ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‌ക്കൊടപ്പം പി എം എഫ് പ്രവര്ത്ത കര്‍ ഈദ് ആഘോഷിച്ചു

08:07 am 27/6/2017 റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്ട്ര ല്‍ കമ്മറ്റിയുടെനേതൃത്വത്തില്‍ നടന്ന റമദാന്‍ കിറ്റ് വിതരണത്തിന് ഈദ് ആഘോഷത്തോടെ സമാപനം. പത്ത് ഘട്ടങ്ങളിലായിആയിരത്തിലേറെ കിറ്റുകള്‍ കൊടുത്ത് ജീവകാരുണ്യപ്രവര്ത്ത നരംഗത്ത് റിയാദിലെ മറ്റൊരു സംഘടനക്കും അവകാശപെടാന്‍ സാധിക്കത്തക്കതരത്തില്‍ പി എം എഫ് ഏറ്റുഎടുത്ത ദൗത്യം റിയാദിലെ ജീവകാരുണ്യ ബിസിനെസ്സ് രംഗത്തുള്ളവരുടെയും സ്ഥാപനങ്ങളുടെയും അതിലുപരി പി എം എഫ് പ്രവര്ത്തളകരുടെസഹായത്തിലൂടെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു അരി,എണ്ണ പലവെഞ്ചജനങ്ങള്‍ അടക്കമുള്ള കിറ്റ് ഒമ്പത് ഘട്ടങ്ങള്‍വരെ ആടിനെയും ഒട്ടകത്തെയും Read more about ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‌ക്കൊടപ്പം പി എം എഫ് പ്രവര്ത്ത കര്‍ ഈദ് ആഘോഷിച്ചു[…]

ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഇഫ്താര്‍സംഗമം

09:49 @m 24/6/2017 റിയാദ്:ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം നടത്തി. ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ വെച്ച് വിപുലമായ രീതിയില്‍ നടന്ന ഇഫ്താര്‍ സം ഗമത്തില്‍ എല്ലാ എപ്ലോയീസുകള്‍ക്കും പുറമേവിവിധമേഖലകളില്‍നിന്നുള്ള അതിഥികളും പങ്കെടുത്തു .ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചു മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആന്‍ഡ്മാര്‍ക്കറ്റിങ് മാനേജര്‍ അലാമതര്‍ അധ്യക്ഷധ വഹിച്ച ഇഫ്താര്‍ മീറ്റിങ്ങില്‍ കിംസ്മാനേജ്‌മെര്‍ന്റ്ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ മജീദ് ചീങ്ങോലി മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍പാണക്കാട് (പ്രവാസി സാംസ്കാരികവേദി) മുഹമ്മദ് അലി (കളിവീട് കൂട്ടായ്മ) എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു Read more about ജരീര്‍ മെഡിക്കല്‍ സെന്റര്‍ ഇഫ്താര്‍സംഗമം[…]

കൂട്ടുകാര്‍ക്ക് മാതൃകയായി സഹല്‍

09:44 am 24/6/2017 അജ്മാന്‍ : ഇക്കുറി സഹലിന്റെ ഈദുല്‍ ഫിത്ര്‍ ആഘോഷത്തിന് നിറം കൂടും. സജ ലേബര്‍ ക്യാംപിലെ 1000 പേര്‍ക്ക് ഇഫ്താര്‍ വിരുന്നു നല്‍കാനായതിന്റെ സന്തോഷത്തിലാണ് സഹല്‍. കഴിഞ്ഞ വര്ഷം, തന്റെ പത്താം ജന്മദിനത്തില്‍ സഹല്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടത് വിലയേറിയ കളിപ്പാട്ടമോ ഗാഡ്ജറ്റുകളോ വിനോദ യാത്രയോ ആയിരുന്നില്ല, പകരം മരുഭൂമിയില്‍ കഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഒരു നേരം ഭക്ഷണം കൊടുക്കണമെന്നായിരുന്നു. അങ്ങനെയാണ് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ സഹലും സഹോദരന്‍ ലഹലും സജ ലേബര്‍ Read more about കൂട്ടുകാര്‍ക്ക് മാതൃകയായി സഹല്‍[…]

ജീവകാരുണ്യത്തിന് വേറിട്ട മുഖം, പി എം എഫ് റമദാന്‍ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

07:59 am 20/6/2017 റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഉടനീളം കൊടുത്തുവരുന്ന റമദാന്‍ കിറ്റ് അരി എണ്ണ പലവെഞ്ച്‌നങ്ങള്‍ ഉള്‍പ്പടെ അമ്പത് റിയാല്‍ വില വരുന്ന ഭക്ഷണസാധനങ്ങള്‍ യുണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നത് ഊര്‍ജിതമായി നടക്കുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നിര്‍ദേശത്താല്‍ പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയാണ് റമദാന്‍ കിറ്റ് വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നതും നടപ്പാക്കുന്നതും റിയാദ് സെന്‍ട്രല്‍ കമ്മറ്റി പത്ത് ഘട്ടങ്ങളിലാണ് റമദാന്‍ കിറ്റ് വിതരണം ചെയ്യുന്നത് Read more about ജീവകാരുണ്യത്തിന് വേറിട്ട മുഖം, പി എം എഫ് റമദാന്‍ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്[…]

ഇരിങ്ങാലക്കുട സ്വദേശി ചികിസാ സഹായം തേടുന്നു

07:14 pm 18/6/2017 കുവൈത്ത് സിറ്റി: പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തോളമായി മുബാറക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോസ് ഔസേഫ് ചികിത്സാ സഹായം തേടുന്നു. കുവൈത്തില്‍ സ്വകാര്യ കന്പനിയില്‍ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു ജോസിനെ തുടര്‍ചികിത്സയ്ക്കായ് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു. ഭാര്യയും ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളും പ്ലസ്ടുവിലും 8ലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളും അടങ്ങിയതാണ് ജോസിന്റെ കുടുംബം. സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജോസിനെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ Read more about ഇരിങ്ങാലക്കുട സ്വദേശി ചികിസാ സഹായം തേടുന്നു[…]

പ്രവാസി സാംസ്കാരിക വേദി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു

07:00 am 14/6/2017 റിയാദ്:പ്രവാസി സാംസ്കാരിക വേദി നസീം ലുലു യൂണിറ്റ് ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു .വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഫാമിലികള്‍ പങ്കെടുത്ത ശ്രദ്ധേയമായ ഇഫ്താര്‍ വിരുന്നു ലുലു യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഗോപാല കൃഷ്ണ യുടെ സ്വാഗത പ്രഭാഷണത്തോടെയാണ് ആരംഭിച്ചത് .ശേഷം പ്രവാസി സാംസ്കാരിക വേദി റിയാദ് ജനറല്‍ സെക്രട്ടറി റഹ്മത് തിരുത്തിയാട് അധ്യക്ഷ പ്രസംഗവും ,അധ്യക്ഷ പ്രസംഗത്തില്‍ സൗഹാര്‍ദത്തിനപ്പുറം നാം ഒരു പടി കൂടി മുന്നോട്ട് കടന്നു സാഹോദര്യം കാത്തു സൂക്ഷിക്കാനാണ് ഇത്തരം Read more about പ്രവാസി സാംസ്കാരിക വേദി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു[…]

വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മാ​താ​വും ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മ​രി​ച്ചു.

07:53 pm 2/6/2017 റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു പോ​യ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മാ​താ​വും ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷ​ഹീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ ഷ​ബീ​ന, ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ലി​യ ഫാ​ത്തി​മ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ഹീ​നെ​യും മ​റ്റൊ​രു മ​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റി​യാ​ദി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു പോ​ക​വെ​യാ​ണ് ഷ​ഹീ​ന്‍റെ കു​ടും​ബം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ റി​യാ​ദി​ന​ടു​ത്ത ദി​ലം എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം.

റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​

08:55 am 01/6/2017 റിയാദ്​: റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​. സൗദി, ഫലസ്​തീനി പൗരൻമാരാണ്​ കൊല്ലപ്പെട്ടത്​. ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു​. ജോലിയിൽ നിന്ന്​ ഒഴിവാക്കപ്പെട്ട ഇറാഖ്​ സ്വദേശിയായ മുൻ അധ്യാപകനാണ്​ അക്രമി. വേനലവധിയായതിനാൽ സ്​കൂളിൽ അധ്യയനം ഉണ്ടായിരുന്നില്ല. മലയാളി വ്യവസായ പ്രമുഖൻ സണ്ണിവർക്കിയുടെ ഉടമസ്​ഥതയിലുള്ള ജെംസ്​ ഗ്ലോബൽ നെറ്റ്​വർക്കി​​​െൻറ ഭാഗമാണ് സൗദി ശതകോടീശ്വരൻ അമീർ വലീദ്​ ബിൻ തലാലി​​​െൻറ കിങ്​ഡം സ്​കൂൾ. റിയാദിലെ മികച്ച വിദ്യാലയങ്ങളിലൊന്നായാണ്​​ കിങ്​ഡം സ്​കൂൾ കണക്കാക്കുന്നത്​. ബുധനാഴ്​ച ഉച്ചയോടെയാണ്​ Read more about റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​[…]

ഓര്‍മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു, അഭിലാഷ് ജോസ് പ്രസിഡന്റ്

8:17 am 30/5/2017 – പി ഡി ജോര്‍ജ് നടവയല്‍ കുവൈറ്റ് സിറ്റി: ഓര്‍മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഇന്റര്‍നാഷണല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം ഭദ്രദീപം തെളിച്ചു. അഭിലാഷ് ജോസ് (പ്രസിഡന്റ്), മഞ ്ജു സജീവ് (വൈസ് പ്രസിഡന്റ്), അജോ ജോസഫ് (സെക്രട്ടറി), ആന്റോ പുനെശ്ശേരി (ജോയിന്റ് സെക്രട്ടറി), ജോര്‍ജ് ഫിലിപ് (ട്രഷറാര്‍), രാജു ജോണ്‍ ആറ്റുപുറം (ജോയിന്റ് ട്രഷറാര്‍), സജീവ് ജോസഫ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍) എന്നിവര്‍ Read more about ഓര്‍മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു, അഭിലാഷ് ജോസ് പ്രസിഡന്റ്[…]

പി. എം എഫ് മുസാമിയ യുണീറ്റ് വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

07:05 am 29/5/2017 റിയാദ്:ആഗോളമലയാളികളുടെ പൊതുവേദിയായ പ്രവാസിമലയാളി ഫെഡറേഷന്‍ സൗദി മുസാമിയ യുനിറ്റ് ഒന്നാമത് വാര്‍ഷികവും കുടുംബസംഗമവും “”ഗ്രാമോത്സവം 2017” മുസാമിയയില്‍ അരങ്ങേറി.വിവിധ കലാ കായിക മത്സരങ്ങള്‍ മെഡിക്കല്‍ ക്യാമ്പ് എന്നിവ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വൈകിട്ട് നടന്ന സാംസ്ക്കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകനും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ മീഡിയ കോര്‍ഡിനെറ്റരറുമായ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പക്ഷഭേദമില്ലാതെ പ്രവര്‍ത്തിക്കാനും കുടുംബ പ്രാരാബ്ധങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം ജീവകരുന്ന്യസാമുഹ്യരംഗത്ത് നിന്നുകൊണ്ട് പ്രത്യാശയറ്റവരുടെ ശബ്ദമായി മാറാന്‍ പി എം എഫ് Read more about പി. എം എഫ് മുസാമിയ യുണീറ്റ് വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു[…]