ജര്‍മന്‍ ജനതയുടെ അമേരിക്കന്‍ യാത്രകള്‍ ക്രമാതീതമായി കുറയുന്നു
07:49 pm 28/2/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍കാരുട അമേരിക്കന്‍ യാത്രകള്‍ ഈ വര്‍ഷം ജനുവരി 01 മുതല്‍ ഫെബ്രുവരി 15 വരെ 18 ശതമാനം കുറഞ്ഞു. ഇത് അമേരിക്കക്ക് കനത്ത തിരിച്ചടി ആണെന്ന് ജര്‍മനിയിലെ അമേരിക്കന്‍ ടൂറിസം ബ്യൂറോ ചീഫ് പറഞ്ഞു. കൂടാതെ എയര്‍ലൈനുകള്‍, ടൂറിസം മേഖലയിലെ ജോലിക്കാര്‍, ഹോട്ടല്‍ ഇന്‍ഡസ്ട്രി എന്നിവകള്‍ക്ക് അമേരിക്കയില്‍ സാമ്പത്തിക, തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ കാരണം പുതിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ അനാവശ്യ നിയന്ത്രണങ്ങളും, ഉപദ്രവകരമായ പരിശോധനകളും ആണെന്ന് Read more about ജര്‍മന്‍ ജനതയുടെ അമേരിക്കന്‍ യാത്രകള്‍ ക്രമാതീതമായി കുറയുന്നു[…]