ടി.പി. ശ്രീനിവാസനെതിരായ ആക്രമണം അപലപനീയം: ഡോ. ജെയിംസ് കുറിച്ചി
ജോയിച്ചന്‍ പുതുക്കുളം ബഹുമാന്യനായ മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസനെതിരെ എസ്. എഫ്.ഐ. അഴിച്ചുവിട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വലിയ മനോവേദനയോടെയാണ് കാണാന്‍ കഴിഞ്ഞത്. പണ്ഡിതനും വിനീതനും സംസ്‌ക്കാര സമ്പന്നനീമായ ടി. പി. ശ്രീനിവാസനെതിരായ ആക്രമണം സംസ്‌ക്കാരമുള്ള ഓരോ ഭാരതീയന്റേയും നേരെയുള്ള ആക്രമണമാണ്. എസ്. എഫ്. ഐയുടെ നേതാവ് അടിക്കുന്നത് ഓരോ ഭാരതീയന്റേയും കരണത്താണ്. വഴിപിഴച്ച വിദ്യാര്‍ഥി രാഷ്ര്ടീയക്കാര്‍ ഇക്കാര്യം മനസിലാക്കിയാല്‍ നന്ന്. അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാണ് അംബാസിഡര്‍ ശ്രീനിവാസന്‍. അദ്ദേഹത്തിനെതിതാരായ ഈ അക്രമണത്തെ ഓരോ അമേരിക്കന്‍ മലയാളിയും Read more about ടി.പി. ശ്രീനിവാസനെതിരായ ആക്രമണം അപലപനീയം: ഡോ. ജെയിംസ് കുറിച്ചി[…]