സൺറൈസേഴ്സ് ഹൈദരാബാദിന് 15 റൺസ് വിജയം.
09:07 am 20/4/2017 ഹൈദരാബാദ്: ഡൽഹി ഡെയർഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 15 റൺസ് വിജയം. ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 176 റൺസ് എടുക്കാനെ സാധിച്ചുള്ളു. അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യർ (50*) പൊരുതിയെങ്കിലും ഹൈദരാബാദിന്റെ വിജയലക്ഷ്യം അകന്നുനിന്നു. മലയാളി താരം സഞ്ജു സാംസൺ (42) ഇത്തവണയും ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിർണായക സമയത്ത് വിക്കറ്റ് കളഞ്ഞത് തോൽവിക്ക് കാരണമായി. ഓപ്പണിംഗ് കൂട്ടുകാരൻ സാം ബില്ലിംഗ്സിനെ തുടക്കത്തിലെ നഷ്ടപ്പെട്ട Read more about സൺറൈസേഴ്സ് ഹൈദരാബാദിന് 15 റൺസ് വിജയം.[…]










