ജോയിച്ചന്‍ പുതുക്കുളം
ന്യുജേഴ്‌സി: ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍’്‌സ് പാലസില്‍ മാര്‍ച്ച് 19 നു വൈകുരേം സംഘടിപ്പിച്ചിരിക്കു എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കവീനര്‍ സജിത്ത് കുമാര്‍ അറിയിച്ചു .
വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു വിജയം കൈവരിച്ച പ്രഗത്ഭരെ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കു ഇ ചടങ്ങില്‍ പദ്മശ്രി ഡോ പി സോമസുന്ദരം മുഖ്യാതിഥി ആയിരിക്കും.
അമേരിക്കന്‍ മിനറല്‍ എഞ്ചിനീയറിംഗ് മേഘലയിലെ അറിയപെടു വ്യക്തിത്വമാണ് ഡോ പോനെശ്ശേരില്‍ സോമസുന്ദരം .1964 ഇല്‍ യുനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നി് ഡോക്ടറല്‍ ഡിഗ്രി എടുത്ത അദ്ദേഹേം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ’ില്‍ ലാബ് അസ്സിസ്റ്റന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിീടു യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ റിസര്‍ച്ച് ഫക്കല്‍റ്റിയായി നിയമിതനായ അദ്ദേഹേം വിവിധ സ്ഥാപനങ്ങളില്‍ റിസര്‍ച്ച് എന്‍ജിനീയറായി സേവനം അനുഷ്ഠിച്ചു .1970-ല്‍ തിരികെ യുണിവേഴ്‌സിറ്റി ഓഫ് കൊളംബിയയില്‍ ആദ്യപകാനായി ചേരുകയും ലവോന്‍ ദുദ്ദ്‌ലെസ ക്രംബ്ക് പ്രൊഫസര്‍ ഓഫ് മിനറല്‍ എഞ്ചിനീയറിംഗ് എ ബഹുമതി ആദ്യമായി ലഭിച്ച വ്യക്തി എ് നേ’വും അദ്ദേഹത്തിന് സ്വന്തമായുണ്ട് . ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യ ഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രി പുരസ്‌കാരം നല്കി ആദരിച്ചി’ുണ്ട് .
ഉത വ്യക്തികളും, സംഘടനാ നേതാക്കളും, സാമൂഹ്യ സാംസ്ണ്ടകാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കു എക്‌സലന്‍സ് അവാര്‍ഡ് നിശയില്‍ പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ രാജീവ് സത്യാല്‍ അവതരിപ്പിക്കു ഹാസ്യ പരിപാടി ഉണ്ടാകും. നിറപ്പകി’ാര്‍ വേദിയില്‍ വിഖ്യാത കൊമേഡിയന്‍ റസ്സല്‍ പീറ്റേഴ്‌സിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയി’ുള്ള രാജീവ് സത്യാലിന്റെ ഹാസ്യ പരിപാടി ചടങ്ങിന്റെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും.
സംഗീത നൃത്ത പരിപാടികള്‍ ചാരുതപകരു അവാര്‍ഡ് നിശയുടെ പ്രവേശനത്തിനുള്ള ടിക്കറ്റ് ഓലൈനില്‍ ലഭ്യമാണ്.
വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപെടുക : ഡോ. ഗീതേഷ് തമ്പി (പ്രസിഡന്റ്), വിനീത നായര്‍(വൈസ് പ്രസിഡന്റ്), പ്രേം നാരായ (കോ-കവീനര്‍), അജിത് പ്രഭാകര്‍ (സെക്ര’റി), ആഷ വിജയ് (ട്രഷറര്‍), അപര്‍ണ അജിത് കണ്ണന്‍ (ജോയിന്റ് ട്രഷറര്‍), ഡോ. ഗോപിനഥാന്‍ നായര്‍, സജിത്ത് ഗോപിനാഥ് , സഞ്ജീവ് കുമാര്‍, രാജേഷ് രാമചന്ദ്രന്‍, മാലിനി നായര്‍,വിദ്യ രാജേഷ്, മായ മെനോന്‍, സുനില്‍ രവിന്ദ്രന്‍ ,ഉഷ അജിത്.