാഗ് വിവാദത്തില്‍[…]

എടിപി റാങ്കിംഗിൽ ബ്രിട്ടീഷ് താരം ആൻഡി മുറെ ഒന്നാമത്.

08:56 am 28/2/2017 മാഡ്രിഡ്: ബ്രിട്ടീഷ് താരം ആൻഡി മുറെ എടിപി റാങ്കിംഗിൽ ഒന്നാമത്. പുതിയ പട്ടികയിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാമതും സ്വിറ്റ്സർലൻഡിന്‍റെ സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാമതുമാണ്. അതേസമയം, മുൻ ലോക ഒന്നാം നന്പർ സ്വിസ് താരം റോജർ ഫെഡറർ പത്താം സ്ഥാനത്താണ്. ഡബ്ല്യുടിഎ റാങ്കിംഗിൽ അമേരിക്കയുടെ സെറീന വില്യസാണ് ഒന്നാമത്. ജർമനിയുടെ ആഞ്ചലിക് കെർബർ രണ്ടാമതും കരോളിന പ്ലിസ്കോവ മൂന്നാമതും എത്തി.

ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ളം ചാ​ന്പ്യ​ൻ​മാ​ർ.

07:48 am 27/2/2017 തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ക​ള​രി​പ്പ​യ​റ്റ് ഫെ​ഡ​റേ​ഷ​ന്‍റെ​യും കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ളം ചാ​ന്പ്യ​ൻ​മാ​ർ. 201 പോ​യി​ന്‍റോ​ടെ​യാ​ണ് കേ​ര​ളം ചാ​ന്പ്യ​ൻ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 43 പോ​യി​ന്‍റോ​ടെ ത​മി​ഴ്നാ​ട് ര​ണ്ടാം സ്ഥാ​ന​വും 35 പോ​യി​ന്‍റോ​ടെ ക​ർ​ണാ​ട​ക മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ അവാര്‍ഡ് കോഹ്ലിക്ക്

09:44 am 25/2/2017 ദില്ലി: കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റനുള്ള ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ അവാര്‍ഡ് ഇന്ത്യൻ നായകൻ വിരാട് കോലിക്ക്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാം നന്പറിലെത്തിച്ച പ്രകടനമാണ് കോലിയെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇന്ത്യയുടെ സൂപ്പര്‍നായകൻ വിരാട് കോലിക്ക് ലോകക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനുള്ള പുരസ്കാരം. കോലിക്ക് കീഴിൽ തോൽവി അറിയാതെയാണ് ടീം ഇന്ത്യ കഴിഞ്ഞ വര്‍ഷം ക്രീസ് വിട്ടത്. കളിച്ച 12 ടെസ്റ്റിൽ 9 എണ്ണത്തിലും ജയം. മൂന്ന് മത്സരം സമനിലയിലായി. സമനിലയിലേക്ക് നീങ്ങുമായിരുന്ന പല കളികളും ഇന്ത്യൻ Read more about ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ അവാര്‍ഡ് കോഹ്ലിക്ക്[…]

പി.​വി സി​ന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

09:34 am 25/2/2017 ഹൈ​ദ​രാ​ബാ​ദ്: റി​യോ ഒ​ളി​മ്പിക്സിലെ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന താ​രം പി.​വി സി​ന്ധു ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ​നി​ന്ന് ഇ​നി നേ​രെ ഡെപ്യൂട്ടി ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക്. ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി സി​ന്ധു സ്വീ​ക​രി​ച്ചു. സിന്ധുവിന്‍റെ മാതാവ് വിജയ എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് വാര്‍ത്ത സ്ഥിരീകരിച്ചു. ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക​യി​ലു​ള്ള ജോ​ലി​യാ​ണ് സി​ന്ധു​വി​ന് ന​ൽ​കു​ന്ന​ത്. റിയോയിലെ മെഡല്‍ നേട്ടത്തിന് ശേഷം ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് സിന്ധുവിന് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലി വാഗ്ദാനം ചെയ്തത്. ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി Read more about പി.​വി സി​ന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍[…]

ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 105 റണ്‍സിന് ഓൾഒൗട്ടായി.

02:29 pm 24/2/2017 പുനെ: ഇടംകൈയൻ സ്പിന്നർ സ്റ്റീവ് ഒകീഫിന്‍റെ മാസ്മരിക പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 105 റണ്‍സിന് ഓൾഒൗട്ടായി. ഇതോടെ 155 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു പൂനെയിൽ ദൃശ്യമായത്. 94/3 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 105 റണ്‍സിന് പുറത്തായത്. 11 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകൾ. 35 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒകീഫ് Read more about ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 105 റണ്‍സിന് ഓൾഒൗട്ടായി.[…]

ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ളം കി​രീ​ടം​ചൂ​ടി.

07:30 pm 23/2/2017 വ​ഡോ​ദ​ര: ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ളം കി​രീ​ടം​ചൂ​ടി. 12 സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യാ​ണ് കേ​ര​ളം കി​രീ​ടം ചൂ​ടി​യ​ത്. കേ​ര​ള​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ 19-ാം കി​രീ​ട​മാ​ണി​ത്. –

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച.

05:42 pm 23/2/2017 പൂ​ന: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​ന്പോ​ൾ ഓ​സീ​സ് ഒ​ന്പ​തു വി​ക്ക​റ്റി​ന് 256 എ​ന്ന നി​ല​യി​ലാ​ണ്. മാ​റ്റ് റെ​ന്‍​ഷോ​യു​ടേ​യും (68) മി​ച്ച​ല്‍ സ്റ്റാ​ർ​ക്കി​ന്‍റെ​യും (57*) അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഓ​സീ​സി​നെ വ​ലി​യ ത​ക​ർ​ച്ച​യി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഓ​സീ​സി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ ഡേ​വി​ഡ് വാ​ര്‍​ണ​റും (38) മാ​റ്റ് റെ​ന്‍​ഷോ​യും ചേ​ർ​ന്ന് ആ​ദ്യ വി​ക്ക​റ്റി​ൽ‌ 82 റ​ൺ​സെ​ടു​ത്തു. ഉ​മേ​ഷ് യാ​ദ​വാ​ണ് ഈ Read more about ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച.[…]