09:29 am 21/10/2016
ഫീനിക്സ്: ചങ്ങനാശേരി, കുറുമ്പനാടം ഓവേലില്‍ ഒ.സി. ജോണ്‍ (79) നിര്യാതനായി. സംസ്കാര കര്‍മ്മങ്ങള്‍ കുറുമ്പനാടം സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിങ്കളാഴ്ച നടത്തപ്പെടുന്നതാണ്. പരേതന്റെ ഭാര്യ ത്രേസ്യാമ്മ ജോണ്‍ ചങ്ങനാശേരി കരിയിലക്കുഴി കുടുംബാംഗമാണ്.
മക്കള്‍: ഷേര്‍ലി ജോര്‍ജ് കാട്ടുക്കാരന് (തൃശൂര്‍), ഷിബു ജോണ്‍ (യു.എസ്.എ), ഷൈനി സജി വെട്ടുകാട് ചങ്ങനാശേരി (ബ്രൂണൈ), ഷാലി ബിനോയി വലിയപറമ്പില്‍ പാലാ (ഡല്‍ഹി).
മാത്യു ജോസ് അറിയിച്ചതാണിത്.