പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍
01.22 AM 01-08-2016 കൊച്ചി: ട്രെയിനില്‍ കൊണ്ടുവന്ന പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍. ഫോര്‍ട്ടുകൊച്ചി തുണ്ടത്തില്‍ രതീഷ് ദാസി(35) നെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കൊപ്പം കഞ്ചാവുമായെത്തിയ രണ്ടു പേര്‍ രക്ഷപ്പെട്ടു. വൈകിട്ട് നാലു മണിയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പാട്‌ന എക്‌സ്പ്രസിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതിനിടെ ട്രെയിന്‍ വേഗം കുറച്ചതോടെ രതീഷ് ദാസും കൂട്ടാളികളും ചാടിയിറങ്ങുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ കാത്തുനിന്ന റെയില്‍വേ പോലീസ് Read more about പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍[…]