03:22pm 8/3/2016
പൃഥ്വിരാജും ചെമ്പന്‍ വിനോദും കേന്ദ്രകഥാപാത്രമായി എത്തുന്ന ഡാര്‍വിന്റെ പരിണാമത്തിന്റെ ആദ്യ ടീസര്‍ എത്തി. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാന്ദ്നി ശ്രീധരനാണ് നായിക. അഭിനന്ദ് രാമാനുജമാണ് ക്യാമറ. മനോജ് നായരും ജിജോ ആന്റണിയും ചേര്‍ന്നാണ് രചന. ശംഭു ശര്‍മ്മ സംഗീതവും വിജയ്ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മാര്‍ച്ച് 18ന് ചിത്രം പ്രദര്‍ശനത്തിനെത്തും.