പവന് പൊളളുന്ന വില 21,280 രൂപ Posted on February 25, 2016 by Staff Reporter Share on Facebook Share Share on TwitterTweet 01:12am 25/2/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു. 80 രൂപ കൂടി 21,280 രൂപയിലാണ് ഇന്ന് വ്യപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 2,660 രൂപയാണ് വില. Share on Facebook Share Share on TwitterTweet