ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കും അഭയാർഥികൾക്കും യാത്രാവിലക്ക് ഏർപ്പെടുത്തി
08:47 am 30/6/2017 വാഷിംഗ്ടൺഡിസി: ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കും അഭയാർഥികൾക്കും യാത്രാവിലക്ക് ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് നിലവിൽവന്നു. യുഎസിലെ കമ്പനിയുമായോ വ്യക്തിയുമായോ അടുത്ത ബന്ധമുള്ളവർക്കു യാത്രാവിലക്ക് ബാധകമാവില്ല. എന്നാൽ അച്ഛന്റെയോ അമ്മയുടേയോ സഹോദരി, സഹോദരൻമാർ, അനന്തരവൻ, മുത്തച്ഛൻ, മുത്തശി എന്നിങ്ങനെ ബന്ധുത്വമുള്ളവർക്കു പോലും വീസ നിഷേധിക്കപ്പെടും. യുഎസിൽ ഉള്ളയാളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങി അടുത്ത ബന്ധമുള്ളവർക്ക് മാത്രമേ വീസ ലഭിക്കുകയുള്ളു. ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ ആറു മുസ്ലിം Read more about ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കും അഭയാർഥികൾക്കും യാത്രാവിലക്ക് ഏർപ്പെടുത്തി[…]