ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു ജയന്‍ കൊടുങ്ങല്ലൂര്‍

08:30am
7/2/2016
Newsimg1_80652374

തൃശൂര്‍ വെള്ളികുളങ്ങര മുണ്ടന്‍ചിറയില്‍ സന്തോഷ് സീമ ദമ്പതികളുടെ ഏക മകന്‍ കൃസ്റ്റി (മൂന്ന് വയസ്സ്) ഗുരുതരമായ കരള്‍ രോഗം ബാധിച്ച് അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.കുഞ്ഞിന്റെ കരള്‍ മാറ്റിവെക്കല്‍ ശസത്രക്രിയക്കായി 20 ലക്ഷം രൂപയിലേറെ ചിലവു വരുന്നു നിത്യവിതത്തിനു തന്നെ അദ്വാനഫലം കണ്ടെത്താന്‍ കഴിയാതെ വാടകവീട്ടില്‍ താമസിക്കുന്ന ഈ നിര്‍ധന കുടുംബത്തിനു സ്വപനം കാണാന്‍ സാധികാതതതാണ് ഈ വലിയ തുക.
നാളിതുവരെ സ്വന്തം ബന്ധു സൗഹൃദങ്ങളുടെ സഹായത്തോടെ ചികിത്സാഇനത്തില്‍ വലിയ തുക ഹോസ്പിറ്റലില്‍ ചിലവുചെയ്തു കഴിഞ്ഞു.അച്ഛനും അമ്മയ്ക്കും അവരുടെ ഏക മകന്‍ കൃസ്ത്ടിയെ താലോലിച്ചു വളര്‍ത്താനും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനുംവേണ്ടി അമ്മ സീമ സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയ്യാറാണ്.എന്നാല്‍ ശസ്ത്രക്രിയക്കുള്ള പന്നം ഈ കുടുംബത്തിന്റെ കൈവശമില്ല ഈ ഘട്ടത്തിലാണ് കൃസ്റ്റി ചികിത്സാ സഹായനിധി രൂപികരിച്ചുകൊണ്ട് ഈ തക കണ്ടെത്താന്‍ നാട്ടുകാരുടെ ശ്രമം ഇതിനായി രൂപികരിച്ച റവ : ഫാദര്‍ തോമാസ് നട്ടെക്കാടന്‍ ചെയര്‍മാനായി കെ കെ പുഷ്പാകരന്‍ കണ്വീനറായി 30അംഗ കമ്മിറ്റി രൂപികരിച്ചു ഈ കുഞ്ഞിന്റെ ജീവന്‍ രാഷിക്കുന്നതിനായി പണം സ്വരൂപിക്കുന്നത്. ഈ കുഞ്ഞിന്റെ ജീവന്‍ രഷിക്കാന്‍ നമ്മളാല്‍ കഴിയുന്ന സഹായം നമുക്ക് ചെയ്യാം

ചെയര്‍മാന്‍
ഫാദര്‍.തോമസ് നട്ടെക്കാടന്‍ , എ .കെ . പുഷ്പാകരന്‍
ഹോളി ഫാമിലിചര്‍ച്ച് വാര്‍ഡ് മെമ്പര്‍ പഞ്ചായതത്
91 9496840109 919946292990

രക്ഷാധികാരി
പ്രൊഫസര്‍ .സി. രവീന്ദ്രനാഥ് എം എല്‍ എ

CANARA BANK VELIKULANGARA BRANCH
A/C NO 5655101001370
IFSC CODE : CNRB0005655
MICR CODE 680015033
SWIFT CODE CNRBINBBBID