തിരുവനന്തപുരം : എ.കെ ആന്റണിയെന്ന നേതാവിന്റെ രാഷ്ട്രീയ ആദര്‍ശം കളങ്കപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളെ കുറിച്ച് ആന്റണി നിലപാട് വ്യക്തമാക്കണമെന്നും സോളാര്‍ കേസില്‍ ഉടന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും കുമ്മനം വ്യക്തമാക്കി.