എന്‍.വൈ.എം.എസ്.സി ബാസ്‌കറ്റ് ബോള്‍ ലീഗ് 2016

11:09am 03/3/2016

ജോയിച്ചന്‍ പുതുക്കുളം
nymc_pic
ന്യൂയോര്‍ക്ക്: നാലാമത് എന്‍.വൈ.എം.എസ്.സി ബാസ്‌കറ്റ് ബോള്‍ ലീഗ് 2016 മാര്‍ച്ച് അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെടുു. മാര്‍ച്ച് 5 മുതല്‍ ജൂ 4 വരെ എല്ലാ ശനിയാഴ്ചയും വൈകുരേം 5 മുതല്‍ 10 വരെ PS 115, 80-51, 262 nd Street, Queens, NY 11004 11004 സ്‌കൂള്‍ ജിമ്മില്‍ വച്ചാണ് നടത്തപ്പെടുത്.

ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിും 11 ടീമുകള്‍ മാറ്റുരയ്ക്കു അത്യന്തം വാശിയേറിയ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എല്ലാ സഹൃദയരേയും കായികപ്രേമികളേയും ക്ഷണിക്കുതായി ഭാരവാഹികള്‍ അറിയിക്കുു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി 646 261 6314, സാക്ക് മത്തായി 917 208 1714, രാജു പറമ്പില്‍ 516 455 2917, ഷെറി ചിറവള്ളില്‍ 516 587 1403, ഈപ്പന്‍ ചാക്കോ 516 849 2832, സജി തോമസ് 646 591 8465.
രഘു നൈനാന്‍ അറിയിച്ചതാണിത്.