അന്നമ്മ ഐപ്പ് (97) പതിക്കല്‍ നിര്യാതയായി

10:36am 7/6/2016

Newsimg1_13004977
കീഴില്ലം: പതിക്കല്‍ പരേതനായ വര്‍ഗീസ് ഐപ്പിന്റെ ഭാര്യ അന്നമ്മ ഐപ്പ് (97) നിര്യാതയായി.
ഐപ്പ് വര്‍ഗീസ് (കീഴില്ലം) ഏലിയാമ്മ, മറിയം പോള്‍, മാത്യൂസ് പതിക്കല്‍, വര്‍ക്കി പതിക്കല്‍ സി.പി.എ, പരേതയായ സാറാമ്മ സ്‌കറിയ, പൗലോസ് പതിക്കല്‍, ലിസി പോള്‍ (എല്ലാവരും ന്യു ജെഴ്‌സി)
മരുമക്കള്‍: മറിയാമ്മ, പരേതനായ ഐപ്പ് വര്‍ഗീസ്, തോമസ് പോള്‍, ശന്തമ്മ, സാലി, പരേതനായ സ്‌കറിയാ മാളിയേക്കല്‍, സിനി, ഡേവിഡ് പോള്‍.
19 കൊച്ചുമക്കളും 17 പ്രപൗത്രരുമുണ്ട്
സംസ്‌കാരം ജൂണ്‍ 9 വ്യാഴാഴ്ച 12 മണിക്ക് കുന്നക്കുരുടി സെന്റ് ജോര്‍ജ് സിറിയന്‍ ചര്‍ച്ചില്‍.