12:19pm 14/3/2016
ജോയിച്ചന്‍ പുതുക്കുളം
മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കു ‘മെട്രോ മിറര്‍’ മാസിക അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികള്‍ക്കായി ചെറുകഥാമത്സരം നടത്തുു. കേരളത്തിനു പുറത്ത് അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും കഴിയു മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓം സ്ഥാനത്തിനര്‍ഹമാകു കഥയ്ക്ക് പതിനായിരം രൂപയും രണ്ടാംസ്ഥാനത്തിനര്‍ഹമാകു കഥയ്ക്ക് അയ്യായിരം രൂപയും പ്രശസ്തിപത്രവും നല്കും.
സമ്മാനാര്‍ഹമായ കഥകള്‍ മെട്രോ മിററില്‍ പ്രസിദ്ധീകരിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ അഞ്ചു പേജില്‍ കവിയാത്ത കഥയുടെ ഡിടിപി ചെയ്ത കോപ്പി അയയ്ക്കുക. മുമ്പ് പ്രസിദ്ധീകരിച്ചതോ, ഏതെങ്കിലും പ്രസിദ്ധീകരണത്തിലേക്ക് അയച്ചതോ അല്ല കഥയെ് സ്വയം സാക്ഷ്യപ്പെടുത്തണം. കഥാകൃത്തിന്റെ പേരും വിലാസവും ഫോ നമ്പറും ഈമെയില്‍ ഐഡിയും പ്രത്യേകം പേപ്പറില്‍ എഴുതി സമര്‍പ്പിക്കണം. കഥകള്‍ 2016 മാര്ച്ച് 31നകം ലഭിച്ചിരിക്കണം.
വിലാസം:
Chief Editor, METRO MIRROR, 336 / 1002, Sector 3,
Kalpatharu – Srishti Complex, Mira Road – 401 107, Maharasthra
e-mail: mteromirrormagazine@gmail.com