തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താൽ
04:30 pm 31/01/2017 തിരുവനന്തപുരം: ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. ബി.ജെ.പി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ലോ അക്കാദമി വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിക്കുന്നതിനിടെ പൊലീസുമായി സംഘർഷമുണ്ടായിരുന്നു.