ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി

08:47 am 30/6/2017 വാ​ഷിം​ഗ്ട​ൺ​ഡി​സി: ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് നി​ല​വി​ൽ​വ​ന്നു. യു​എ​സി​ലെ ക​മ്പ​നി​യു​മാ​യോ വ്യ​ക്തി​യു​മാ​യോ അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ​ക്കു യാ​ത്രാ​വി​ല​ക്ക് ബാ​ധ​ക​മാ​വി​ല്ല. എ​ന്നാ​ൽ അ​ച്ഛ​ന്‍റെ​യോ അ​മ്മ​യു​ടേ​യോ സ​ഹോ​ദ​രി, സ​ഹോ​ദ​ര​ൻ​മാ​ർ, അ​ന​ന്ത​ര​വ​ൻ, മു​ത്ത​ച്ഛ​ൻ, മു​ത്ത​ശി എ​ന്നി​ങ്ങ​നെ ബ​ന്ധു​ത്വ​മു​ള്ള​വ​ർ​ക്കു പോ​ലും വീ​സ നി​ഷേ​ധി​ക്ക​പ്പെ​ടും. യു​എ​സി​ൽ ഉ​ള്ള​യാ​ളു​ടെ മാ​താ​പി​താ​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ തു​ട​ങ്ങി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ വീ​സ ല​ഭി​ക്കു​ക​യു​ള്ളു. ഇ​റാ​ൻ, ലി​ബി​യ, സോ​മാ​ലി​യ, സു​ഡാ​ൻ, സി​റി​യ, യെ​മ​ൻ എ​ന്നീ ആ​റു മു​സ്‌​ലിം Read more about ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി[…]

ഇ​ന്ന് അ​ർ​ധ​രാ​ത്രി രാ​ജ്യം ഏ​കീ​കൃ​ത ച​ര​ക്കുസേ​വ​ന നി​കു​തി

08:34 am 30/6/2017 ഇ​ന്ന് അ​ർ​ധ​രാ​ത്രി രാ​ജ്യം ഏ​കീ​കൃ​ത ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി)​യി​ലേ​ക്കു മാ​റു​ന്നു. പ​രോ​ക്ഷനി​കു​തി​ക​ൾ ഒ​ട്ടു​മു​ക്കാ​ലും യോ​ജി​പ്പി​ച്ചാ​ണ് ജി​എ​സ്ടി വ​രു​ന്ന​ത്. എ​ങ്കി​ലും ഇ​റ​ക്കു​മ​തി​ച്ചു​ങ്കം (ക​സ്റ്റം​സ് ഡ്യൂ​ട്ടി) നി​ല​നി​ൽ​ക്കും. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​കു​തി ഏ​കോ​പി​പ്പി​ക്കു​ന്നു; ഉ​ത്പാ​ദ​ന​ഘ​ട്ട​ത്തി​ലും വി​ല്പ​ന​ഘ​ട്ട​ത്തി​ലു​മു​ള്ള നി​കു​തി​ക​ളും ഏ​കോ​പി​പ്പി​ക്കു​ന്നു. ഇ​തു​വ​രെ കേ​ന്ദ്ര​ത്തി​ന് അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന വി​ല്പ​ന​യി​ന്മേ​ൽ കേ​ന്ദ്രം നി​കു​തി പി​രി​ക്കും. ഉ​ത്പാ​ദ​ന​ത്തി​ലും സേ​വ​ന​ങ്ങ​ളി​ലും നി​കു​തി​ക്ക് അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ ​അ​ധി​കാ​രം ല​ഭി​ക്കു​ന്നു. ജി​എ​സ്ടി​ക്കു മു​ഖ്യ​മാ​യി നാ​ലു നി​ര​ക്കാ​ണു​ള്ള​തെ​ങ്കി​ലും പ്രാ​യോ​ഗി​ക​മാ​യി എ​ട്ടു നി​ര​ക്കു​ക​ൾ ഉ​ണ്ട്. ധാ​ന്യ​ങ്ങ​ൾ, മ​ത്സ്യം, മാം​സം, Read more about ഇ​ന്ന് അ​ർ​ധ​രാ​ത്രി രാ​ജ്യം ഏ​കീ​കൃ​ത ച​ര​ക്കുസേ​വ​ന നി​കു​തി[…]

പി.സി.ജോർജ് എംഎൽഎയുടെ തോക്ക് ആഭ്യന്തരവകുപ്പ് അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേരള കോൺഗ്രസ്-എം സെക്രട്ടറി സ്റ്റീഫൻ ജോർജ്

08:36 am 30/6/2017 കോട്ടയം: മുണ്ടക്കയം ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നേരേ തോക്കുചൂണ്ടിയ പി.സി.ജോർജ് എംഎൽഎയുടെ തോക്ക് ആഭ്യന്തരവകുപ്പ് അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേരള കോൺഗ്രസ്-എം സെക്രട്ടറി സ്റ്റീഫൻ ജോർജ്. ജോർജിന് തോക്കു ലൈസൻസ് നൽകിയിട്ടുണ്ടെങ്കിൽ സർക്കാർ റദ്ദാക്കണം. തോക്ക് ലൈസൻസ് ഉണ്ടെന്നു കരുതി ആർക്കെതിരെയും പ്രയോഗിക്കുന്നത് നിയമ ലംഘനവും കുറ്റകൃത്യവുമാണ്. ജനപ്രതിനിധിയായ ജോർജ് നടത്തിയ നിയമ ലംഘനത്തിനെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോക്കുണ്ടെന്നും വേണ്ടിവന്നാൽ താൻ വെടിവയ്ക്കുമെന്നും ജോർജ് പരസ്യമായി പറഞ്ഞിട്ടുണ്ട്. ജോർജിനെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ Read more about പി.സി.ജോർജ് എംഎൽഎയുടെ തോക്ക് ആഭ്യന്തരവകുപ്പ് അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേരള കോൺഗ്രസ്-എം സെക്രട്ടറി സ്റ്റീഫൻ ജോർജ്[…]

സം​സ്ഥാ​ന​ത്തെ ഇ​ന്ന​ത്തെ ഇ​ന്ധ​ന വി​ല​യി​ൽ നേ​രി​യ കു​റ​വ്.

08:34 am 30/706/2017 കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഇ​ന്ന​ത്തെ ഇ​ന്ധ​ന വി​ല​യി​ൽ നേ​രി​യ കു​റ​വ്. പ​തി​നാ​ല് ജി​ല്ല​ക​ളി​ലെ​യും ഇ​ന്ന​ത്തെ ഇ​ന്ധ​ന വി​ല​യാ​ണ് താ​ഴെ ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്‌. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​മ്പു​ക​ളി​ലെ വി​ല​യാ​ണ് ഉ​ൾ​പ്പെ‌​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജില്ല പെട്രോള്‍ ഡീസല്‍ തിരുവനന്തപുരം 67.20 58.45 കൊല്ലം 66.77 58.05 പത്തനംതിട്ട 66.56 57.85 ആലപ്പുഴ 66.19 57.50 കോട്ടയം 66.18 57.50 ഇടുക്കി 66.71 57.94 എറണാകുളം 65.88 57.21 തൃശ്ശൂർ 66.39 57.70 പാലക്കാട് 66.73 58.01 മലപ്പുറം 66.38 Read more about സം​സ്ഥാ​ന​ത്തെ ഇ​ന്ന​ത്തെ ഇ​ന്ധ​ന വി​ല​യി​ൽ നേ​രി​യ കു​റ​വ്.[…]

ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് വീ​ണ്ടും പാ​ക് വെ​ടി​വ​യ്പ്

08:33 am 30/6/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് വീ​ണ്ടും പാ​ക് വെ​ടി​വ​യ്പ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​ത്. ആ​ള​പാ​യം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​ന്ത്യ​ൻ സൈ​ന്യ​വും തി​രി​ച്ച​ടി​ച്ചു.

സൗ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി

08:33 am 30/6/2017 റി​യാ​ദ്: സൗ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി അ​നു​വ​ദി​ച്ചു. പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​താ​ത് രാ​ജ്യ​ത്തി​ന്‍റെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ വ​ഴി രേ​ഖ​ക​ൾ ശ​രി​പ്പെ​ടു​ത്തി സൗ​ദി വി​ടാ​ൻ ഒ​രു​ങ്ങ​ണ​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​റി​യി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞും സൗ​ദി​യി​ൽ ത​ങ്ങു​ന്ന​വ​ർ​ക്ക് ജ​യി​ൽ, പി​ഴ ശി​ക്ഷ​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ലാ​വ​ധി തീ​രു​ന്ന​തോ​ടെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നും രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി തു​ട​രു​ന്ന​വ​രെ പി​ടി​കൂ​ടി പ​ര​മാ​വ​ധി ശി​ക്ഷ​യും പി​ഴ​യും ന​ല്‍​കാ​നു​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദേശി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര Read more about സൗ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി[…]

സ്പാ​യു​ടെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ.

08:22 am 30/6/2017 ഗു​ഡ്ഗാ​വ്: സ്പാ​യു​ടെ മ​റ​വി​ൽ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. പ​ത്തു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗു​ഡ്ഗാ​വി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന. ന​ഗ​ര​ത്തി​ലെ മൂ​ന്നു മാ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്പാ​ക​ളി​ൽ​നി​ന്നാ​ണ് സ്ത്രീ​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തെ സം​ബ​ന്ധി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് രാ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ളി​ലും പ​ബു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ കൈരളി ജേതാക്കള്‍

8:21 am 30/6/2017 ഷിക്കാഗോ: ഇരുപത്തൊമ്പതാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 28,29 തീയതികളില്‍ ഫിലാഡല്‍ഫിയയിലെ ഏബ്രഹാം ലിങ്കണ്‍ ഹൈസ്കൂളില്‍ വച്ചു നടത്തപ്പെട്ടു. തീപാറുന്ന ഉജ്വല നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് നോര്‍ത്ത് അമേരിക്കയിലെ അഞ്ഞൂറില്‍പ്പരം കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ത്തിക്കൊണ്ട് ടൊറന്റോ സ്റ്റാലിയന്‍സിനെ നിഷ്പ്രയാസം പരാജയപ്പെടുത്തിക്കൊണ്ട് മെമ്മോറിയല്‍ ട്രോഫിയല്‍ ഷിക്കാഗോ കൈരളി ലയണ്‍സ് മുത്തമിട്ടു. ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലാഡല്‍ഫിയയിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി കമാന്‍ഡര്‍ കെവിന്‍ കാനോന്‍ ഔപചാരികമായി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് Read more about ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ കൈരളി ജേതാക്കള്‍[…]

സന നമ്പ്യാര്‍ കാന്‍ജ് മിസ് ഇന്ത്യ 2017, ചരിത്രം കുറിച്ച് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി

08:20 am 30/6/2017 ന്യൂജേഴ്‌സി : അമേരിക്കയിലെ മലയാളി അസ്സോസിയേഷനുകളുടെ ചരിത്രത്തില്‍ ആദ്യമായി ലോക നിലവാരത്തില്‍ ഒരു മിസ് ഇന്ത്യ സൗന്ദര്യ മത്സരം വിജയകരമായി അവതരിപ്പിച്ചു എന്ന ഖ്യാതി ഇനി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്കു സ്വന്തം, അഭിമാനത്തോടെ സംഘാടകര്‍. വൈകിട്ട് കൃത്യം അഞ്ചു മണിക്ക് തന്നെ മത്സരത്തിന് തുടക്കം കുറിച്ചു, നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ വേദിയില്‍ എത്തിയ പ്രസിഡന്റ് സ്വപ്ന രാജേഷ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാ അതിഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. കാന്‍ജ് ഇങ്ങനെ ഒരു Read more about സന നമ്പ്യാര്‍ കാന്‍ജ് മിസ് ഇന്ത്യ 2017, ചരിത്രം കുറിച്ച് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി[…]

ലോംഗ്‌ഐലന്‍ഡില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ ഡേ പരേഡിന്റെ ഫ്‌ളെയര്‍ പ്രകാശനം ചെയ്തു –

08:19 am 30/6/2017 ഈപ്പന്‍ ജോര്‍ജ് ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്‍ഡിലെ ബെല്‍റോസില്‍ ഓഗസ്റ്റ് 12 നു നടക്കുന്ന ഇന്ത്യഡേ പരിഡിന്റെ ഫ്‌ളെയര്‍ പ്രകാശനം ചെയ്തു. മുന്‍മന്ത്രിയും സ്പീക്കറും കെപിസിസി പ്രസിഡന്റുമായ വി.എം. സുധീരന്‍ സംഘാടക സമിതി കണ്‍വീനറായ കോശി ഉമ്മനു നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ന്യൂയോര്‍ക്കില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ വി.എം.സുധീരന്‍ ഐഎന്‍ഒസി ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഫ്‌ളെയര്‍ പ്രകാശനം ചെയ്തത്. ഐഎന്‍ഒസി നാഷ്ണല്‍ ചെയര്‍മാന്‍ ജോര്‍ജ് എബ്രാഹം, പോളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, ഐഎന്‍ഒസി Read more about ലോംഗ്‌ഐലന്‍ഡില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ ഡേ പരേഡിന്റെ ഫ്‌ളെയര്‍ പ്രകാശനം ചെയ്തു –[…]