ഏബ്രഹാം ഈപ്പന്‍ (രാജു -59) നിര്യാതനായി.

08:30am 31/5/2016
Newsimg1_32106697

മൂലവട്ടം:പാറപ്പുറം സൂസന്‍വില്ലയില്‍ പരേതനായ പി.ജെ. ഈപ്പന്റെ മകന്‍ ഏബ്രഹാം ഈപ്പന്‍ (രാജു – 59) ബെംഗളൂരുവില്‍ നിര്യാതനായി. സംസ്കാരം നാളെ ഒന്നിന് അവിടെ ഹൊസൂര്‍ റോ!ഡ് സെമിത്തേരിയില്‍. ഭാര്യ: താമരശേരി പാണ്ട്യാലയ്ക്കല്‍ മേഴ്‌സി. മക്കള്‍: രഞ്ജിത്ത്, സുജിത്ത് (യുഎസ്). മരുമക്കള്‍: പേളി, മഞ്ജു (യുഎസ്).