01:44 pm 12/11/2016
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇനി വകുപ്പില്ല. ജയലളിത കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ധനമന്ത്രി പനീർസെൽവത്തിന് കൈമാറി . ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി . മന്ത്രിസഭായോഗങ്ങളിൽ പനീർസെൽവം അധ്യക്ഷനാകും. ജയലളിത ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം.