ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്ക് Posted on March 26, 2016 by Staff Reporter Share on Facebook Share Share on TwitterTweet 27-03-2016 ശ്രീനഗറില്‍ അജ്ഞാതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു ജവാന്‍മാരുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്ക്. തെക്കന്‍ കാഷ്മീരില്‍ അനന്തനാഗില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനുനേരെ അജ്ഞാത സംഘം ഗ്രനേഡ് എറിയുകയായിരുന്നു. Share on Facebook Share Share on TwitterTweet