ചിക്കാഗോ സോഷ്യല്‍ ക്ലബ് കുടുംബോത്സവം 2016

09:37am 11/3/2016

ജോയിച്ചന്‍ പുതുക്കുളം
chicagosocialclub_pic
ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമം ‘കുടുംബോത്സവം 2016′ എ പേരില്‍ മാര്‍ച്ച് 12-ന് ശനിയാഴ്ച വൈകിട്ട ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക പാരീഷ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുു.

സോഷ്യല്‍ ക്ലബ് അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് കൂടുവാനും ബന്ധങ്ങള്‍ ആഴപ്പെടുത്തുവാനും വേണ്ടിയുള്ള ഒരു വേദിയാണിത്. നിരവധി കലാപരിപാടികള്‍ ഉള്‍പ്പടെ കു’ികള്‍ക്കും മുതിര്‍വര്‍ക്കും പ്രായഭേദമെന്യേ ആസ്വദിക്കാന്‍ സാധിക്കത്തക്കവിധത്തില്‍ നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുത്.

ചിക്കാഗോയില്‍ തികച്ചും നൂതനമായ ആശയങ്ങള്‍കൊണ്ടും പരിപാടികള്‍കൊണ്ടും ഇതിനകം ശ്രദ്ധയാകര്‍ഷിച്ചിരിക്കു സോഷ്യല്‍ ക്ലബിന്റെ മറ്റൊരു വേറി’ പരിപാടിയായിരിക്കും ഈ കുടുംബസംഗമമെ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇടിക്കുഴി, പ്രദീപ് തോമസ്, കവീനര്‍മാരായ അഭിലാഷ് നെല്ലാമറ്റം, സജി തേക്കുംകാ’ില്‍, ലേഡീസ് കവീനര്‍മരായ പ്രസ ചക്കാലപ്പടവില്‍, വിനീത പെരുകലത്തില്‍, ജൂലി പുത്തേത്ത്, സിമി കിഴക്കേക്കുറ്റ്, റ്റോസ്മി കൈതക്കത്തൊ’ിയില്‍, മഞ്ജു പടിഞ്ഞാറേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. മാത്യു ത’ാമറ്റം അറിയിച്ചതാണിത്.
ഭവന്‍ മണിക്ക് കെ.എച്ച്.എന്‍.എയുടെ ആദരാഞ്ജലികള്‍

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: മലയാള ചലച്ചിത്രലോകത്തെ കറുത്ത മുത്തായിരുന്നു കലാഭവന്‍ മണി തന്റെ അഭിനയസിദ്ധികൊണ്ട് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വളരെ പ്രശസ്തനായിക്കഴിഞ്ഞിരുു. വളരെ ആകസ്മികമായാണ് അദ്ദേഹം നമ്മെ വി’ുപിരിഞ്ഞത്. ഇന്ത്യന്‍ ചലച്ചിത്ര മേഖയെ സമ്പമാക്കുവാന്‍ കഴിയു നടനവൈഭവമുള്ള മണിയുടെ അകാലനിര്യാണം ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണെു കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ ഷിബു ദിവാകരനും പറഞ്ഞു.

നാടന്‍പാട്ടിനു പുതിയ ആവിഷ്‌കാരവും ശൈലിയും നല്‍കിയ മണിയുടെ സംഭാവന മലയാളിക്ക് ഒരിക്കലും മറക്കാനാവുതല്ലെു സെക്ര’റി രാജേഷ് കുട്ടി പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.