വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു.

06:25 pm 28/6/2017 റാഞ്ചി: ജാർഖണ്ഡിലെ ദിയോരിയിൽ വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു. വീട്ടുടമസ്ഥൻ ഉസ്മാൻ അൻസാരിയെ മർദ്ദിച്ച നാട്ടുകാർ പിന്നീട് വീടിനു തീവയ്ക്കുകയും ചെയ്തു. അൻസാരിയുടെ വീടിനു സമീപം പശുവിന്‍റെ ജഡം കണ്ടതിനെ തുടർന്ന് ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് അൻസാരിയെയും കുടുംബത്തേയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ച പോലീസിനു നേരെ നാട്ടുകാർ കല്ലേറ് നടത്തുകയും ചെയ്തു. Read more about വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു.[…]

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 40 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

07:36 am 28/6/2017 സം​ബാ​ൽ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 40 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ബ​റേ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് മൂ​ന്നു​പേ​ർ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ വീ​ട്ട​മ്മ​യാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. തു​ട​ർ​ച്ച​യാ​യ നാ​ലു​ദി​വ​സം പീ​ഡ​ന​ത്തി​നി​ര​യാ​യ സ്ത്രീ ​അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജൂ​ൺ 16ന് ​പാ​നി​പ​ത്തി​ലേ​ക്ക് പോ​കാ​ൻ ബ​റേ​ലി സ്റ്റേ​ഷ​നി​ലെ​ത്തി​യ സ്ത്രീ​യേ​യും മ​ക​നെ​യും മ​ക​ളെ​യു​മാ​ണ് സം​ഘം മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യ​ശേ​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് എ​എ​സ്പി പ​ങ്ക​ജ് പാ​ണ്ഡെ പ​റ​ഞ്ഞു. ഗി​ന്നൂ​ർ ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ സ്ത്രീ​യെ സം​ഘം പീ​ഡ​ന​ത്തി​നി​ര​യാക്കി. ഒ​ടു​വി​ൽ അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ മ​ക​നെ​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ക​ൾ Read more about ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 40 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി[…]

നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

08:10 am 26/6/2017 ന്യൂഡൽഹി: നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാസ്പോർട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ മതി ഈ രാജ്യങ്ങൾ സന്ദർശിക്കാനെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തിൽ അറിയിച്ചു. വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് സന്ദർശനം നടത്താൻ കഴിയുന്ന അയൽ രാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനും. നേപ്പാൾ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായും ഭൂട്ടാൻ നാല് ഇന്ത്യൻ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നുണ്ട്.

മോ​സ്കി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​വ​രു​ന്ന ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി.

09:12 am 23/6/2017 ശ്രീ​ന​ഗ​ർ: മോ​സ്കി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​വ​രു​ന്ന ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ന്‍റെ പ്രാ​ന്ത​ത്തി​ലു​ള്ള നൗ​ഹാ​ട്ട പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം പ​ക​ർ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​ന​ക്കൂ​ട്ടം യു​വാ​വി​നെ പി​ടി​കൂ​ടി. ഇ​യാ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞെ​ങ്കി​ലും വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ പ​രി​ഭ്ര​മ​ത്തി​ൽ യു​വാ​വ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ൾ​ക്കു നേ​ർ​ക്കു വെ​ടി​വ​ച്ചു. വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ൽ കു​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. Read more about മോ​സ്കി​ൽ​നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​വ​രു​ന്ന ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി.[…]

കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ടു.

09:06 am 23/6/2017 ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ടു. തൗ​സീ​ഫ് അ​ഹ​മ്മ​ദ് വാ​നി എ​ന്ന 27കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു സൈ​ന്യം അ​റി​യി​ച്ചു. പു​ൽ​വാ​മ​യി​ലെ കാ​ക​പോ​റ ചൗ​ക്കി​ക്ക​ടു​ത്താ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. പു​ൽ​വാ​മ​യി​ലെ തെ​ങ്പു​ന സ്വ​ദേ​ശി​യാ​യ തൗ​സീ​ഫി​നു നേ​ർ​ക്ക് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 10 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. 2001ൽ ​പോ​ലീ​സി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം ഹി​സ്ബു​ൾ ക​മാ​ൻ​ഡ​ർ ബു​ർ​ഹ​ൻ വാ​നി കൊ​ല്ല​പ്പെ​ട്ട ശേ​ഷം ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ Read more about കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ടു.[…]

എ.​കെ.​ആ​ന്‍റ​ണി അ​ട​ക്കം നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.

9:05 am 23/6/2017 ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി എ.​കെ.​ആ​ന്‍റ​ണി അ​ട​ക്കം നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം. പു​തി​യ സു​ര​ക്ഷാ അ​വ​ലോ​ക​ന​ത്തി​ലാ​ണ് 42 നേ​താ​ക്ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സു​ര​ക്ഷ​യി​ൽ കു​റ​വ് വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വൈ ​പ്ല​സ് സു​ര​ക്ഷ​യു​ണ്ടാ​യി​രു​ന്ന എ.​കെ.​ആ​ന്‍റ​ണി, അ​ജ​യ് മാ​ക്ക​ൻ, അ​ർ​ജു​ൻ മോ​ദ്വാ​ദി​യ, ശ​ശി ത​രൂ​ർ, ശ്രീ ​പ്ര​കാ​ശ് ജ​യ്സ്വാ​ൾ എ​ന്നി​വ​രു​ടെ സു​ര​ക്ഷ വൈ ​വി​ഭാ​ഗ​ത്തി​ലേ​ക്കു താ​ഴ്ത്താ​നാ​ണ് കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ര​ട​ക്കം 15 കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ​യാ​ണ് വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​ത്. മു​സ്ലിം Read more about എ.​കെ.​ആ​ന്‍റ​ണി അ​ട​ക്കം നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.[…]

സി.​എ​സ്. ക​ർ​ണ​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്​ കോ​യ​മ്പ​ത്തൂ​രി​ലെ മ​ക​​െൻറ വീ​ട്ടി​ൽ.

08:56 am 22/6/2017 കോ​യ​മ്പ​ത്തൂ​ർ: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ അ​റ​സ്​​റ്റി​ലാ​യ കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി മു​ൻ ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ സി.​എ​സ്. ക​ർ​ണ​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്​ കോ​യ​മ്പ​ത്തൂ​രി​ലെ മ​ക​​െൻറ വീ​ട്ടി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ പൊ​ലീ​സ്​ തേ​ടു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹം ഇ​തി​ന്​ മു​മ്പ്​​ ര​ണ്ടു​ത​വ​ണ ​ഇ​തേ​വീ​ട്ടി​ൽ വ​ന്നു​പോ​യി​രു​ന്നു. ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ സ​ഹാ​യി​ച്ച കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. കോ​യ​മ്പ​ത്തൂ​രി​ന്​ സ​മീ​പം മ​ധു​ക്ക​ര മാ​സ​ക്കൗ​ണ്ട​ൻ​പാ​ള​യം എ​ലൈ​റ്റ്​ ഗാ​ർ​ഡ​ൻ കോ​ള​നി​യി​ലെ പു​തി​യ വീ​ട്ടി​ൽ​നി​ന്നാ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​ത്രി ക​ർ​ണ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. മ​ക​ൻ ക​മ​ൽ​നാ​ഥ്​ ഇ​വി​ടെ 35 ല​ക്ഷം Read more about സി.​എ​സ്. ക​ർ​ണ​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്​ കോ​യ​മ്പ​ത്തൂ​രി​ലെ മ​ക​​െൻറ വീ​ട്ടി​ൽ.[…]

ജമ്മു കാഷ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കറെ തോയ്ബ ഭീകരർ കൊല്ലപ്പെട്ടു

08:52 am 22/6/2017 ജമ്മു: ജമ്മു കാഷ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കറെ തോയ്ബ ഭീകരർ കൊല്ലപ്പെട്ടു. കാകപോറയിലും പുൽവാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ കൈയിൽനിന്നും രണ്ടു റൈഫിളും കണ്ടെത്തി. ബുധനാഴ്ച രാത്രിയിൽ തുടങ്ങിയ ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. അതിർത്തി മേഖലയിലെ വിവിധയിടങ്ങളിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്. ബുധനാഴ്ച രാവിലെ ബാരമുള്ള ജില്ലയിലെ സോപോറിൽ ഏറ്റമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ല്ലാ​ൻ ഭ​ർ​ത്താ​വ് ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത് 25 ത​വ​ണ.

08:42 am 22/6/2017 ന്യൂ​ഡ​ല്‍​ഹി: വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ദി​ല്‍​ഷാ​ദ് ഡാ​ര്‍​ഡ​ണി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. 43 കാ​ര​നാ​യ വി​നോ​ദാ​ണ് ഭാ​ര്യ രേ​ഖ​യെ (36) കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​മ്മ​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ 15 കാ​ര​നാ​യ മ​ക​ൻ വി​നീ​തി​ന് പ​രി​ക്കേ​റ്റു. കൈ​ക്ക് പ​രി​ക്കേ​റ്റ വി​നീ​തി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ ക​ല​ഹം പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ 5.30 ന് വി​നോ​ദ് വീ​ട്ടി​ല്‍ എ​ത്തു​മ്പോ​ള്‍ രേ​ഖ​യും മൂ​ത്ത​മ​ക​ന്‍ വി​നീ​തും മാ​ത്ര​മാ​യി​രു​ന്നു ഉണ്ടായിരുന്നത്. തു​ട​ര്‍​ന്ന് വി​നോ​ദും രേ​ഖ​യും ത​മ്മി​ല്‍ ക​ല​ഹ​മു​ണ്ടാ​യി. ഇ​തേ Read more about ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ല്ലാ​ൻ ഭ​ർ​ത്താ​വ് ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത് 25 ത​വ​ണ.[…]

അമിതാഭ് ബച്ചന്‍ ജിഎസ്ടി ബ്രാന്‍ഡ് അംബാസിഡറാകുന്നു

08:30 am 21/6/2017 ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസഡറാകാനൊരുങ്ങി അമിതാഭ് ബച്ചന്‍. ജിഎസ്ടിയുടെ പ്രചാരകനായി ബിഗ്ബിയെ നിയമിച്ച കാര്യം കേന്ദ്രധനമന്ത്രാലയമാണ് അറിയിച്ചത്. ബിഗ്ബിയെ നായകനാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ജിഎസ്ടിആന്‍ ഇനിഷ്യേറ്റീവ് ടു ക്രിയേറ്റ് എ യൂണിഫൈഡ് നാഷണല്‍ മാര്‍ക്കറ്റ് എന്ന തലവാചകത്തോടെ, കേന്ദ്രധനമന്ത്രാലയം വീഡിയോ ട്വീറ്റ് ചെയ്തു. ഒരുരാജ്യം, ഒരു നികുതി, ഒരു വിപണി എന്നതാണ് സന്ദേശം. ദേശീയപതാകയിലെ മൂന്നു നിറങ്ങള്‍ പോലെ രാജ്യത്തെ Read more about അമിതാഭ് ബച്ചന്‍ ജിഎസ്ടി ബ്രാന്‍ഡ് അംബാസിഡറാകുന്നു[…]